Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

വെള്ളം കയറി 75 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 08:47 pm IST
inThrissur

പറപ്പൂക്കര : നെടുമ്പാളില്‍ വെള്ളം കയറി 75 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു.കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ ചിറയില്‍ ഷട്ടര്‍ താഴ്‌ത്തിയതാണ് പാടശേഖരത്തിലേക്ക് വെള്ളം കയറാന്‍ കാരണം.ധനുകുളം പടിഞ്ഞാറെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അറുപതോളം കര്‍ഷകര്‍ ചേര്‍ന്ന് കൃഷി ചെയ്ത ഞാറുകളാണ് വെള്ളത്തിനടിയിലായത്.

20 ദിവസം പ്രായമായ ഞാറുകള്‍ വെള്ളത്തില്‍ മുങ്ങി കിടന്ന് ചീഞ്ഞു പോകുന്ന അവസ്ഥയിലാണ്. വിത്തിറക്കിയതും പറിച്ചുനട്ടതുമായ കൃഷിയാണ് പൂര്‍ണ്ണമായും വെള്ളം കയറി മുങ്ങി പോയത്. ഇല്ലിക്കല്‍ ചിറയില്‍ ഷട്ടര്‍ താഴ്‌ത്തിയതോടെ കണക്കന്‍ കടവ് തോട്ടിലൂടെയാണ് വെള്ളം പാടശേഖരത്തിലേക്ക് കയറിയത്. ക്രമാധീതമായി തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ ധനുകുളം പാടശേഖരത്തിന് സമീപത്തുള്ള നെടുംമ്പാള്‍ കോള്‍ പടവിലേക്കും വെളളം കയറി തുടങ്ങി.കോള്‍ പടവിലെ കൃഷി നശിച്ചുപോകാതിരിക്കാന്‍ കര്‍ഷകര്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാനുള്ള ശ്രമത്തിലാണ്. പാവറട്ടി, ഏനമ്മാവ് ഭാഗങ്ങളിലുള്ള കോള്‍പടവുകളിലെ തോടുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇല്ലിക്കല്‍ ഷട്ടര്‍ താഴ്‌ത്തി അധികൃതര്‍ വെള്ളം തടഞ്ഞു നിര്‍ത്തിയത്. ആറ് ദിവസത്തിലേറെയായി ഷട്ടര്‍ താഴ്‌ത്തിയിട്ടത് മൂലമാണ് പാടശേഖരത്തില്‍ വെള്ളം കയറാന്‍ കാരണമായത്.

ഷട്ടര്‍ തുറന്ന് വിടാന്‍ വേണ്ടി കര്‍ഷകര്‍ ഇറിഗേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പാടശേഖര സമിതി അംഗങ്ങള്‍ ആരോപിച്ചു.കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന്‍ പാടശേഖരത്തില്‍ എത്തി.ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടാനുള്ള നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

Kerala

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു
Kerala

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

Kerala

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

Kerala

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

പുതിയ വാര്‍ത്തകള്‍

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.