Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മസ്വരൂപം തന്നെ ഈശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2016, 11:38 am IST
inSamskriti

മക്കളേ, നമ്മുടെ സംസ്‌കാരം, ഓരോ ചങ്ങാതിമാരോട് ദുഃഖം പറഞ്ഞ് സുഖം തേടുക എന്നതാണ്. അതിനെ വിശ്വസങ്കല്‍പത്തിലേക്ക് മാറ്റുക എന്നതാണ് സാകാരോപാസനയുടെ ഉദ്ദേശ്യം.

ഒരു കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കൂട്ടുകാരന്‍ ഒന്നുനുള്ളിയാല്‍ കരഞ്ഞുകൊണ്ട് അമ്മയുടെ അടുത്തുപോയി പറയും. കുറച്ചുകൂടി പ്രായമാകുമ്പോള്‍ വീട്ടില്‍ അമ്മ അടിച്ചതും, സഹോദരന്‍ വഴക്ക് പറഞ്ഞതുമെല്ലാം കൂട്ടുകാരനോട് പറയും. പിന്നീട് സ്‌നേഹിക്കുന്ന സ്ത്രീയോട് തന്റെ ദുഃഖമെല്ലാം പറഞ്ഞ് ആശ്വസിക്കുവാന്‍ ശ്രമിക്കുന്നു. (അവളുടെ ദുഃഖങ്ങള്‍ അയാളോടും പറയുന്നു) പക്ഷേ, അങ്ങോട്ടും ഇങ്ങോട്ടും ദുഃഖം പറഞ്ഞ് ഇരട്ടി ദുഃഖിതരായി കഴിയുന്നതല്ലാതെ ദുഃഖനിവൃത്തി ഉണ്ടാക്കാനാകുന്നില്ല. ചെറിയ ചേര, വലിയ തവളയെ വിഴുങ്ങി വിഷമിക്കുന്നതുപോലെ, രണ്ടുകൂട്ടരും വിഷമിക്കുന്നു. നമുക്ക് പൂര്‍ണശാന്തി തരാന്‍ ആര്‍ക്കും കഴിയില്ല. ഈ ദുഃഖം പകരല്‍, വിശ്വസങ്കല്‍പമായ ഈശ്വരനിലേക്ക് മാറ്റിയാല്‍ ശാശ്വതമായ ശാന്തി ലഭിക്കും. അവിടുന്ന് നമുക്ക് ആനന്ദം മാത്രമേ തരികയുള്ളൂ.

നിരാകാരനായ ഈശ്വരനോട് വേഗം പ്രേമം വരികയില്ല. സാധാരണക്കാരന് നിരാകാര സാധനയില്‍നിന്ന് വേഗം സംതൃപ്തി തോന്നിയെന്നുവരില്ല. ഭക്തിയില്ലാത്ത അദ്വൈത സാധന, പാറക്കല്ലു തിന്നുന്നതുപോലെയാണ്. നിരാകാരനായ ഈശ്വരന് സാകാരനാകാനും കഴിയും. സര്‍വശക്തനായ ഭഗവാന്, ഭക്തനുവേണ്ടി രൂപംധരിക്കുവാന്‍ ഒരു പ്രയാസവുമില്ല. വെള്ളം മഞ്ഞുകട്ടിയായും, സമുദ്രജലം ഉപ്പായും മാറുന്നില്ലേ? അതുപോലെ, ഭക്തന്റെ ഇച്ഛയ്‌ക്കനുസരിച്ച് ഭഗവാന്‍ രൂപം ധരിക്കുന്നു. തന്റെ ഇഷ്ടരൂപത്തില്‍ ഉറപ്പും വിശ്വാസവുമുണ്ടെങ്കില്‍ ലക്ഷ്യത്തിലെത്തുവാന്‍ കഴിയും. നമ്മുടെ ആത്മസ്വരൂപം തന്നെയാണ് ഈശ്വരന്‍ എന്ന് മക്കള്‍ ചിന്തിക്കണം. എല്ലാ രൂപങ്ങളും ഒന്നിന്റെ വിവിധ ഭാഗങ്ങളാണെന്ന് കണ്ട് പ്രാര്‍ത്ഥിക്കണം.

പല കുഴികള്‍ കുഴിക്കുന്ന സമയംകൊണ്ട് ഒരു കുഴി കുഴിക്കൂ. അപ്പോള്‍ ദാഹശമനത്തിന് വേണ്ട വെള്ളം വേഗം കിട്ടും. ഫാനിലും ഫ്രിഡ്ജിലും, ബള്‍ബിലും വരുന്ന കറന്റ് ഒന്നല്ലേ? അതുപോലെ ഈശ്വരന്‍ ഒന്നേയുള്ളൂ. ഉപാധിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു എന്നുമാത്രം. വള്ളത്തില്‍ കയറിയാല്‍ കടവില്‍ ഇറക്കുന്നതുപോലെയും, ബസ്സില്‍ കയറിയാല്‍ വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറക്കുന്നതുപോലെയും ഈശ്വര സങ്കല്‍പം സച്ചിദാനന്ദ സാഗരത്തിന്റെ കരവരെ എത്തിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

പുതിയ വാര്‍ത്തകള്‍

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.