Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കെഎംസി നമ്പറിനെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു; ഓട്ടോറിക്ഷ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2016, 12:38 am IST
in Kannur

കണ്ണൂര്‍: നഗരത്തില്‍ കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തുന്നതിനെ ചൊല്ലി തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ഇന്നലെ നഗരത്തില്‍ കെ.എം.സി നമ്പറില്ലാത്ത ഓട്ടോറിക്ഷകളെ തടയാന്‍ ഒരു സംഘം ഓട്ടോത്തൊഴിലാളികള്‍ ശ്രമിച്ചത് ഇരുവിഭാഗവും തമ്മില്‍ കലഹത്തിനിടയാക്കി. ഇന്നലെ രാവിലെ 11 ഓടെ കണ്ണൂര്‍ താലൂക്ക് ഓഫീസിന് മുന്നിലായിരുന്നു സംഭവം. കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകളെ തടയുന്നത് ചോദ്യം ചെയ്യാനായി മറു വിഭാഗവും സ്ഥലത്ത് തമ്പടിച്ചതോടെ സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ സ്ഥലത്ത് പോലീസും നിലയുറപ്പിച്ചു. കെഎംസി നമ്പറില്ലാത്ത ഓട്ടോകളെ തടയാന്‍ പോലീസ് വിമുഖത കാണിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം തൊഴിലാളികള്‍ പോലീസ് ഉദ്യോഗസ്ഥരുമായി കയര്‍ത്തു.

കെഎംസി നമ്പര്‍ വിഷയത്തില്‍ മേയറുടെ നേതൃത്വത്തില്‍ ഇരുവിഭാഗത്തെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം യോഗം ചേര്‍ന്നുവെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. അതേസമയം, കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ക്കും സര്‍വീസ് നടത്താന്‍ മേയര്‍ അനുവദിച്ചെന്ന് ഒരു സംഘം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ അങ്ങനെയൊരു തീരുമാനം യോഗത്തില്‍ ഇല്ലായിരുന്നവെന്ന് ഒരു വിഭാഗം ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു. കെഎംസി നമ്പറില്ലാത്ത ഓട്ടോകളെ തടയുമെന്ന് മറ്റ് ഓട്ടോത്തൊഴിലാളികള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലെ നഗരത്തില്‍ കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ തടയാന്‍ ഓട്ടോത്തൊഴിലാളികള്‍ ശ്രമിച്ചത്. നഗരത്തില്‍ കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷകള്‍ സര്‍വീസ് നടത്തരുതെന്ന് സിഐയുടെ നിര്‍ദേശം നേരത്തെ തന്നെയുണ്ടെന്ന് നമ്പറുള്ള ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു. കെഎംസി നമ്പറില്ലാത്ത ഓട്ടോഡ്രൈവര്‍മാര്‍ക്കൊപ്പമാണ് ഡെപ്യൂട്ടി മേയര്‍ എന്നാണ് ഇവരുടെ ആരോപണം. ഡെപ്യൂട്ടി മോയറുടെ അടുത്ത അനുയായി കെഎംസി നമ്പറില്ലാത്ത ഓട്ടോറിക്ഷ ഓടിക്കുന്നയാളാണെന്നും ഇവര്‍ പറയുന്നു.

കെഎംസി നമ്പര്‍ പഴയ നഗരസഭ ഉണ്ടായിരുന്ന സമയത്ത് ഏര്‍പ്പെടുത്തിയതാണെന്നും കോര്‍പറേഷനായതോടെ ഇത് അപ്രസ്‌കതമായെന്നുമാണ് മറുഭാഗം വാദിക്കുന്നത്. കോര്‍പറേഷനിലേക്ക് ചില പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ കെ.എം.സി നമ്പര്‍ വീണ്ടും അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. നഗരത്തില്‍ ഏകദേശം 2500 ഓട്ടോകള്‍ക്കാണ് കെ.എം.സി നമ്പറുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒഡെസ തുറമുഖത്ത് ആക്രമിക്കപ്പെട്ട കപ്പലില്‍ ഉണ്ടായിരുന്ന 2 ഇന്ത്യാക്കാര്‍ക്കായി തെരച്ചില്‍

Kerala

സി. സദാനന്ദൻ മാസ്റ്റർ എംപിയുടെ ഇടപെടൽ; തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ് തുടരും

Kerala

‘ രഞ്ജിനി ഹരിദാസിന് മേക്കപ്പ് ചെയ്ത് കൊടുക്കുന്ന ആളാണത്രേ , മറുപടി പറയിക്കാതെ വിടില്ല’ ; മോദിയുടെ അമ്മയെ അപമാനിച്ച ജാൻമണിക്കെതിരെ യുവരാജ് ഗോകുൽ

India

നിർണായകമായി പ്രതികരിക്കാനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചതായി രാജ്‌നാഥ് സിംഗ്; പി‌ഒ‌കെ ഒഴികെ പാകിസ്ഥാനുമായി ചർച്ചകൾ നടത്തില്ല

Kerala

വാരഫലം: ജൂലൈ 27 മുതല്‍ ആഗസ്ത് 2വരെ; ഈ നാളുകാര്‍ക്ക് സന്താനങ്ങളുടെ വിവാഹം നടക്കും, ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്

പുതിയ വാര്‍ത്തകള്‍

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.