Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ധ്യാനത്തിന് ശരീരത്തെ ഉപയോഗിക്കാന്‍ (6-13)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 11:21 pm IST
inSamskriti

ശിരസ്സ്, കഴുത്ത്, ദേഹത്തിന്റെ മധ്യഭാഗം ഇവ വളഞ്ഞുപോകാതെയോ, കുനിഞ്ഞുപോകാതെയോ ഇളകാതെയും നേരെ നിവര്‍ത്തണം. ഇക്കാര്യത്തില്‍ നല്ല കരളുറപ്പ് വേണം. തന്റെ നാസികയുടെ അഗ്രഭാഗം മാത്രം നോക്കിക്കൊണ്ടിരിക്കുക. മറ്റൊരു ഭാഗത്തേക്കും നോട്ടം തെന്നിപ്പോകുകയും അരുത്. കണ്ണ് പൂര്‍ണമായി അടച്ചാല്‍ ഉറക്കം വന്നേക്കാം; തുറന്നുവച്ചാല്‍ നോട്ടം പാളിപ്പോകും, മനസ്സു പിന്നാലേ പോകും. ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാനാണ് നാസികാഗ്രം മാത്രം നോക്കണം എന്നുപറഞ്ഞത്.

യോഗാനുഷ്ഠാനത്തിന്റെ അന്തരംഗ സാധനകള്‍ (6-14)

മനസ്സിന് ചലനം സംഭവിക്കാന്‍ കാരണമായിത്തീര്‍ന്നേക്കാവുന്ന, സ്‌നേഹവും ക്രോധവും ഉണ്ടായേക്കാവുന്ന ശബ്ദം, വെളിച്ചം, വസ്തുക്കള്‍ ഇവ യോഗിയുടെ സമീപത്ത് ഉണ്ടാവരുത്. മനസ്സ് പ്രക്ഷുബ്ധമാകരുത്. അതാണ് ‘പ്രശാന്താത്മാ’ എന്ന് പറഞ്ഞത്.

മനസ്സിനെ ഭൗതികവിഷയങ്ങളില്‍നിന്ന് തികച്ചും പിന്‍വലിക്കുമ്പോള്‍ ഭയം വരാം. സമാധിയില്‍ പ്രവേശിക്കുന്ന യോഗി ലൗകികമോ വൈദികമോ ആയ ഒരു കര്‍മവും ചെയ്യേണ്ടതില്ല.

”ഇമം ലോകം അഷ്ടം ച

പരിത്യജ്യ, ആത്മാനം

അന്വിച്ഛേല്‍”

(ഈ ലോകത്തിനുവേണ്ടിയോ ദിവ്യലോകങ്ങള്‍ക്കുവേണ്ടിയോ ഒരു കര്‍മവും ചെയ്യരുത്. പരമാത്മാവിനെ മാത്രം ചിന്തിക്കണം)

‘ത്യജധര്‍മ മധര്‍മ്മം ച ‘

(ധര്‍മത്തെയും അധര്‍മത്തെയും ഉപേക്ഷിക്കണം) എന്ന് യോഗചര്യയെക്കുറിച്ച് ശ്രുതിയും സ്മൃതികളും വിവരിക്കുന്നു. മുഖം കഴുകുക, പല്ലുതേക്കുക, കുളിക്കുക, സന്ധ്യാവന്ദനം ചെയ്യുക ഇവയും ഉപേക്ഷിക്കണം. അപ്പോള്‍ ശിഷ്ടാചാരം ചെയ്യുന്നവര്‍ യോഗിയെ പരിഹസിക്കാനും ശകാരിക്കാനും ശാരീരിക ദ്രോഹം ചെയ്യാനും ഇടയുണ്ട്. അപ്പോള്‍ ഭയപ്പെട്ട്, യോഗി പിന്മാറരുത്. അതാണ്, ‘വിഗതഭീഃ’ എന്ന് പറഞ്ഞത്.

