Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

അങ്കണവാടി ജീവനക്കാരുടെ വര്‍ദ്ധിപ്പിച്ച ശമ്പളം കടലാസില്‍ ഒതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 10:28 pm IST
in Ernakulam

കാക്കനാട്: അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വര്‍ദ്ധിപ്പിച്ച ശമ്പളം നല്‍കുന്നതിനു തനത് ഫണ്ടില്‍ തുക നീക്കിവെക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഗ്രാമ പഞ്ചായത്തുകള്‍ നടപ്പാക്കിയില്ല. ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധിപ്പിച്ച ശമ്പളം നല്‍കാനാണ് കഴിഞ്ഞ സര്‍ക്കാര്‍ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഇക്കാര്യത്തില്‍ ഉത്തരവോ വ്യക്തതോയ ഉണ്ടായില്ല. പിന്നീട് വന്ന സര്‍ക്കാര്‍ വര്‍ധനയില്‍ പകുതി പഞ്ചായത്തുകള്‍ നല്‍കണമെന്നു നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഉത്തരവുകള്‍ ഒന്നും ഇറങ്ങിയില്ല. വര്‍ക്കര്‍ക്ക് 4,400 രൂപയുടെയും ഹെല്‍പ്പര്‍ക്ക് 2,900 രൂപയുടെയും വര്‍ധനയാണ് വരുത്തിയത്.

പഞ്ചായത്തുകള്‍ തനതുഫണ്ടില്‍ നിന്നുമാണ് നല്‍കേണ്ടത്. തനതുഫണ്ടില്ലാത്ത പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തിലുള്‍പ്പെടുത്തി നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. ജില്ലയിലെ ഒരു വിഭാഗം പഞ്ചായത്തുകള്‍ക്ക് തനതുഫണ്ട് ഇല്ല. ഇവര്‍ക്കു പദ്ധതി വിഹിതത്തിള്‍പ്പെടുത്തി നല്‍കുന്നതിനു ശ്രമിച്ചാല്‍ മറ്റു വികസനങ്ങള്‍ക്കൊന്നും തുക ലഭിക്കാതെ വരും. തനത് ഫണ്ട് ഇല്ലാത്തിടത്ത് പ്ലാന്‍ ഫണ്ടില്‍നിന്ന് തുക മാറ്റിവയ്‌ക്കണം. ചെറിയ പഞ്ചായത്തുകളില്‍ ആവശ്യത്തിന് പ്ലാന്‍ഫണ്ട് ഇല്ലാത്തതിനാല്‍ എങ്ങനെ ശമ്പളം നല്‍കുമെന്ന ചിന്തയിലാണ് പഞ്ചായത്ത് അധികൃതര്‍.

തനതുഫണ്ട് ഇല്ലാത്ത പഞ്ചായത്തുകള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മാത്രമേ തുക പദ്ധതി വിഹിതത്തില്‍ ഉള്‍പ്പെടുത്താനും അനുവാദമുള്ളൂ. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ഉത്തരവ് ലഭിക്കാതിരുന്നതിനാല്‍ മിക്ക പഞ്ചായത്തുകളും പദ്ധതിയില്‍ തുക വച്ചില്ല. അതേസമയം വര്‍ധിപ്പിച്ച ശമ്പളം സര്‍ക്കാര്‍തന്നെ നല്‍കണമെന്നാണ് പഞ്ചായത്തധികൃതരുടെ നിലപാട്. അങ്കണവാടി ജീവനക്കാരുടെ സംഘടനാ നേതാക്കളും ശമ്പളം സര്‍ക്കാര്‍തന്നെ തരണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. അല്ലെങ്കില്‍ വര്‍ധിപ്പിച്ച ശമ്പളം ഉറപ്പാക്കാനാവാത്ത സ്ഥിതിയുണ്ടാവുമെന്ന് നേതാക്കള്‍ ചൂണ്ടികാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

പുതിയ വാര്‍ത്തകള്‍

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.