Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സൗരോര്‍ജ്ജ മേഖലയുടെ തകര്‍ച്ചയ്‌ക്ക് കാരണം ഉമ്മന്‍ചാണ്ടിയുടെ അത്യാഗ്രഹം: സി.എല്‍. ആന്റോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 10:23 pm IST
in Ernakulam

കൊച്ചി: ചാണ്ടി ഉമ്മനെയും മറ്റ് ബന്ധുക്കളെയും ചേര്‍ത്ത് കേരള റിന്യൂവബിള്‍ എനര്‍ജി കോഓപ്പറേറ്റീവ് സൊസൈറ്റി എന്ന പേരില്‍ സ്ഥാപനം രൂപീകരിക്കാന്‍ സരിത എസ് നായര്‍ മുന്‍കയ്യെടുത്തിരുന്ന കാര്യം തനിക്കറിയാമെന്ന് മുന്‍മുഖ്യമന്ത്രി കരുണാകരന്റെ വിശ്വസ്തനായിരുന്ന സി.എല്‍. ആന്റോജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷനില്‍ മൊഴി നല്‍കി.

സ്ഥാപനം രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചാണ്ടി ഉമ്മന്‍ അമേരിക്കയിലുള്ള സ്റ്റാര്‍ ഫ്‌ളേക്ക് ഇന്‍കോര്‍പ്പറേറ്റ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന നിലയിലാണ് താന്‍ സൗരോര്‍ജ്ജ മാലിന്യ സംസ്‌കരണ പദ്ധതിയുമായി ഉമ്മന്‍ചാണ്ടിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിയുടെ അത്യാഗ്രഹം മൂലമാണ് സൗരോര്‍ജ്ജ മേഖലയില്‍ തിരിച്ചടിയുണ്ടായത്.

പൊതുജനത്തിന് സൗരോര്‍ജ്ജത്തിലുള്ള വിശ്വാസം ഇതോടെ നഷ്ടപ്പെട്ടു. താന്‍ സമര്‍പ്പിച്ച പദ്ധതി ഫലപ്രദമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന മാലിന്യപ്രശ്‌നം ഉണ്ടാകില്ലായിരുന്നു. സോളാര്‍ കമ്മീഷനില്‍ എതിരായി മൊഴി നല്‍കരുതെന്ന് ഉമ്മന്‍ചാണ്ടി നേരിട്ടും അടുത്ത സുഹൃത്തുക്കള്‍ വഴിയും തന്നോടാവശ്യപ്പെട്ടിരുന്നുവെന്ന് ആന്റോ പറഞ്ഞു.

സരിത തെന്‍മല ഡാമിലേക്കടക്കം സമര്‍പ്പിച്ച സൗരോര്‍ജ്ജപദ്ധതി തന്റെ പദ്ധതിയില്‍നിന്ന് ചോര്‍ത്തിയെടുത്തുണ്ടാക്കിയതാണെന്ന് ആന്റോ പറഞ്ഞു. കേരള റിന്യുവബിള്‍ എനര്‍ജി സൊസൈറ്റിയുമായി ബന്ധപ്പെട്ട കാര്യമാണ് കടപ്ലാമറ്റത്തെ ജലനിധി വാര്‍ഷിക സമ്മേളനച്ചടങ്ങിന്റെ വേദിയില്‍ കയറി താന്‍ ഉമ്മന്‍ചാണ്ടിയുടെ കാതില്‍ പറഞ്ഞതെന്ന് സരിത എസ് നായര്‍ മുമ്പ് സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

India

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

Samskriti

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

പുതിയ വാര്‍ത്തകള്‍

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.