Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ദേവസ്വം ബോര്‍ഡിന്റെ നിര്‍ദ്ദേശം: നിലയ്‌ക്കലില്‍ കെഎസ്ആര്‍ടിസി അവഗണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2016, 08:49 pm IST
inPathanamthitta

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന ഇടത്താവളമായ നിലയ്‌ക്കല്‍ മഹാദേവര്‍ ക്ഷേത്രത്തിന് മുന്നിലുള്ള പഴയ സ്റ്റാന്‍ഡില്‍ അയ്യപ്പന്മാരെ ഇറക്കിയ ശേഷം ബസുകള്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പാര്‍ക്ക് ചെയ്യണമെന്ന ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അവഗണിക്കുന്നു.

കഴിഞ്ഞ മൂന്നിന് ഓച്ചിറയില്‍ ചേര്‍ന്ന ബോര്‍ഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. പമ്പയില്‍ നിന്ന് വരുന്നതും പോകുന്നതുമായ ബസുകള്‍ ഈ രീതി പിന്തുടരണമെന്നായിരുന്നു നിര്‍ദേശം.

ഇലന്തൂര്‍ ഇടപ്പരിയാരം കോട്ടയിറമ്പില്‍ കെ. ഷാജി ദേവസ്വം ഓംബുഡ്‌സ്മാന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, കമ്മിഷണര്‍ എന്നിവര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നിലയ്‌ക്കല്‍ പാര്‍ക്കിങ് ഗ്രൗണ്ടിലുണ്ടായിരുന്ന ബസ് സ്റ്റാന്‍ഡ് മാറ്റിയതോടെ ക്ഷേത്രത്തിലെ വരുമാനം കുറഞ്ഞിരുന്നു. അന്നദാനമണ്ഡപത്തിലേക്കുള്ള അയ്യപ്പന്മാരുടെ എണ്ണത്തിലും കുറവുണ്ടായി. ഇത് കടകളുടെ വരുമാനത്തെയും ബാധിച്ചു. ഇക്കാരണത്താല്‍ ഇവിടെ പലരും ഇക്കുറി കടകള്‍ ലേലം കൊണ്ടിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ വരുമാനത്തിലും ഇതു മൂലം കുറവുണ്ടായി.

മുന്‍കാലങ്ങളില്‍ ദര്‍ശനം കഴിഞ്ഞ് എത്തുന്ന അയ്യപ്പന്മാര്‍ നിലയ്‌ക്കല്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ പാര്‍ക്കിങ് ഗ്രൗണ്ടിലെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയിരുന്നു. അതിന് ശേഷം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനവും കഴിഞ്ഞാണ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. ഇതുകാരണം ക്ഷേത്രത്തിന് പ്രശസ്തി വര്‍ധിച്ചു. ഇവിടെയുള്ള കടകളും ഭക്ഷണ സ്റ്റാളുകളും ലേലം ചെയ്ത് നല്‍കുന്നതിലൂടെ ബോര്‍ഡിന് കോടികളുടെ വരുമാനമാണ് ലഭിച്ചിരുന്നത്.

ഇക്കുറി സ്ഥിതിക്ക് മാറ്റമുണ്ടായി.

കെഎസ്ആര്‍ടിസിയുടെയും പോലീസിന്റെയും ആവശ്യപ്രകാരം ബസ് സ്റ്റാന്‍ഡ് ഇവിടെ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ, പള്ളിയറക്കാവ് ദേവീക്ഷേത്രത്തിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് മാറ്റി സ്ഥാപിച്ചു.

ഇതോടെ മഹാദേവക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍കുറവുണ്ടായി. 75 ലക്ഷം രൂപയുടെ വരുമാനക്കുറവാണ് വിവിധ വകുപ്പുകളില്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടായിരിക്കുന്നത്. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ബോര്‍ഡ് ബസുകള്‍ പഴയ സ്റ്റാന്‍ഡിലെത്തി തീര്‍ത്ഥാടകരെ ഇറക്കി പുതിയ സ്റ്റാന്‍ഡിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.