Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ദേശീയ ഊര്‍ജസംരക്ഷണദിനം ഇന്ന് ‘കൂള്‍-ബി’യുമായി ബൈജു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2016, 09:19 pm IST
in Alappuzha

തന്റെ കണ്ടുപിടുത്തവുമായി ബൈജു

ചേര്‍ത്തല: ദേശീയ ഊര്‍ജ സംരക്ഷണ ദിനത്തില്‍ കണ്ടുപിടുത്തങ്ങളുടെ ലോകത്തിലേക്ക് പുതിയ ചുവടുവയ്‌പുമായി ബൈജു. ഇത്തവണ ഫ്രിഡ്ജ് ഉപയോഗിക്കാതെ പാനീയങ്ങള്‍ തണുപ്പിക്കുന്നതിനുള്ള ‘കൂള്‍-ബി’ എന്ന ഉപകരണം വികസിപ്പിച്ചെടുത്താണ് കെഎസ്ഇബി ഉദ്യോഗസ്ഥനായ കെ.സി. ബൈജു ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ഊര്‍ജസംരക്ഷണ അവാര്‍ഡ് ജേതാവായ ബൈജു ഇതിനകം നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയിട്ടുണ്ട്. ഫ്രിഡ്ജിനുള്ളില്‍ തണുപ്പിക്കുന്ന പാനീയം പുറത്തെടുത്താല്‍ അതിവേഗം തണുപ്പകലും. എന്നാല്‍ കൂള്‍-ബിയിലൂടെ ഏറെനേരം തണുപ്പ് നിലനിര്‍ത്താമെന്നതാണ് സവിശേഷത. ലോഹനിര്‍മിതമായ ഫ്ളാസ്‌കിന് ചെലവ് നന്നേ കുറവാണ്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ നിര്‍മിത കുപ്പിക്കുള്ളില്‍ ഘടിപ്പിച്ച മറ്റൊരു കുപ്പിയാണ് പ്രധാനഭാഗം. രണ്ടിന്റെയും ഇടയിലുള്ള ഭാഗത്ത് വെള്ളമോ ബ്രെയിന്‍ ലായനിയോ ആണ് നിറയ്‌ക്കുക. ശേഷം ഫ്രിഡ്ജില്‍ വയ്‌ക്കുമ്പോള്‍ ദ്രവരൂപം തണുപ്പ് ആഗീകരണം ചെയ്യും. ആവശ്യമുള്ളപ്പോള്‍ പുറത്തെടുത്ത് കാലിയായ രണ്ട് കുപ്പികളിലുമുള്ള കുഴലില്‍ പാനീയം നിറച്ചാല്‍ അതിലേക്ക് പെട്ടെന്ന് തണുപ്പ് വ്യാപിക്കും.

പാനീയം വിളമ്പേണ്ട നേരത്ത് കൂള്‍-ബിയിലൂടെ കടത്തിവിട്ട് പാത്രത്തില്‍ തണുപ്പോടെ ശേഖരിക്കുന്നതിനുള്ള സംവിധാനവും ഉണ്ട്. ഇങ്ങനെ പാനിയത്തിന്റെ തണുപ്പ് ക്രമീകരിച്ച് ഉപയോഗിക്കാം. തണുപ്പ് വിടാതിരിക്കാന്‍ ഇന്‍സുലേറ്റഡ് കവചം ഇതിനുണ്ട്. വൈദ്യുതി ഉപയോഗം കുറയ്‌ക്കുന്നതിന് വൈകുന്നേരങ്ങളില്‍ ഫ്രിഡ്ജ് ഓഫ് ചെയ്താലും അതിനുള്ളിലെ കൂള്‍-ബിയില്‍ തണുപ്പ് അകലില്ല. പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളംനിറച്ച് തണുപ്പിക്കാന്‍ ഫ്രിഡ്ജില്‍ വയ്‌ക്കുമ്പോള്‍ വൈദ്യുതി ഉപയോഗം അധികമാണ്. ശീതളപാനീയങ്ങള്‍ക്ക് ഫ്രിഡ്ജ് ഉപയോഗിക്കുന്നവര്‍ കൂള്‍-ബി പ്രയോജനപ്പെടുത്തിയാല്‍ മാസം എട്ട് യൂണിറ്റ് വരെ വൈദ്യുതി ലാഭിക്കാമെന്ന് ബൈജു പറഞ്ഞു. ഇടത്തരം വലിപ്പത്തിലെ കൂള്‍-ബി ഏതാനുംമാസം മുമ്പ് സ്വയംനിര്‍മ്മിച്ച് ഫലപ്രദമായി വീട്ടില്‍ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 600 രൂപയാണ് നിര്‍മ്മാണച്ചെലവ്. വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിച്ചാല്‍ ചെലവ് ഗണ്യമായി കുറയ്‌ക്കാം.

തിരുവന്തപുരം വൈദ്യുതിഭവനില്‍ റിന്യൂവബിള്‍ എനര്‍ജി ചീഫ് എന്‍ജിനിയറുടെ കീഴിലുള്ള ഗവേഷണ വിഭാഗത്തില്‍ ജോലിനോക്കുന്ന ബൈജു ഇതിനകം 35ല്‍പരം കണ്ടുപിടിത്തങ്ങള്‍ നടത്തി. പട്ടണക്കാട് വിസ്മയം വീട്ടില്‍ ബൈജുവിന്റെ കണ്ടുപിടുത്തങ്ങള്‍ക്ക് പ്രോല്‍സാഹനവുമായി ഭാര്യ അശ്വതിയും, മകന്‍ അക്ഷയും കുടെയുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.