Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കുടിവെള്ള ക്ഷാമം: ബിജെപി പ്രതിക്ഷേധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 09:52 pm IST
inErnakulam

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിക്ഷേധിച്ച് കൗണ്‍സിലര്‍ ജഷീറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി അംഗങ്ങള്‍ ഇന്നലെ ജല അതോറിട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ഓഫീസിന് മുന്‍പില്‍ കുത്തിയിരുപ്പ് സമരം നടത്തി. ഒരാഴ്ചയില്‍ അധികമായി തൃപ്പണിത്തുറ, എരൂര്‍ മേഖലയില്‍ കുടിവെള്ളം ലഭിക്കുന്നില്ല. രാമമംഗലം പുഴയാണ് തൃപ്പൂണിത്തുറ മേഖലയുടെ കുടിവെള്ള സ്രോതസ്സ്. സ്ഥിരം തടയിണയിടാതെ ഈ മേഖലയിലെ കുടിവെള്ള പ്രശനത്തിന് പരിഹാരം കണ്ടെത്താനാവില്ല. കുടിവെള്ള ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിനായിട്ടാണ് കൗണ്‍സിലര്‍മാര്‍ അസി.എന്‍ജിനിയറുമായി ചര്‍ച്ച ചെയ്യാന്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ടവരുടെ നിസ്സംഗമായ മറുപടിയില്‍ പ്രതിഷേധിച്ചാണ് കുത്തിയിരുപ്പ് സമരം നടത്തിയത്.രാമമംഗലം പുഴയില്‍ നിന്ന് കരിങ്ങാച്ചിറ പവര്‍ ഹൗസിലേക്ക് 2.60 എച്ച് പി മോട്ടോര്‍ ഉപയോഗിച്ചാണ് പമ്പ് ചെയ്യുന്നത്. എന്നാല്‍ തടയിണയുടെ അഭാവം മൂലം 2.60 എച്ച് പി മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജലം കരിങ്ങാച്ചിറ പവര്‍ ഹൗസിലേക്ക് ഒഴുകി എത്തുന്നില്ല. അതിന് സ്ഥിരമായ തടയിണ ഉണ്ടായാല്‍ മാത്രമേ സാദ്ധ്യമാകു. താല്‍ക്കാലിക തടയിണ നിര്‍മ്മിച്ചാലും വര്‍ഷാ വര്‍ഷങ്ങളില്‍ കുടിവെള്ള ക്ഷാമം ഉണ്ടായി കൊണ്ടിരിക്കും. ഇതിന് ശാശ്വതമായ പരിഹാരം വേണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് മധുസൂദനന്‍ ആവശ്യപ്പെട്ടു. സ്ഥിരമായ തടയിണക്ക് വാട്ടര്‍ റിസോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റാണ് തീരുമാനം എടുക്കേണ്ടത് എന്ന് ജല അതോറട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ രാജേഷ് ലക്ഷ്മണന്‍ പറഞ്ഞു. ബിജെപി വൈസ് പ്രസിഡന്റ് സോമനാഥന്‍, ട്രഷറര്‍ പീതാംബരന്‍, ബിഎംഎസ്. ജില്ലാ വൈസ് പ്രസിഡന്റ് വിനോദ്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാഹുല്‍, ഹേമന്ത്, കൗണ്‍സിലര്‍മാരായ രാജശ്രീ, രജനി ചന്ദ്രന്‍, വളളി മുരളി, ബൈജു, സീന സുരേഷ്, അരുണ്‍ എന്നിവരും മറ്റ് ബിജെപി പ്രവര്‍ത്തകരും പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.