Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഋഷി പുണ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:22 pm IST
inSamskriti

മക്കളേ, കലിയുഗത്തെപ്പറ്റി ഭാഗവതത്തില്‍ പറഞ്ഞിട്ടുള്ളതെല്ലാം അതുപോലെ നടക്കുന്നില്ലെ? ‘തനയനെ ജനകന്‍ തിന്നും, ജനകനെ തനയന്‍ തിന്നും, കാടുകളെല്ലാം വീടുകളാകും, വീടുകളെല്ലാം പീടികയാകും’ ഇതുപോലെയല്ലെ ഇന്നോരോന്നും നടക്കുന്നത്? ഋഷീശ്വരന്മാര്‍ ഇലകളും ഫലമൂലങ്ങളും ഭക്ഷിച്ച്, തപസ്സനുഷ്ഠിച്ച് സത്യത്തെ സാക്ഷാത്കരിച്ചു. നമ്മളോ? ആഹാരം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നു.

യുഗങ്ങള്‍ക്ക് മുന്‍പുതന്നെ നമ്മുടെ ഋഷീശ്വരന്മാര്‍ പല കാര്യങ്ങളും കണ്ടുപിടിച്ചിരുന്നു. നാമിന്ന് അതിശയമായി കരുതുന്ന പല കണ്ടുപിടുത്തങ്ങളും അവര്‍ നിസ്സാരമായി കൈകാര്യം ചെയ്തിരുന്നു. ഉദാഹരണത്തിന്, ശാസ്ത്രജ്ഞന്മാര്‍ ‘ടെസ്റ്റ്യൂബു ശിശു’വിനെ നിര്‍മിച്ചു. എന്നാല്‍ കൗരവരെ നൂറ്റൊന്നു പേരെയും കുടത്തിനുള്ളില്‍ വച്ചല്ലെ വ്യാസഭഗവാന്‍ സൃഷ്ടിച്ചത്? വെറും മാംസപിണ്ഡത്തിനാണദ്ദേഹം ജീവന്‍ പകര്‍ന്നതെന്നോര്‍ക്കണം! ഇതുമായി തട്ടിച്ചുനോക്കിയാല്‍ ഇന്നത്തെ ടെസ്റ്റ്യൂബ് ശിശു ഒന്നുമല്ല. അതുപോലെ രാമായണത്തില്‍ പുഷ്പകവിമാനത്തെക്കുറിച്ചു പറയുന്നില്ലേ? ഇന്നത്തെ ശാസ്ത്രജ്ഞന്മാര്‍ എന്നാണ് വിമാനം കണ്ടുപിടിച്ചത്? ഇങ്ങനെ എന്തെല്ലാം!

ഇന്നത്തെ ശാസ്ത്രജ്ഞന്മാരെയും, അവരുടെ കണ്ടുപിടുത്തങ്ങളെയും അമ്മ നിസ്സാരമാക്കിക്കളയുകയല്ല. തപസ്സുകൊണ്ട് നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് അമ്മ ഇങ്ങനെ സൂചിപ്പിക്കുന്നത്. അവര്‍ക്കിതെല്ലാം നിസ്സാരമായിരുന്നു. എന്തും സങ്കല്‍പംകൊണ്ട് സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.

പണ്ട് വീടുകള്‍ തമ്മില്‍ വളരെ അകലമുണ്ടായിരുന്നു. ചുറ്റും ധാരാളം ഔഷധച്ചെടികളും നട്ടുപിടിപ്പിച്ചിരുന്നു. വേപ്പ്, അത്തി, ഇത്തി എന്നിങ്ങനെ പലതും. അതില്‍ തട്ടിവരുന്ന കാറ്റിനുതന്നെ ഒരു പ്രത്യേക ഔഷധഗുണമുണ്ട്. ആ വായു അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നു. അന്നത്തെ ജനങ്ങള്‍, സത്യവും ധര്‍മവും കൈവിട്ടിരുന്നില്ല. എന്നാല്‍ ഇന്നെല്ലാം മാറിയിരിക്കുന്നു. വൃക്ഷങ്ങളെല്ലാം വെട്ടിമുറിച്ച് അവിടെയെല്ലാം വീടും പീടികയും പണിയുന്നു.

സത്യത്തിനും ധര്‍മത്തിനും വിലയില്ലാതായി. പരസ്പര വിശ്വാസം, സ്‌നേഹം, ആത്മാര്‍ത്ഥത, ക്ഷമ, ത്യാഗം, ഇതൊക്കെ ഉണ്ടോ? മഴയാണെങ്കില്‍ മഴ, വെയിലാണെങ്കില്‍ വെയില്‍. കൃഷി സമയത്ത് വേണ്ടത്ര മഴയില്ലാതെ വിളകള്‍ നശിക്കുന്നു. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുണ്ട്. അതെല്ലാം അതുപോലെ നടക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

India

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.