പരിപാടിയുടെ ഉദ്ഘാടനം എസ്ബിഐ കേരള സര്‍ക്കിള്‍ സിജിഎം എസ്.വെങ്കിട്ടരാമന്‍ നിര്‍വഹിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ ജോസഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍,
എസ്ബിഐ ജെനറല്‍ മാനേജന്‍ കെ.എന്‍ നായിക്, എസ്ബിഐ ഡിജിഎം വി.അരവിന്ദ്, എസ്ബിഐ ഡിപിഎം ജെറിന്‍ .സി.ബോബന്‍, ആര്‍.എം.ശിവദാസ് .ടി, എസ്.ബി.ഐ കോട്ടത്തറ ബ്രാഞ്ച് മാനേജര്‍ ജോഷി . പി.റ്റി തുടങ്ങിയവര്‍ സംസാരിച്ചു.
