ബ്രഹ്മചാരിവ്രതേ സ്ഥിതഃ

ബ്രഹ്മചര്യം നിഷ്ഠയോടെ അനുഷ്ഠിക്കണം. സ്ത്രീകളോടുകൂടിച്ചേര്‍ന്ന് മൈഥുനം ചെയ്യാതിരിക്കുക മാത്രമല്ല ബ്രഹ്മചര്യാനുഷ്ഠാനം എന്ന് മനസ്സിലാക്കണം. സ്ത്രീകളെക്കുറിച്ച് ചിന്തിക്കുക, സ്ത്രീസംബന്ധിയായ കീര്‍ത്തനം, പാട്ടുപാടുക, സ്ത്രീകളൊന്നിച്ച് നൃത്തം ചെയ്യുക, സ്ത്രീകളെ ഒളിഞ്ഞുനോക്കുക, രഹസ്യമായി സംഭാഷണം ചെയ്യുക, മൈഥുനം നടത്താന്‍ ആലോചിക്കുക, തീരുമാനിക്കുക, മൈഥുനം ചെയ്യുക- ഈ എട്ട് തരം പ്രവൃത്തികളും മൈഥുന കര്‍മത്തില്‍ ഉള്‍പ്പെട്ടവയാണ്. ഇവയെല്ലാം യോഗി ഉപേക്ഷിക്കണം. ഇവ പരിശീലിക്കാന്‍ എളുപ്പമായ ഉപായം എന്താണ്?

രണ്ടുവഴികളുണ്ട്-ഒന്ന് ‘മച്ചിത്തഃ’- ചിത്തത്തില്‍-മനസ്സില്‍-എന്നെമാത്രം, കൃഷ്ണനെ മാത്രം പ്രതിഷ്ഠിക്കണം എന്ന് ഭഗവാന്‍ പറയുന്നു. മനസ്സിന്റെ പ്രവൃത്തിയുടെ പ്രവാഹം എന്നിലേക്കുമാത്രം ആയിരിക്കണം എന്നര്‍ത്ഥം. ശ്രീശങ്കരാചാര്യര്‍ ‘മച്ചിത്തഃ’ എന്ന പദത്തെ വ്യാഖ്യാനിക്കുന്നത് ശ്രദ്ധിക്കുക.

മയി= പരമേശ്വരേ

ചിത്തം യസ്യ സഃ (എല്ലാ ദേവന്മാരുടെയും ഈശ്വരനായ എന്നില്‍ മനസ്സിന്റെ പ്രവാഹത്തെ ഉറപ്പിക്കണം.)

അതുമാത്രം ചെയ്താല്‍ പോര എന്ന് പറയുന്നു ഭഗവാന്‍.

‘മത്പരഃ’ – ശ്രീശങ്കരാചാര്യര്‍ വ്യാഖ്യാനിക്കുന്നു. ”അഹം പരഃ യന്ന്യസഃ” (ഞാന്‍ തന്നെയാണ് പരമമായ പ്രാപ്യസ്ഥാനം) എന്ന അവബോധം ഉണ്ടാവണം. അദ്വൈതാചാര്യന്‍, ബ്രഹ്മത്തെ ധ്യാനിക്കണമെന്നോ, ബ്രഹ്മത്തെ ശ്രേഷ്ഠമായി അറിയണമെന്നോ അല്ല പറയുന്നത്. ഈ അധ്യായത്തിന്റെ അവസാനഭാഗത്ത് ആചാര്യര്‍ ഇക്കാര്യം വിശദീകരിക്കുന്നുമുണ്ട്. ഇങ്ങനെ മനസ്സിനെ ഉറപ്പിച്ച് ആസനത്തില്‍ ഇരുന്ന് ധ്യാനം ആരംഭിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

India

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

പുതിയ വാര്‍ത്തകള്‍

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

‘ഒന്നാമത് ഇന്ത്യക്കാരൻ, രണ്ടാമത് ഹിന്ദു പോരാത്തതിന് ഹനുമാൻ ഭക്തനും ; ജിഹ്വാദി വൺ ചാനലിലെ സുഡാപ്പി ടീമിന്റെ ബുദ്ധിമുട്ട് നമ്മളും മനസ്സിലാക്കണം’

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി

ഇന്ത്യക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ബ്രസീലിന് മികച്ച വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.