Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഭക്ഷണശാലകളില്‍ വില നിയന്ത്രണമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2016, 05:02 pm IST
in Alappuzha

ആലപ്പുഴ: ഭക്ഷണസാധനങ്ങള്‍ക്ക് അമിത വിലയീടാക്കി ജില്ലയില്‍ അനധികൃതമായി ഭക്ഷണശാലകള്‍ പെരുകുന്നു. പരിശോധിക്കാനോ, നടപടിയെടുക്കുന്നതിനോ അധികൃതര്‍ തയ്യാറാകുന്നില്ല. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ ജില്ലയിലെ ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ രംഗത്തെത്തിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുമുണ്ടാകുന്നില്ലെന്നാണ് പ്രധാന ആരോപണം.

നഗരപ്രദേശങ്ങളിലാണ് ഇത്തരം ഭക്ഷണശാലകള്‍ ഉപഭോക്താക്കളെ കൂടുതല്‍ ചൂഷണം ചെയ്യുന്നത്. അനധികൃതമായി പ്രവര്‍ത്തുന്ന ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് റസ്റ്ററന്റുകള്‍, നാടന്‍ ഊണു കേന്ദ്രങ്ങള്‍ എന്നവിടങ്ങളിലാണ് കൂടുതലായും അമിത വിലയീടാക്കുന്നതായി പരാതികളുയരുന്നത്. ഹോട്ടലുകളിലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് വില ഏകീകരിക്കാത്തതിനാല്‍ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയാതെ വരുന്നു.

ഹോട്ടലുകളില്‍ ഭക്ഷണത്തിന് ഈടാക്കുന്ന അമിതവിലയ്‌ക്ക് തടയിടാന്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിയന്ത്രിക്കുക എന്ന ഉദ്ദേശ്യത്തോടെ തയ്യാറാക്കിയ ഭക്ഷണവില ക്രമീകരണം ബില്ല് കഴിഞ്ഞ മന്ത്രിസഭ അംഗീകാരിച്ചെങ്കിലും ഇത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല. സാധാരണ ഹോട്ടലുകളില്‍ മീന്‍കറിയുള്‍പ്പെടെയുള്ള ഊണിന് 50 മുതല്‍70 രൂപാവരെയാണെങ്കിലും നിലവില്‍ 80 മുതല്‍ 120 രൂപാവരെ വാങ്ങിക്കുന്നു. സ്‌പെഷ്യല്‍ കറികള്‍ വാങ്ങിക്കുകയാണെങ്കില്‍ ഉപഭോക്താക്കളില്‍ നിന്ന് തോന്നിയ വിലയാണീടാക്കുന്നത്.

മീന്‍കറി വാങ്ങിയാല്‍ വിലകുറഞ്ഞ മീനാണെങ്കിലും ഊണിന്റെ വില 150 രൂപയിലധികമാകും. ബേക്കറികളില്‍ നല്‍കുന്ന ചെറിയ പലഹാരങ്ങള്‍ക്ക് എട്ടുരൂപാ മുതല്‍ 20 രൂപാവരെ വാങ്ങിക്കുന്നു. ഹോട്ടലുകളുടെ ഗുണനിലവാരമാണ് വിലയിടാക്കുന്നതിന് പൊതുവെ മാനദണ്ഡങ്ങളെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ല.

ഹോട്ടലുകളില്‍ ശുചിത്വമില്ലായ്‌മയും പഴകിയ ഭക്ഷണ സാധനങ്ങളുടെ വില്‍പ്പനയും വ്യാപകമാകുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി ഭക്ഷണസ്ഥാപനങ്ങളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.