Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

.കുപ്രചരണങ്ങളില്‍നിന്നും ഇടത്-വലത് മുന്നണികള്‍ പിന്മാറണം : സഹകാര്‍ ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2016, 11:08 am IST
inWayanad

കണിയാമ്പറ്റ : ഉയര്‍ന്ന മൂല്യമുള്ള കറന്‍സി വിനിമയം റദ്ദ് ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് സഹകരണ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ തരംതാണ രാഷ്‌ട്രീയ മുതലെടുപ്പിനായി കുപ്രചരണങ്ങള്‍ ഇറക്കി ഇടപാടുകാരെ ആശങ്കയിലാഴ്‌ത്തുന്നതില്‍നിന്ന് ഇടത്-വലത് മുന്നണികള്‍ പിന്മാറണമെന്ന് സഹകാര്‍ ഭാരതി വയനാട് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കള്ളപ്പണക്കാര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നല്ല പദ്ധതിയെ രാഷ്‌ട്രീയ മുതലെടുപ്പിനായി എതിര്‍ക്കുന്ന നയം തിരുത്തണം. സഹകരണ മേഖലയിലെ പ്രശ്‌ന പരിഹാരത്തിന് പ്രായേഗിക സമീപനം സ്വീകരിക്കുന്നതിനും സാധാരണക്കാരായ ഇടപാടുകാരുടെ ആശങ്ക അകറ്റുന്നതിനും സത്വര നടപടികള്‍ കൈകൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. കേന്ദ്ര സര്‍ക്കാരുമായും റിസര്‍വ്വ് ബാങ്കുമായും ബന്ധപ്പെട്ട് പ്രതിസന്ധി തരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ഇത് ചെയ്യാതെ കേന്ദ്രത്തിനെതിരെ തിരിയുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയവും ആവശ്യങ്ങളും സഹകരണ മേഖലയെ തകര്‍ക്കാനെ ഉപകരിക്കൂ. ആദായനികുതി വകുപ്പ് നിര്‍ദ്ദേശിക്കുന്നതിനനുസരിച്ച് ഇടപാടുകാരുടെ പൂര്‍ണ്ണ വിവരം നല്‍കി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി.

പ്രാഥമിക സഹകരണ സംഘങ്ങളുടെ ആവശ്യത്തിന് തുക പിന്‍വലിക്കാന്‍ ജില്ലാ ബാങ്കുകള്‍ക്ക് അനുവാദം നല്‍കുക, തിരിച്ചടവ് മുടങ്ങിയ വായ്‌പ്പകള്‍ക്ക് ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ ഉപയോഗിച്ച് തിരിച്ചടയ്‌ക്കാന്‍ അനുവദിക്കുക, സഹകരണ സംഘങ്ങളുടെ കൈവശമുള്ള കറന്‍സികള്‍ കെവൈസി മാനദണ്ഡങ്ങള്‍ക്കനുസൃതമായി ജില്ലാ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അവസരമൊരുക്കുക, ജില്ലാ ബാങ്കുകള്‍ക്ക് ആവശ്യാനുസരണം പുതിയ കറന്‍സികളും ചില്ലറകറന്‍സികളും ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

ജില്ലാപ്രസിഡന്റ് അച്ചപ്പ ന്‍ പള്ളിയറ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുദര്‍ശന്‍, ട്രഷറര്‍ എം.ഈശ്വരന്‍ മാടമന, സുനില്‍ പട്ടയില്‍, അനന്തശര്‍മ്മ എന്നിവര്‍ പ്രസംഗിച്ചു

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.