Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കനാലിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് ജനവാസകേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊഴുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2016, 08:41 pm IST
inPathanamthitta

വടശേരിക്കര: ബൗണ്ടറി, ചെമ്പരത്തിമുട് ഭാഗത്ത് പി ഐപി കനാലിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം കുത്തിയൊഴുകി.

ഇരുപത് അടിയോളം നീളത്തിലും, ഇരുപത്തഞ്ചടിയോളം താഴ്ചയിലും കനാലിന്റെ ഒരു വശം പുര്‍ണമായി തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടേകാലോെടയാണ് സംഭവം. പത്തടിയോളം ഉപരിതല വീതിയില്‍ പച്ച മണ്ണിട്ട് ഇടനികത്തിയിരുന്ന സംരക്ഷണഭിത്തിയാണ് എട്ടടിയോളം അളവില്‍ നീരൊഴുക്കുള്ളപ്പോള്‍ തകര്‍ന്നത്. സമീപവാസിയായ പാലക്കുഴിക്കല്‍ പ്രസാദിന്റെ വീട്ടുപകരണങ്ങള്‍ ഒഴികിപ്പോയി. സ്വശ്ച ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ശൗചാലയത്തിന്റെ ക്ലോസറ്റും ഒലിച്ചു പോയ നിലയിലാണ്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കനാലിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിതെളിച്ചിരുന്നു. വെട്ടി ഒതുക്കിയ കാടും പടലും കനാലില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വളവുള്ള ഭാഗങ്ങളില്‍ ഇത് തടഞ്ഞു നിന്നത്, കനാലിലെ നീരൊഴുക്കിനെ സാരമായി ബാധിച്ചിരുന്നു. അത്തരത്തില്‍ വെള്ളം കെട്ടി നിന്നിരുന്ന ഭാഗത്താണ് സംരക്ഷണഭിത്തി തകര്‍ത്ത് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം ഇരച്ചു കയറിയത്. അപകടം നടന്ന അര കിലോമീറ്റര്‍ ദൂരത്തില്‍ വര്‍ഷങ്ങളായി ചോര്‍ച്ച ഉള്ളതാണ്. നാട്ടുകാര്‍ പല പരാതികള്‍ നല്‍കിയിട്ടും ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിരുന്നില്ല.

കനാല്‍ തകര്‍ന്നത് വരും ദിവസങ്ങളില്‍ ഏറെ ബുദ്ധിമുട്ടിക്കുന്നത് ശബരിമല തീര്‍ത്ഥാടകരെയാണ്. ഈ കനാലിലൂടെ തുറന്നു വിട്ടിരുന്ന ജലമാണ് വടശേരിക്കരയില്‍ ശബരിമല പാതക്കു സമാന്തരമായി ഒഴുകിയിരുന്നത്. കനാല്‍ ഇപ്പോള്‍ പൂര്‍ണ്ണമായും അടച്ചിരിക്കുകയാണ്. പ്രധാന ഇടത്താവളങ്ങളിലൊന്നായ വടശ്ശേരിക്കരയില്‍ അയ്യപ്പന്‍മാര്‍ ഉപയോഗിച്ചിരുന്ന കല്ലാറ്റില്‍് ചെളിയും മണ്ണും നിറഞ്ഞതു കാരണം കല്ലാറ്റിലെ ജലവും ഉപയോഗിക്കാന്‍ കഴിയുന്നില്ല. തകര്‍ന്ന ഭാഗം പുനസ്ഥാപിക്കാന്‍ ഒരു മാസമെങ്കിലും എടുക്കുമെന്നാണ് അധികൃധര്‍ പറയുന്നത്.

ഇത്തരത്തില്‍ അപകട സാധ്യതയുള്ള ധാരാളം ഭാഗങ്ങള്‍ കനാലിന്റെ ഇരുവശങ്ങളിലുമുണ്ടെന്നുള്ളത് സമീപവാസികളെ ഭീതിപ്പെടുത്തുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.