Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈന്യത്തെ വിവാദത്തിലേക്ക് വലിച്ചിഴച്ച് മമത; ആരോപണം തെറ്റെന്ന് തെളിയിച്ച് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 11:35 pm IST
in India

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരായ രാഷ്‌ട്രീയപ്പോരിലേക്ക് സൈന്യത്തെ വലിച്ചിഴച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അപഹാസ്യയായി. വസ്തുതാവിരുദ്ധമായ മമതയുടെ ആരോപണം തെളിവുകള്‍ സഹിതം സൈന്യം പൊളിച്ചടുക്കി.

സംസ്ഥാനത്തെ ടോള്‍ പ്ലാസകളിലെത്തി സൈന്യം ചരക്കുവാഹനങ്ങളുടെ കണക്കെടുത്തിരുന്നു. അടിയന്തര സാഹചര്യത്തില്‍ സൈനികാവശ്യത്തിന് ഉപയോഗിക്കാവുന്ന വാഹനങ്ങളുടെ വിശദാംശങ്ങളാണ് ശേഖരിച്ചത്. എന്നാല്‍ തന്നെ അറിയിക്കാതെയാണ് സൈന്യം സംസ്ഥാനത്ത് എത്തിയതെന്നാരോപിച്ച് മമത കേന്ദ്രസര്‍ക്കാരിനെതിരെ തിരിഞ്ഞു. വ്യാഴാഴ്ച രാത്രി മുഴുവന്‍ സെക്രട്ടേറിയറ്റിനുള്ളില്‍ കഴിഞ്ഞ മമത, തന്നെ അട്ടിമറിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തി. നോട്ട് റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ചതിന് കേന്ദ്രം പ്രതികാര നടപടി സ്വീകരിക്കുകയാണ്. ഞാന്‍ ജനാധിപത്യത്തിന് കാവലിരിക്കുകയാണ്. പുലര്‍ച്ചെ മാധ്യമങ്ങള്‍ക്കു മുന്നില്‍ മമത ആരോപിച്ചു.

കിഴക്കന്‍ സംസ്ഥാനങ്ങളിലെ സാധാരണ നടപടി ക്രമമാണെന്ന് സൈന്യം വിശദീകരിച്ചിട്ടും മമത പിന്‍മാറിയില്ല. വിഷയം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്ന് ടോള്‍ പ്ലാസകളിലെ സൈനിക വിന്യാസം സംസ്ഥാന സര്‍ക്കാരിനെ നേരത്തെ അറിയിച്ചതിന്റെ തെളിവുകള്‍ പത്രസമ്മേളനം വിളിച്ച് സൈന്യം പുറത്ത് വിട്ടു. സര്‍ക്കാരിനയച്ച നാല് കത്തുകളും മേജര്‍ ജനറല്‍ സുനില്‍ യാദവ് മാധ്യമങ്ങള്‍ക്ക് നല്‍കി. നവംബര്‍ 24ന് മുന്‍പ് സര്‍ക്കാരിനെ ഔദ്യോഗികമായി ഇക്കാര്യം അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്തു. ദേശീയപാതകളിലൂടെ കടന്നുപോകുന്ന ചരക്കു വാഹനങ്ങളുടെ കണക്കാണ് ശേഖരിച്ചത്. ഇത് തുടരുമെന്നും സൈന്യം വ്യക്തമാക്കി.

ദല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ മാതൃകയില്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ശ്രദ്ധ പിടിച്ചുപറ്റാനാണ് അടുത്തിടെ മമതയുടെ ശ്രമം. ഇന്ധനം തീരാറായ തന്റെ വിമാനത്തിന് കല്‍ക്കത്ത വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായും കഴിഞ്ഞ ദിവസം മമത ആരോപിച്ചിരുന്നു. ദേശീയ രാഷ്‌ട്രീയത്തിലേക്ക് കടക്കാനാണ് മമതയുടെ നീക്കമെന്നാണ് വിലയിരുത്തല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

India

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പുതിയ വാര്‍ത്തകള്‍

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.