Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഡോ. നിതയുടെ പുതിയ ക്ലിനിക്കിനു നേരേയും സിപിഎം ആക്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2016, 09:47 pm IST
inKannur

പാപ്പിനിശ്ശേരി: കല്ല്യാശ്ശേരിയിലെ ആയുര്‍വ്വേദ ഡോക്ടറായ ഡോ.നിതയുടെ പുതിയ ക്ലിനിക്കിനു നേരേയും സിപിഎം ആക്രമണം. കഴിഞ്ഞമാസം വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്ത കല്യാശേരിയിലെ ഡോ.നിത പി.നമ്പ്യാരുടെ ക്ലിനിക്കിന്റെ ബോര്‍ഡും ബാനറുമാണ് കഴിഞ്ഞദിവസം രാത്രിയുടെ മറവില്‍ നശിപ്പിച്ചത്. ബുധനാഴ്ച രാത്രി 10.15 ഓടെയായിരുന്നു അക്രമം. സിപിഎം സ്വാധീനമേഖലയായ കല്യാശേരിയില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ഭാനു വിദ്യാധരന്റെ മകളാണ് നിത.

രാഷ്ര്ടീയവിരോധം കാരണം നിതയുടെ കല്യാശേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലിനിക്കിനുനേരേ പലപ്പോഴും സിപിഎം ആക്രമണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത് പൂട്ടിയിരുന്നു. പിന്നീട് ഇവരുടെ വീടിനു സമീപത്തായി പുതിയ ക്ലിനിക്ക് ആരംഭിക്കുകയായിരുന്നു. ഇതിന്റെ ബോര്‍ഡും ബാനറുമാണ് സിപിഎം സംഘം രാത്രിയുടെ മറവില്‍ തകര്‍ത്തത്. ഡോ.നീതയുടെ പിതാവ് വിദ്യാധരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡിജിറ്റല്‍ കണ്ണൂര്‍: ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു

കണ്ണൂര്‍: ഡോ:എപിജെ അബ്ദുള്‍ കലാം സെന്റ്റര്‍ ഫോര്‍ ഡവലപ്‌മെന്റ് കേരളയുടെയും ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ‘ഡിജിറ്റല്‍ കണ്ണൂര്‍’ കറന്‍സിരഹിത സമൂഹം എന്ന ക്യാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ പരിപാടി നടത്തി. കണ്ണൂര്‍ തെക്കിബസാര്‍, പഴയ ബസ് സ്റ്റാന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും മൊബൈല്‍ ബാങ്കിങ്ങിനേക്കുറിച്ചും സൈ്വപ്പിംഗ് മിഷ്യനേക്കുറിച്ചും മറ്റും ബിജെപി പ്രവര്‍ത്തകര്‍ ബോധവല്‍ക്കരണം നടത്തി.

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് മൊബൈല്‍ ബാങ്കിംഗ് വഴി യാത്രക്കൂലിയായ 20 രൂപ എസ്ബിഐ ബഡ്ഡി ആപഌക്കേഷന്‍ മുഖാന്തിരം ഓട്ടോ ഡ്രൈവര്‍ക്ക് അയച്ച് ബിജെപി സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത് ഉദ്ഘാടനം ചെയ്തു.

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ദേശിയ സമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി.വി.ചന്ദ്രന്‍, ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ.രാധാകൃഷ്ണന്‍, വിജയന്‍ വട്ടിപ്രം, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന സമ്മിതി അംഗം പി.എ.റിത്തേഷ്, ബിജെപി നേതാക്കളായ കെ.പ്രശോഭ്, ബിനില്‍ കണ്ണൂര്‍, കെ.രതീഷ്, ടി.ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.