Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നഗരസഭ പാര്‍ക്ക് സംരക്ഷിക്കാന്‍ ആളില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 10:45 pm IST
in Ernakulam

ആലുവ: മണപ്പുറത്ത് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നവര്‍ നഗരഹൃദയത്തിലെ നഗരസഭാ പാര്‍ക്ക് നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. കാടുകയറിയ പാര്‍ക്ക് ഇഴജന്തുക്കളുടെ താവളമാണ്. കുട്ടികളുടെ കളിക്കോപ്പുകളെല്ലാം തന്നെ നശിച്ചു. വാട്ടര്‍ ഫൗണ്ടനും പ്രവര്‍ത്തിക്കുന്നില്ല. ചാച്ചാ നെഹ്‌റു ട്രാഫിക്ക് പാര്‍ക്ക് വര്‍ഷങ്ങളായി പൂട്ടികിടക്കുകയാണ്.

നടപ്പാതകളില്‍ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. പാര്‍ക്കിനോട് ചേര്‍ന്നുണ്ടായിരുന്ന ബോട്ടും ബോട്ടുജെട്ടിയുമെല്ലാം തകര്‍ന്ന് തരിപ്പണമായി. പാര്‍ക്കിനകത്ത് ഉണ്ടായിരുന്ന അന്ത്രപ്പേര്‍ ബില്‍ഡിംഗ് പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരില്‍ പൊളിച്ചിട്ട് എട്ട് വര്‍ഷത്തോളമായി. ഏഴ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഇഎംഎസ് സ്മാരക ഓപ്പണ്‍ എയര്‍ സ്‌റ്റേജ് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ബാങ്ക് കവലയില്‍ പെരിയാര്‍ തീരത്ത് രണ്ടര ഏക്കര്‍ സ്ഥലമുള്ള മുനിസിപ്പല്‍ പാര്‍ക്കിനാണ് ഈ ദുര്‍ഗതി.

മണപ്പുറത്ത് പാര്‍ക്കിന് മുന്‍കൈയെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്കെതിരെ മുനിസിപ്പല്‍ പാര്‍ക്കില്‍ നിലവാരം കുറഞ്ഞ കളിയുപകരണങ്ങള്‍ വാങ്ങിയതിന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഭരണ സമിതികാലത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന ഈ നേതാവിന്റെ നേതൃത്വത്തിലാണ് രണ്ട് ലക്ഷം മുടക്കി കളിവണ്ടികള്‍ വാങ്ങിയത്. ഒരു ലക്ഷത്തോളം രൂപ മുടക്കി ഉദ്ഘാടനം നടത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കളിവണ്ടികള്‍ കട്ടപ്പുറത്തായി.

മുനിസിപ്പല്‍ പാര്‍ക്ക് നവീകരിക്കാന്‍ നഗരസഭ ആളെ തിരയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടയിലാണ് മണപ്പുറത്തെ വിവാദ ഭൂമിയില്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്. മണപ്പുറത്ത് പണം മുടക്കാന്‍ സന്നദ്ധതയറിയിച്ച താരത്തെ ഉപയോഗപ്പെടുത്തി മുനിസിപ്പല്‍ പാര്‍ക്ക് നവീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും, ദേവസ്വത്തിന്റെ ഭൂമി അന്യാധീനപ്പെടാന്‍ അനുവദിക്കില്ല- മന്ത്രി മുരളീധരന്‍

India

വൈരാഗ്യബുദ്ധി പോകാതെ മമത ; സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ഹർജി ; പിന്നിൽ ബംഗ്ലാദേശ് ജമാത്തെ ഇസ്ലാമിയോ?

Kerala

തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍ കൊലപാതക ശ്രമം, പ്രതി പിടിയില്‍

India

ജി7ല്‍ മോദിയും ട്രംപും കണ്ടു, മോദിയ്‌ക്ക് ഷേക് ഹാന്‍ഡ് നല്‍കി ട്രംപ്, പിന്നെ രണ്ടു പേരും അടുത്തടുത്ത കസേരകളില്‍, ട്രംപ്-മോദി പ്രത്യേക ചര്‍ച്ച ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ രാസലഹരിയുമായി യുവതിയും യുവാവും പിടിയില്‍,കോഴിക്കോട് 36 ലിറ്റര്‍ മാഹി മദ്യം പിടികൂടി

വണ്ടിപ്പെരിയാറില്‍ വിനോദ സഞ്ചാരികളെ മര്‍ദ്ദിച്ച ജീപ്പ് ഡ്രൈവര്‍മാരെ പിടികൂടി

തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കുത്തിയ പ്രതി സഹദ് പിടിയില്‍

ബലമായി പിടിച്ചു വച്ചു, മുഖത്തേയ്‌ക്ക് ഊതി മതവാക്യങ്ങൾ പറഞ്ഞു ; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ ഇസ്ലാമാക്കാൻ ശ്രമം ; മുൻ സഹപാഠിയടക്കം അറസ്റ്റിൽ

ഡോ. ഹിറ റാഷിദ് യോഗിയുടെ വികസനങ്ങളെ പുകഴ്ത്തിപ്പറയുന്നു.ഇളം പുഞ്ചിരിയോട് അത് കേട്ടിരിക്കുന്ന യോഗി ആദിത്യനാഥ് (വലത്ത്) ഡോ. ഹിറ റാഷിദ് (ഇടത്ത്)

കേരളത്തിലേ യോഗിയോട് മുസ്ലിങ്ങള്‍ക്കിടയില്‍ വെറുപ്പുള്ളൂ….യുപിയില്‍ യോഗിയെ പുകഴ്‌ത്തി ഡോ. ഹിറ റാഷിദ്; യോഗി പ്രധാനമന്ത്രിയാകണം എന്ന ആശംസയും

പകര്‍ച്ചവ്യാധികള്‍ നേരിടാന്‍ ഹൈപവര്‍ കമ്മിറ്റി, മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത് തെരഞ്ഞെടുപ്പ് കാരണം

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.