Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ആന്റണിയേയും ജിന്‍സണെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 10:11 pm IST
inErnakulam

കൊച്ചി: ക്വട്ടേഷന്‍ കേസില്‍ റിമാന്റിലായ മരട് നഗരസഭാ വൈസ്‌ചെയര്‍മാന്‍ ആന്റണി ആശാംപറമ്പിലിനെയും കൗണ്‍സിലര്‍ ജിന്‍സണ്‍ പീറ്ററെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് അപേക്ഷ നല്‍കി. കേസില്‍ നാലുപേര്‍ കൂടിപിടികൂടാനുണ്ടെന്നും ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതും ചൂണ്ടിക്കാട്ടിയാണ് മരട് കോടതിയില്‍ അപേക്ഷ നല്‍കിയത്. ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവ് പ്രകാരം കീഴടങ്ങിയ ആന്റണിയും ജിന്‍സണും കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡിലാണ്.

ഐഎന്‍ടിയുസി നേതാവ് ഷുക്കൂറിനെ തട്ടികൊണ്ടുപോയി നഗ്‌നാക്കി മര്‍ദിച്ച കേസിലാണ് ആന്റണിയും ജിന്‍സണും കീഴടങ്ങിയത്. ഷുക്കൂര്‍ പരാതി നല്‍കി 43-ാം ദിനത്തിലായിരുന്നു അറസ്റ്റ്. കേസില്‍ 18 പ്രതികളില്‍ ഗുണ്ടാതലവന്‍ ഭായി നസീര്‍, കുണ്ടന്നൂര്‍ തമ്പി എന്നിവരുള്‍പ്പെടെ 14 പേരും പിടിയിലായി. നാലുപേരെ കൂടി പിടികൂടാനുണ്ടെന്നും അതിന് ആന്റണിയേയും ജിന്‍സണെയും വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എറണാകുളം സെന്‍ട്രല്‍ സിഐ എ അനന്തലാല്‍ പറഞ്ഞു.

ഭൂമിയിടപാടില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആന്റണി ആശാംപറമ്പിലിനെതിരെ മരട് പോലീസ് രജിസ്റ്റര്‍ കേസില്‍ പ്രാഥമിക അന്വേഷണം തുടങ്ങി. പരാതിയിലെ കാര്യങ്ങള്‍ പരിശോധിച്ചശേഷം തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ആന്റണിയെ അറസ്റ്റ് ചെയ്യുകയെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശിയും കൊച്ചിയില്‍ വര്‍ഷങ്ങളായി താമസക്കാരനുമായ ബിനുജോണും ഭാര്യ അനിതയും നല്‍കിയ പരാതിയിലാണ് നടപടി. മരട് നഗര സഭയിലെ മുന്‍ കൗണ്‍സിലര്‍ ആന്‍ഡ്രൂസ് കളത്തിപ്പറമ്പിലിന്റെ പക്കല്‍ നിന്നും വ്യവസ്ഥകളോടെ വാങ്ങിയ വീട് തിരികെ നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ക്വട്ടേഷന്‍ കേസില്‍ ഒളിവില്‍ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് മരട് കണ്ണാടിക്കാട് ദീപം ലെയ്‌നില്‍ ബിനുവിന്റെ വീട്ടിലെത്തി ആന്റണി ഭീഷണിപ്പെടുത്തിയത്. ആന്‍ഡ്രൂസും വി എ ജോര്‍ജും കൂടെയുണ്ടായിരുന്നു. ഐ ജി ശ്രിജിത്തിന് നല്‍കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്തത്. വിശ്വാസ വഞ്ചന, സാമ്പത്തിക തട്ടിപ്പ്, വീടു കയറി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പരാതിയിലാണ് നടപടി. ആന്റണി ആശാംപറമ്പില്‍ മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെയ്‌ക്കണമെന്ന് കോണ്‍ഗ്രസ് ജില്ലാനേതൃത്വം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

Kerala

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

Kerala

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

Kerala

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

Kerala

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

വിവാദ വിമാന യാത്ര: മുഖ്യമന്ത്രി തന്നെ വ്യക്തത വരുത്തണമെന്ന് കെ.സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.