Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വനം വകുപ്പിന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന മരം നഗരസഭ തുച്ഛമായ വിലയ്‌ക്ക് വിറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 11:21 pm IST
inErnakulam

കാക്കനാട്: തൃക്കാക്കര നഗരസഭ വനം വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് കൂറ്റന്‍ ആഞ്ഞിലി മരം തുച്ഛമായ വിലക്ക് ലേലം ചെയ്തു. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിന് സമീപം രാജീവ് ദശലക്ഷം കോളനി റോഡരികെ ആഞ്ഞിലി മരമാണ് വനം വകുപ്പിന്റെ അനുമതിയില്ലാതെ മുറിച്ചത്. ലക്ഷം രൂപ വിലമതിക്കുന്ന ആഞ്ഞിലി വെറും 4,600 രൂപയ്‌ക്കാണ് ലേലത്തില്‍ വിറ്റത്. വനം വകുപ്പ് ഇടപെട്ടതിനെ തുടര്‍ന്ന് നഗരസഭ ലേല നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുകയാണ്.

സിപിഎം വാര്‍ഡ് കൗണ്‍സിലറും നഗരസഭയിലെ പൊതുമരാമത് എഞ്ചിനീയറും ചേര്‍ന്ന് നല്‍കിയ വെട്ടിയ മരത്തിന്റെ നീളം, വണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് വിലനിര്‍ണയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

റോഡരികിലെ മരം സമീപത്തെ വീടിന് അപകട ഭീഷണിയിലാണെന്നും അതുകൊണ്ടാണ് വനം വകുപ്പിനെ അറിയിക്കാതെ മുറിച്ചതെന്നുമായിരുന്നു നഗരസഭ വനം വകുപ്പിനെ അറിയിച്ചത്. എന്നാല്‍ വ്യാഴാഴ്ച കൂറ്റന്‍ ആഞ്ഞിലി മരം തുച്ഛ വിലക്ക് ലേലം ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സ്ഥലത്തെത്തിയ റെഞ്ച് ഓഫീസര്‍ ഉദയന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധയില്‍ മരം അപകടാവസ്ഥയിലാകുന്നില്ലെന്ന് ബോധ്യപ്പെട്ടു. വെട്ടിയിട്ടിരിക്കുന്ന മരത്തിന്റെ നീളവും വണ്ണവും ഇന്നലെ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ രേഖപ്പെടുത്തി.

നഗരസഭ നല്‍കിയ അപേക്ഷയില്‍ നല്‍കിയ അളവുകള്‍ കൂടി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. മരത്തിന്റെ കടഭാഗത്തിന് മാത്രം ഏകദേശം രണ്ട് മീറ്റര്‍ വണ്ണമുണ്ട്. നഗരസഭ നല്‍കിയ കണക്കുകള്‍ പരിഗണിച്ച് മൂവായിരം രൂപയാണ് വനം വകുപ്പ് വിലനിര്‍ണയിച്ചിരുന്നത്. എന്നാല്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പരിശോധനയില്‍, അരക്ഷത്തിലേറെ വിലമതിക്കുമെന്നാണ് വനം വകുപ്പ് അധികൃതരുടെ വിലയിരുത്തല്‍. സര്‍ക്കാറിന് വന്‍ തുക നഷ്ടപ്പെടുത്തിയ നഗരസഭ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

റോഡിലേക്ക് ഇറങ്ങി വളര്‍ന്ന് പന്തലിച്ച് നിന്നിരുന്ന മരം കടുത്ത വേനലില്‍ സമീപ വാസികള്‍ക്ക് അനുഗ്രഹമായിരുന്നു. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞ പ്രദേശത്ത് നിന്നിരുന്ന ഏകമരമാണ് കൗണ്‍സിലറും നഗരസഭ ഉദ്യോഗസ്ഥരും ചേര്‍ന്ന് മുറിച്ചിട്ടത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.