Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ശബരി ബസ് സര്‍വ്വീസിന്റെ മറവില്‍ കെഎസ്ആര്‍ടിസിയുടെ കൊള്ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 09:58 pm IST
inKottayam

എരുമേലി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കെ എസ് ആര്‍ ടി സി തുടങ്ങിയ ശബരി ബസ് സര്‍വ്വീസിന്റെ മറവില്‍ വന്‍ തീര്‍ത്ഥാടക കൊള്ള.കാലപ്പഴക്കം ചെന്ന പഴയ ഡീലക്‌സ് ബസിന്റെ പെയിന്റ് മാറ്റിയും ഇരുവശത്തും കടുവയുടെ ചിത്രം വരച്ചുമുണ്ടാക്കിയ ബസില്‍ യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരില്‍ നിന്ന് യാത്രക്കൂലിയായി രണ്ടിരട്ടി തുക വാങ്ങിയാണ് ലക്ഷങ്ങളുടെ അധിക വരുമാനം ലക്ഷ്യമിടുന്നത്.

എരുമേലി-പമ്പ ബസ് സര്‍വ്വീസിലാണ് ഇത്രയും വലിയ കൊള്ള കോര്‍പ്പറേഷന്‍ നടത്തുന്നത്. എരുമേലി-പമ്പ സാധാരണ ദിവസങ്ങളിലെ ചാര്‍ജ് തന്നെ 28 രൂപയാണ്. എന്നാല്‍ ശബരിമല തീര്‍ത്ഥാടനത്തിന്റെ മറപിടിച്ച് 56 രൂപയാണ് ഇതേ സര്‍വ്വീസിന് കോര്‍പ്പറേഷന്‍ ഇപ്പോള്‍ വാങ്ങുന്നത്. എന്നാല്‍ ഇതിനേയും മറികടന്നാണ് ഒറ്റയടിക്ക് രണ്ടിരട്ടി യാത്രക്കൂലി വാങ്ങി കോര്‍പ്പറേഷന്‍ ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്നത്.

എരുമേലി മുതല്‍ പമ്പ വരെയുള്ള 45 കിലോമീറ്റര്‍ ഓടാന്‍ ശബരി ബസില്‍ 115 രൂപയാണ് ഈടാക്കുന്നത്. ഒരാഴ്ച മുമ്പ് തുടങ്ങിയതാണ് ശബരി ബസ് സര്‍വ്വീസ് പദ്ധതി. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് അമ്പതോളം ബസുകളാണ് ഇത്തരത്തില്‍ കോര്‍പ്പറേഷന്‍ ഇറക്കിയിരിക്കുന്നത്. എറണാകുളം ഡിപ്പോയില്‍ നിന്നു ചെങ്ങന്നൂര്‍ വഴി പമ്പ സര്‍വ്വീസ് നടത്തി ലക്ഷങ്ങള്‍ ഒറ്റയടിക്ക് ലാഭമുണ്ടാക്കാനുള്ള കോര്‍പ്പറേഷന്റെ നീക്കമാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്.

അധികൃതരുടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ജീവനക്കാരുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടര്‍ന്ന് ചെങ്ങന്നൂരില്‍ ശബരി ബസ് സര്‍വ്വീസ് തടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് എരുമേലി വഴി തിരിച്ചു വിട്ടു. എരുമേലി പമ്പ സര്‍വ്വീസിന് 115 രൂപ വാങ്ങുന്നതിലൂടെ ഒരാഴ്ചക്കുള്ളില്‍ ലക്ഷങ്ങളാണ് കോര്‍പറേഷന് ലഭിച്ചത്. കെഎസ്ആര്‍ടിസിയുടെ നഷ്ടം ശബരിമല തീര്‍ത്ഥാടനത്തിലൂടെ നികത്തുന്നതിനായി തീര്‍ത്ഥാടകരെ കൊള്ളയടിക്കുന്ന നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. ശബരിമല തീര്‍ത്ഥാടകരെ കൊള്ളയടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.