Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ദേശം കുറീസ് ചിട്ടി തട്ടിപ്പിന്റെ രണ്ടാം വാര്‍ഷികത്തിന് പ്രതിഷേധ പ്രകടനവും യോഗവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:19 pm IST
inErnakulam

നെടുമ്പാശ്ശേരി: ദേശം കുറീസ് ചിട്ടി തട്ടിപ്പിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ആക്ഷന്‍ കൗണ്‍സലിന്റെ ആഭിമുഖ്യത്തില്‍ ദേശം കുന്നുംപുറത്ത് തട്ടിപ്പിനിരയായവര്‍ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ദേശം കുറീസിലെ ഒളിവ് മുതല്‍ കണ്ടെടുത്ത്, സുനില്‍ ദേവസിയേയും കൂട്ടാളികളേയും തുറങ്കിലടക്കണമെന്നുമാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആക്ഷന്‍ കൗണ്‍സില്‍ രക്ഷാധികാരി പി.എ. നിഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ മൂസ പാറോത്ത് മുഖ്യപ്രഭാഷണം നടത്തി. എം.എ.ഭുവനേശ്വര്‍ അധ്യക്ഷത വഹിച്ചു. എം.വി.ഭാസ്‌കരന്‍, എം.എ.അലി, വിജയലക്ഷ്മി, ശ്രീവിദ്യ ബൈജു, മഞ്ജു സാബു തുടങ്ങിയവര്‍ സംസാരിച്ചു. തട്ടിപ്പിനിരയായവര്‍ക്ക് നിയമ സഹായം നല്‍കുമെന്ന് മൂസ പാറോത്ത് പറഞ്ഞു.

18 കോടിയുടെ തട്ടിപ്പ് നടത്തി 2014 ഡിസംബര്‍ 14നാണ് ദേശം കുന്നുംപുറത്തെ ചിട്ടി കമ്പനി അടച്ച് പൂട്ടിയത്. ചിട്ടി അവസാനിച്ചവരെയും, സ്ഥിര നിക്ഷേപ പദ്ധതിയില്‍ അടക്കം നിക്ഷേപിച്ച നൂറ് കണക്കിന് ചിറ്റാളന്‍മാരെയും വഞ്ചിച്ച് സ്ഥാപനയുടമ ദേശം കുന്നുംപുറം സ്വദേശി സുനില്‍ ദേവസിയും കൂട്ടാളികളുമാണ് രണ്ട് വര്‍ഷം മുമ്പ് മുങ്ങിയത്. തട്ടിപ്പിനിരയായവര്‍ ദേശം കുറീസ് ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ മൂസ പാറോത്തിന്റെ നേതൃത്വത്തില്‍ വീട് ഉപരോധം, പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധങ്ങളും, നിയമ നടപടികളും നടത്തുന്നുണ്ടെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.

ചിട്ടി കമ്പനി പൊളിഞ്ഞതോടെ ആസ്തി വകകളില്‍ നിന്ന് ചിറ്റാളന്‍മാരുടെ പണം നല്‍കാന്‍ ഉടമ തുടക്കത്തില്‍ തയ്യാറായി വന്നതാണ്. എന്നാല്‍ ചില ഉന്നത പോലീസുദ്യോഗസ്ഥരുടെയും, അഭിഭാഷകരുടെയും നിയമോപദേശങ്ങളാണ് പണം കിട്ടാതിരിക്കാന്‍ കാരണമായിട്ടുള്ളതെന്ന് മൂസ പാറോത്ത് ചൂണ്ടിക്കാട്ടി. സാധാരണക്കാരും, അന്നന്ന് പണിയെടുത്ത് ജീവിക്കുന്ന പട്ടിണി പാവങ്ങളുമാണ് പ്രധാനമായും തട്ടിപ്പിനിരയായിട്ടുള്ളത്. സുനില്‍ ദേവസിയും കൂട്ടാളികളും മൂന്നാറില്‍ റിസോര്‍ട്ടുകള്‍ സ്വന്തമാക്കി ആര്‍ഭാട ജീവിതം നയിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.