Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ശുചീകരണയജ്ഞത്തോടെ ഹരിതകേരളത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 12:23 pm IST
in Kollam

കൊല്ലം: ഹരിതകേരളം മിഷന്റെ ഭാഗമായുള്ള ശുചീകരണപരിപാടിക്ക് ജില്ലയില്‍ തുടക്കമായി. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും പൊതുജനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.

പഴങ്ങാലം മുടീപ്പടീക്കല്‍ കുളം നവീകരണ പരിപാടി മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. കല്ലുംതാഴം ജംഗ്ഷനില്‍ നടന്ന ശുചീകരണ യജ്ഞത്തിന് എം.നൗഷാദ് എംഎല്‍എ നേതൃത്വം നല്‍കി. പെരുമണ്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നടന്ന ശുചീകരണ പരിപാടി എം.മുകേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കളക്‌ട്രേറ്റ് വളപ്പില്‍ നടന്ന ശുചീകരണം ജില്ലാ കളക്ടര്‍ മിത്ര.ടി ഉദ്ഘാടനം ചെയ്തു. സബ് കളക്ടര്‍ ഡോ.എസ്.ചിത്ര, അസിസ്റ്റന്റ് കളക്ടര്‍ ആശ അജിത്ത്, എഡിഎം ഐ.അബ്ദുല്‍ സലാം, വിവിധ വകുപ്പ് മേധാവികള്‍, ജീവനക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു. കൊല്ലം കോര്‍പ്പറേഷന്റെ വിവിധ ഡിവിഷനുകളിലായി എട്ടോളം ജലസ്രോതസുകള്‍ ശുചീകരിച്ചു. 55 ഡിവിഷനുകളിലും മാലിന്യ നിക്ഷേപം നടത്തുന്ന ഒരു സ്ഥലം കണ്ടെത്തി ശുചീകരണം നടത്തി. പ്രവര്‍ത്തനങ്ങള്‍ക്ക് അതത് മേഖലകളിലെ കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയില്‍ ട്രാക്കിന്റെ (ട്രോമാ കെയര്‍ ആന്റ് റോഡ് ആക്‌സിഡന്റ് എയ്ഡ് സെന്റര്‍ ഇന്‍ കൊല്ലം) നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പരിപാടി ആര്‍ടിഒ ആര്‍.തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡിഎംഒ സി.ആര്‍.ജയശങ്കര്‍ അധ്യക്ഷത വഹിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് പോലീസ് സേനയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം.

വാളത്തുംഗല്‍: ഹരിതകേരളം പദ്ധതിക്ക് വാളത്തുംഗല്‍ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കമായി. വൃക്ഷതൈ നട്ട് കൊണ്ട് വാര്‍ഡ് കൗണ്‍സിലര്‍ ഗിരിജാകുമാരിയാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രിന്‍സിപ്പല്‍ വീണ ഹരിതകേരള പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജയ, മുഹമ്മദ്‌സൂഫി, ഷാനവാസ്, എന്നിവര്‍ സംസാരിച്ചു.

അഞ്ചാലുംമൂട്: നവകേരള സൃഷ്ടി ലക്ഷ്യമാക്കിയുള്ള ഹരിതകേരളം പദ്ധതി തൃക്കടവൂരില്‍ തുടങ്ങി. തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പരിസരശുചീകരണം നടത്തി. കോര്‍പറേഷന്‍ വിദ്യാഭ്യാസ കായിക സ്ഥിരംസമിതി അധ്യക്ഷന്‍ ടി.ആര്‍.സന്തോഷ് കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. കടവൂര്‍, കോട്ടക്കകം, സികെപി എംഎം നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കള്‍, പ്രവര്‍ത്തകര്‍, ആരോഗ്യവകുപ്പ്, കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍, ഗ്രന്ഥശാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശുചീകരണത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

Entertainment

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

പുതിയ വാര്‍ത്തകള്‍

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.