Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുജറാത്ത് കലാപം: ടീസ്ത 3.85 കോടി രൂപ തട്ടിയെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 09:39 pm IST
in India

ടീസ്ത സെതല്‍വാദും ഭര്‍ത്താവ് ജാവേദ് ആനന്ദും

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകളുടെ പേരില്‍ ടീസ്ത സെതല്‍വാദും ഭര്‍ത്താവും തട്ടിയെടുത്തത് 3.85 കോടി രൂപ. ഇതിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചതായി ഗുജറാത്ത് പോലീസ് സുപ്രീംകോടതിയെ അറിയിച്ചു.

ഇരകളുടെ പുനരധിവാസത്തിന് ടീസ്തയുടെ സബ്‌രംഗ് ട്രസ്റ്റ്, സെന്റര്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് എന്നീ സംഘടനകള്‍ 9.75 കോടി രൂപ സമാഹരിച്ചു. ഇതില്‍ 3.85 കോടി രൂപ ടീസ്തയും ഭര്‍ത്താവ് ജാവേദ് ആനന്ദും സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച 83 പേജുള്ള സത്യവാങ്മൂലത്തില്‍ പോലീസ് ചൂണ്ടിക്കാട്ടി. ടീസ്തയുടെ മുഖംമൂടി അഴിയുന്നതിനൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മറവിലെ വന്‍ അഴിമതിയും കൂടിയാണ് പുറത്തുവരുന്നത്.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കലാപത്തിനിരയായവര്‍ക്ക് ടീസ്ത പ്രഖ്യാപിച്ച സാമ്പത്തിക സഹായം നല്‍കിയില്ല. ഇതില്‍ ഇരകള്‍ പരാതി ഉന്നയിച്ചിരുന്നു. എന്നാല്‍ രേഖകള്‍ നല്‍കി അന്വേഷണവുമായി സഹകരിക്കാന്‍ ടീസ്തയും ഭര്‍ത്താവും തയ്യാറായില്ല. 2007-2014 കാലയളവിലാണ് ടീസ്തയുടെ സംഘടകള്‍ക്ക് പണം ലഭിച്ചത്. 2001 ജനവരി ഒന്നിന് മുംബൈ യുണൈറ്റഡ് ബാങ്ക് ശാഖയില്‍ രണ്ട് അക്കൗണ്ടുകള്‍ തുറന്നിരുന്നു. 2002 ഡിസംബര്‍ 31 വരെ ഇതില്‍ പണമുണ്ടായിരുന്നില്ല. 2003 ജനവരി-ഡിസംബര്‍ മാസങ്ങളില്‍ ജാവേദ് 96.43 ലക്ഷവും ടീസ്ത 1.53 കോടിയും നിക്ഷേപിച്ചു.

ഇരകളുടെ പുനരധിവാസത്തിനായി 2007ല്‍ മാധ്യമങ്ങളെ ഉപയോഗിച്ചും വെബ്‌സൈറ്റിലൂടെയും പ്രചാരണം നടത്തിയതോടെ പണം പ്രവഹിച്ചു. വിദേശത്ത് നിന്നുള്‍പ്പെടെ പണം ഒഴുകിയെത്തി. കലാപം സംബന്ധിച്ച കേസുകള്‍ മുതിര്‍ന്ന അഭിഭാഷകര്‍ സൗജന്യമായാണ് വാദിച്ചതെന്നാണ് ടീസ്തയുടെ അവകാശവാദം. എന്നാല്‍ അഭിഭാഷകര്‍ക്ക് 71.40 ലക്ഷം രൂപ നല്‍കിയതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തി.

മൂന്ന് അക്കൗണ്ടുകളിലെ ഇടപാടുകള്‍ മാത്രമാണ് അന്വേഷിച്ചത്. 2014 ജനവരി 23ന് ഈ അക്കൗണ്ടുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇതില്‍ നിന്ന് 36 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. തുടര്‍ന്ന് മറ്റൊരു ബാങ്കില്‍ സബ്‌രംഗ് ട്രസ്റ്റിന്റെ പേരില്‍ രണ്ട് പുതിയ അക്കൗണ്ടുകള്‍ ആരംഭിച്ചു. ഇത് ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയില്‍ നിന്നും മറച്ചുവെച്ചു.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം നല്‍കിയ 1.40 കോടി രൂപയും ഗ്രാന്റും ടീസ്ത സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പണം നല്‍കിയത് കേന്ദ്രമാനവവിഭശേഷി മന്ത്രാലായത്തിന്റെ അന്വേഷണത്തിലാണ്.

നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ടീസ്തയും ഭര്‍ത്താവും സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ തങ്ങളെ അപമാനിക്കുന്നതിനാണ് പോലീസ് കേസെടുത്തതെന്നാണ് ടീസ്ത ആരോപിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

India

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

Kerala

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പുതിയ വാര്‍ത്തകള്‍

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.