Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വാളക്കോട് പാലം പുനര്‍നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2016, 10:10 am IST
in Kollam

പുനലൂര്‍: റയില്‍വേ ദേശീയപാത ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വാളക്കോട് പാലം പുനര്‍നിര്‍മ്മാണം ത്രിശങ്കുവിലായി. ദേശീയപാതയില്‍ പുനലൂരിനും കലയനാടിനും മധ്യേ സ്ഥിതിചെയ്യുന്ന വാളക്കോട് റയില്‍വേ മേല്‍പാലം അപകടത്തിലായിട്ട് നാളുകളേറെയായി. പാലത്തിന്റെ കൈവരിയായി വശങ്ങളില്‍ അടുക്കിയിരുന്ന കരിങ്കല്‍തുണ്ടുകളെല്ലാം ഇളകിയ നിലയിലാണ്.

ബ്രിട്ടീഷുകാര്‍ കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച പാലം കഴിഞ്ഞ വര്‍ഷം പുനര്‍നിര്‍മ്മിക്കുന്നതിനായി ദേശീയപാത അധികൃതരും റെയില്‍വേയും തമ്മില്‍ ചര്‍ച്ച നടത്തി തീരുമാനിച്ചിരുന്നു.പിന്നീട് ഉദ്യോഗസ്ഥര്‍ തമ്മിലുണ്ടായ സൗന്ദര്യ പിണക്കമാണിപ്പോള്‍ പാലം പണിക്ക് തടസമായിരിക്കുന്നത്. പുനലൂര്‍, ഇടമണ്‍ റയില്‍വേ റീച്ചിലെ പണി മുക്കാലും തീര്‍ന്നെങ്കിലും ഈ പാതയിലുള്ള വാളക്കോട് മേല്‍പാലം പണി തുടങ്ങാന്‍ പോലുമാകാത്തത് പാതയിലെ ട്രയിന്‍ ഓട്ടത്തിന് തടസമായേക്കും.ദേശിയ പാതയിലെ ഈ പാലത്തിലൂടെ ദിനം പ്രതി ആയിരകണക്കിന് വാഹനങ്ങളാണ് കടന്ന് പോകുന്നത്.ശബരിമല സീസണായതോടെ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി. കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രമേ കടന്നു പോകാനാകൂ എന്നതിനാല്‍ ഇവിടെ മണിക്കൂറുകളോളം ഗതാഗതതടസം പതിവാണ്. പാലം അപകടത്തിലായതോടെ 15 ടണ്ണിലധികം ഭാരം കയറ്റിയ വാഹനങ്ങള്‍ കടക്കരുതെന്ന ബോര്‍ഡ് സ്ഥാപിച്ച് ദേശീയപാത അധികൃതര്‍ കയ്യൊഴിഞ്ഞു.

മുപ്പതും നാല്പതും ടണ്‍ ഭാരം കയറ്റിയ കൂറ്റന്‍ ടോറസുകളും കണ്ടയ്‌നറുകളുമാണിതുവഴി പോകുന്നത്. ഇവയുടെ വശങ്ങള്‍ തട്ടിയാണ് പാലത്തിന്റെ സൈഡിലെ കരിങ്കല്‍ പാളികള്‍ ഇളകുന്നത്. കാല്‍നടക്കാര്‍ക്കായി പാലത്തില്‍ നടപ്പാതയില്ലാത്തതിനാല്‍ ഇവര്‍ ബുദ്ധിമുട്ടിലാണ്.

ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന വാളക്കോട് എന്‍എസ്‌വി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ പാലം കടക്കുന്നതിനായി രാവിലേയും വൈകിട്ടും വളരെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച പാലം കാലപഴക്കത്താല്‍ അപകടാവസ്ഥയിലായിട്ടും പാലം പുനര്‍നിര്‍മ്മിക്കുവാന്‍ സ്ഥലം എംപിയും എംഎല്‍എയുമടക്കമുള്ളവര്‍ നടപടികളെടുക്കാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

Entertainment

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

Entertainment

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

Entertainment

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

പുതിയ വാര്‍ത്തകള്‍

നന്ദി ലാലേട്ടാ, സ്നേഹത്തിന്…ചേർത്ത് പിടിക്കലുകൾക്ക് “എന്താ മോനെ?” എന്ന സുഖാന്വേഷണത്തിന്… അപ്പാനി ശരത്.

ആറ് കഥകളുമായി ‘ടുമോറോ’; അഞ്ചാം ഭാഗമായ ‘വട്ടിപ്പലിശ’യുടെ ചിത്രീകരണം പൂർത്തിയായി.

ചമ്പക്കുളം മൂലം വളളം കളിക്ക് അവധി നല്‍കില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം; വി.ഡി.സതീശന്റെ കോലം കത്തിച്ചു

ഞരമ്പ് മുറിഞ്ഞാലും, രോഗി മരിച്ചാലും അത് അള്ളാഹുവിന്റെ ഇഷ്ടമെന്ന് ഡോ. നദീം : മെഡിക്കൽ മേഖലയിൽ നിന്ന് പൊട്ടിത്തെറിക്കാൻ പോകുന്നതും ഇത്തരക്കാർ തന്നെ

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

രാഹുല്‍ ഗാന്ധി ഭരണഘടന പൊക്കിപ്പിടിച്ചു നടക്കുന്നു, പക്ഷെ അടിയന്തരാവസ്ഥ ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ ഭരണഘടന ലംഘിച്ചത് കോണ്‍ഗ്രസ്: കരമന ജയന്‍

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

ബിജെപിയെ എതിര്‍ത്തിരുന്ന ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസൽ ബിജെപിയിലേക്കോ?

യുഡിഎഫില്‍ വാളെടുത്തവരെല്ലാം വെളിച്ചപ്പാട്, എക്‌സൈസ് നയം സുഗമമായി നടപ്പാക്കാന്‍ കഴിയില്ല,ഓരോരുത്തര്‍ക്കും ഓരോ നയം- കെ ബാബു

വ്യാജവും അശ്ലീലവുമായ വിഡിയോ പ്രചരിപ്പിച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന് അന്‍സിബ; ലക്ഷ്മിപ്രിയയ്‌ക്കും ശ്വേത മേനോനുമെതിരെ പൊലീസില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.