Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സംസ്ഥാന സര്‍ക്കാര്‍ മരുന്ന് ലോബികള്‍ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 09:17 pm IST
in Kottayam

സ്വന്തം ലേഖകന്‍

ഗാന്ധിനഗര്‍ (കോട്ടയം): വന്‍കിട മരുന്നുകമ്പനികള്‍ക്കും, മരുന്നു ലോബികള്‍ക്കും കൂട്ടുനിന്നുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. രോഗികള്‍ക്കു മരുന്നു കുറിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അവയുടെ രാസനാമം ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ എഴുതണമെന്നാണ് കേന്ദ്ര നിയമം അനുശാസിക്കുന്നത്. കേരളമൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഈ നിയമം പാസാക്കി പ്രാബല്യത്തില്‍ വരുത്തി. എന്നാല്‍ കേരളത്തില്‍ മാത്രം ഇതിനോട് മുഖം തിരിച്ചു നില്‍ക്കുന്നു. ഇത് മരുന്നു കമ്പനികളെ സഹായിക്കുന്നതിനും കേരളജനതയെ കൊള്ളയടിക്കാനുമുള്ള തന്ത്രത്തിന്റെ ഭാഗമാണ്.

മരുന്നിന്റെ രാസനാമം എഴുതിയാല്‍ ആ മരുന്ന് ഏതു കമ്പനിയുടേതാണെങ്കിലും രോഗികള്‍ക്ക് വാങ്ങുവാന്‍ കഴിയും. എന്നാല്‍ കമ്പനികളുടെ ബ്രാന്‍ഡില്‍ ഇറങ്ങുന്ന മരുന്നുകള്‍ വില്‍ക്കുമ്പോള്‍ അതിന്റെ ലാഭം അതതു കമ്പനികള്‍ക്ക് ലഭിക്കും. ബ്രാന്‍ഡഡ് കമ്പനികളുടെ കവറിന് പുറത്ത് മരുന്നിന്റെ രാസനാമം എഴുതാറുണ്ടെങ്കിലും അധികമാരും ഇത് ശ്രദ്ധിക്കാറില്ല. മരുന്നിന്റെ ഗുണനിലാരത്തെക്കുറിച്ചും ജനങ്ങള്‍ക്കറിയില്ല.

അതോടൊപ്പം തന്നെ യാതൊരു നിലവാരവുമില്ലാത്ത കമ്പനികളും വലിയ വില രേഖപ്പെടുത്തി മരുന്നു വില്‍ക്കുന്നു. ഇവിടെയാണ് തട്ടിപ്പ്. ഇങ്ങനെ കൊള്ളലാഭമാണ് മരുന്നു കമ്പനികള്‍ വാരിക്കൂട്ടുന്നത്. ഇത്തരം കമ്പനികളുടെ മരുന്നുകള്‍ കുറിച്ചു നല്‍കുന്ന ഡോക്ടര്‍മാര്‍ മുതല്‍ മുകളിലേക്കുള്ളവര്‍ക്ക് ഇതിന്റെ ലാഭവിഹിതം ലഭിക്കുന്നുവെന്നുള്ളത് പരസ്യമായ രഹസ്യം. കേന്ദ്രനിയമം പ്രാബല്യത്തില്‍ വരുത്താത്ത സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ജനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.

കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതും പാവപ്പെട്ട രോഗികളെ സഹായിക്കുന്നതുമായ ജന്‍ ഔഷധിയുടെ പ്രാധാന്യം ഇവിടെയാണ്. ഇവിടെ രാസനാമത്തിലാണ് മരുന്നുകള്‍ വില്‍ക്കുന്നത്. ബ്രാന്‍ഡു ചെയ്ത കമ്പനികളുടെ മരുന്നുകള്‍ മറ്റുകടകളില്‍ നിന്നു വാങ്ങുമ്പോള്‍ നല്‍കുന്ന വിലയേക്കാള്‍ വളരെ കുറഞ്ഞ വിലയ്‌ക്കു ജന്‍ ഔഷധിയുടെ മരുന്നുകടകളില്‍ നിന്ന് ഉപഭോക്താവിന് ലഭിക്കുന്നു. ഷുഗര്‍, ബ്ലഡ്പ്രഷര്‍, ഗ്യാസ്‌ട്രോ, കാര്‍ഡിയാക് രോഗങ്ങള്‍ക്ക് മറ്റു മരുന്നു കടകളിലും ജന്‍ ഔഷധിയുടെ കടകളിലും ഉള്ള മരുന്നു വില താരതമ്യം ചെയ്താല്‍ തട്ടിപ്പിന്റെ വലിപ്പം മനസ്സിലാകും. ഹൃദയാഘാതവും സ്‌ട്രോക്കും വരുന്നവര്‍ക്കുള്ള പ്രാഡോസിന്‍ ഗുളിക മറ്റു മരുന്നു കടകളില്‍ 30 എണ്ണത്തിന് 490 രൂപ. ജന്‍ഔഷധി വില – 52 രൂപ. കൊളസ്‌ട്രോളിനുള്ള അട്രോവാസ്റ്റാറ്റിന്‍ ഗുളിക 10 എണ്ണം 184 രൂപ. ജന്‍ ഔഷധി വില-18.88 രൂപ. റാസോ-ഡി 10 എണ്ണം 90 രൂപ. ജന്‍ ഔഷധി വില-16 രൂപ. പാന്‍ടോപ്‌സ് ഡി 40 എണ്ണം – 80 രൂപ. ജന്‍ ഔഷധി വില 18.48 രൂപ. കുത്തിവയ്‌പിനുള്ള മരുന്ന് ലൈന്‍സോളിഡ് ഐ.വി 200 മി.ഗ്രാം 380 രൂപ, ജന്‍ ഔഷധി വില-94 രൂപ. പിപ്രാസിലിന്‍ 4.5 മി.ഗ്രാം- 340 രൂപ, ജന്‍ ഔഷധി വില-167 രൂപ. ഗ്ലിഗ്ലാസൈഡ് 80 മി.ഗ്രാം 10 എണ്ണം – 40 രൂപ, ജന്‍ ഔഷധി വില-17.55 രൂപ. ഗ്ലിമാപ്രൈഡ് 2 മി.ഗ്രാം-10 എണ്ണം – 33 രൂപ. ജന്‍ ഔഷധി വില-4.02 രൂപ. മെറ്റ് ഫോര്‍മിന്‍ 500 ഗ്രാം 10 എണ്ണം 56 രൂപ. ജന്‍ ഔഷധി വില-14.85. ഈ മരുന്ന് വില്‍പ്പനയെയാണ് സംസ്ഥാന സര്‍ക്കാരും മരുന്ന് ലോബികളും ചേര്‍ന്ന് അട്ടിമറിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)
India

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

World

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.