Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ചിറ്റാറില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2016, 08:56 pm IST
in Pathanamthitta

പത്തനംതിട്ട : ചിറ്റാര്‍സീതത്തോട് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ചിറ്റാര്‍ 86ല്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നു. കുടിവെള്ള പ്രശ്‌നം രൂക്ഷമായതോടെ ഗ്രാമപഞ്ചായത്ത് മാര്‍ച്ചടക്കമുള്ള സമരപരിപാടികളുമായി ജനങ്ങള്‍ രംഗത്തെത്തി.

കഴിഞ്ഞ ഒക്‌ടോബര്‍ 24ന് പ്രദേശവാസികള്‍ തങ്ങളനുഭവിക്കുന്ന കുടിവെള്ളത്തിന് ദുരിതം ചൂണ്ടിക്കാട്ടി 86കോര്‍ട്ടുമുക്ക് അയല്‍സഭയുടെ നേതൃത്വത്തില്‍ 86 കുടുംബങ്ങള്‍ ഒപ്പിട്ട നിവേദനം ചിറ്റാര്‍ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കു കൈമാറിയിരുന്നു. .ചിറ്റാര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട 86 മുസ്‌ലിം പള്ളിക്കു സമീപമായി ചുറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്ത് നൂറോളം കുടുംബങ്ങളാണ് ഉള്ളത്. മുമ്പ് എവിടി റബര്‍ പ്ലാന്റേഷന്റെ ഭാഗമായിരുന്നു പ്രദേശം ചില്ലറ വില്‍പ്പന നടത്തിയതോടെയാണ് പ്രദേശത്തേക്ക് ചിറ്റാര്‍സീതത്തോട് വില്ലേജിലെ ഇതര പ്രദേശങ്ങളില്‍ നിന്നും കൂടുതല്‍ ആളുകള്‍ താമസമാക്കിയത്. ഒന്നര പതിറ്റാണ്ട് മുമ്പ് സുലഭമായി ജലസ്രോതസ്സുകളുണ്ടായിരുന്ന പ്രദേശത്ത് പരിസ്ഥിതി നാശത്തെ തുടര്‍ന്ന് 86 മലയുടെ മുകള്‍ ഭാഗങ്ങളില്‍ നിന്നുമുണ്ടായിരുന്ന സ്വാഭാവിക നീരൊഴുക്ക് നഷ്ടമാവുകയും കിണറുകളിലെ ജല ലഭ്യത മഴക്കാലത്തു മാത്രമായി മാറുകയും ചെയ്തു. കടുത്ത ജലക്ഷാമത്തിന്റെ പിടിയിലായ ഈ മേഖലയില്‍ തുടര്‍ച്ചയായി ഒരാഴ്ച വെയില്‍ അടിച്ചാല്‍ കിണറുകള്‍ എല്ലാം വറ്റി വരളും. പിന്നുള്ള ആശ്രയം വാഹനത്തില്‍ വെള്ളം എത്തിക്കുകമാത്രമാണ്. വര്‍ഷങ്ങളായി പണം കൊടുത്ത് വെള്ളം വാങ്ങുകയാണ് ചെയ്യുന്നതെന്ന് സ്ഥലവാസികള്‍ പറയുന്നു. അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് സ്ഥലവാസികള്‍ സംഘടിച്ച് തുടര്‍ പ്രക്ഷോഭ നടപടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഗ്രാമപഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് തല്‍ഹത്ത് ഉദ്ഘാടനം ചെയ്തു. ടി എ രാജന്‍കുട്ടി അധ്യക്ഷത വഹിച്ചു.ഉപരോധത്തെ തുടര്‍ന്ന് പ്രദേശത്ത് സന്ദര്‍ശനം നടത്തിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവികല എബി, ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വര്‍ഗീസ്, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാര്‍ ടി കെ സജി എന്നിവരുടെ നേതൃത്വത്തില്‍ കക്കാട്ടാറില്‍ മുന്നു കല്ലിന് സമീപം കിണറുകുത്തി വെള്ളം പമ്പ് ചെയ്ത് പ്രദേശവാസികള്‍ക്ക് ഉപയോഗപ്രദമായ രീതിയില്‍ വിതരണം ചെയ്യുമെന്ന് ഉറപ്പ് നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

India

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.