Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ദക്ഷിണമൂകാംബിക ചിറപ്പ് ഉത്സവം 16ന് തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:13 pm IST
inKottayam

 

കോട്ടയം: ദക്ഷിണ മൂകാംബിക മണ്ഡലം ചിറപ്പ് ഉത്സവം പരുത്തുംപാറ കാണിക്കമണ്ഡപത്തിങ്കല്‍ 16 മുതല്‍ 26വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുമെന്ന് പ്രസിഡന്റ് ജയപ്രസാദ് കല്ലുങ്കല്‍ സെക്രട്ടറി എന്‍. രാജേന്ദ്രകുമാര്‍ എന്നിവര്‍ അറിയിച്ചു. എല്ലാ ദിവസവും വൈകുന്നേരം 6.30ന് ദീപാരാധന, ദീപക്കാഴ്ച എന്നിവയ്‌ക്കു ശേഷം കലാപരിപാടകള്‍ അരങ്ങേറും.

വെള്ളിയാഴ്ച വൈകുന്നേരം 7 ന് നടക്കുന്ന സമ്മേള നത്തില്‍ നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കര്‍ ിറപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ.എന്‍.ഡി. നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തും. ചിറപ്പ് കമ്മിറ്റി പ്രസിഡന്റ് ജയപ്രസാദ് അദ്ധ്യക്ഷത വഹിക്കും.പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. ആര്‍. സുനില്‍കുമാര്‍, അംഗം പ്രസീത സി. രാജു, വ്യാപാരി വ്യവസായി ഏകോപനസമിതി ജനറല്‍ സെക്രട്ടറി ജേക്കബ് പുളിമൂട്ടില്‍, എന്‍. രാജേന്ദ്രകുമാര്‍, ജി. ശ്രീജിത്ത് പ്രസംഗിക്കും. തുടര്‍ന്ന് മാസ്റ്റര്‍ വിധുരാജ് നയിക്കുന്ന ഭക്തിഗാനമേള.

ശനിയാഴ്ച വൈകുന്നേരം 7ന് ചാന്നാനിക്കാട് വിവേകാനന്ദ പബ്ലിക് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍. ഞായറാഴ്ച വൈകുന്നേരം 7ന് തമിഴ് അയ്യപ്പന്മാരുടെ ഭജന. 19ന് വൈകുന്നേരം 7ന് ഭജന. 20ന് വൈകുന്നേരം 7ന് സോപാനസംഗീതം, 8ന് ഡാന്‍സ്. 21ന് വൈകുന്നേരം 7ന് ഭജന. 22ന് വൈകുന്നേരം 7ന് വയലിന്‍ ഫ്യൂഷന്‍. 23ന് വൈകുന്നേരം 7.15ന് ഓട്ടന്‍ തുള്ളല്‍. 24ന് വൈകുന്നേരം 7ന് ഭക്തിഗാനസുധ. 25ന് വൈകുന്നേരം 6ന് അയ്യപ്പ ജ്യോതിക്ക് സ്വീകരണം. 7ന് സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ സഹായവും തത്ത്വമസി ചികിത്സാ സഹായവിതരണവും സ്വാമി വേദാനന്ദ സരസ്വതി നിര്‍വ്വഹിക്കും. ദക്ഷിണമൂകാംബി ദേവസ്വം മാനേജര്‍ കെ. എന്‍ നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. ശശിധരന്‍ സിത്താര ആശംസ അര്‍പ്പിക്കും. 8ന് നാടകം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

Kerala

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

Astrology

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

Cricket

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

ശുകമുനിയും ഭാഗവതവും

വേദസ്വരൂപം

രാവണ വധത്തിനു ശേഷം മടങ്ങുമ്പോള്‍ രാമന്‍ പ്രതിഷ്ടിച്ച ശിവക്ഷേത്രം : ഹനുമാന് ഇവിടെ ഉള്ള സ്ഥാനത്തെ കുറിച്ചറിയാം

പ്രധാനമന്ത്രിയുടെ ജന്മദിനം, മുഖ്യമന്ത്രിയായതിന്റെ 25-ാം വാര്‍ഷികം; ഒരു മാസത്തെ സേവാ സങ്കല്‍പ് അഭിയാനുമായി ബിജെപി

ശ്രീ പള്ളിയറ ദേവീക്ഷേത്രം ചിലന്തിയമ്പലം ആയതിന് പിന്നില്‍: ലോകത്തിൽ ചിലന്തിയെ ആരാധിക്കുന്ന ഏകക്ഷേത്രത്തെ അറിയാം

ദേശീയ അദ്ധ്യാപക അവാര്‍ഡ് നേടിയ സുനില്‍കുമാറും കുടുംബവും

കെ.പി. സുനില്‍കുമാറിന് ദേശീയ അദ്ധ്യാപക പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.