ന്യൂദല്‍ഹി: കള്ളപ്പണം ബാങ്കിലിട്ടതു കൊണ്ട് വെള്ളപ്പണമാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അതുകൊണ്ടു മാത്രം നികുതിയടക്കാനുള്ള ബാധ്യത ഒഴിവാകുന്നില്ല. ഇങ്ങനെ പണിമിട്ടവരെയെല്ലാം ആര്‍ബിഐ നിരീക്ഷിച്ചുവരികയാണ്. അദ്ദേഹം പറഞ്ഞു.