Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നെത്തല്ലൂരില്‍ നാളെ കൊടിയേറും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:11 pm IST
in Kottayam

കറുകച്ചാല്‍: നെത്തല്ലൂര്‍ ഭഗവതിക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന് നാളെ കൊടിയേറും. രാവിലെ 9.30ന് പറമ്പൂരില്ലത്ത് നീലകണ്ഠന്‍ ഭട്ടതിരി കൊടിയേറ്റ് നിര്‍വ്വഹിക്കും. വൈകിട്ട് 6.30ന് ദീപാരാധന, 7ന് സാംസ്‌കാരിക സമ്മേളനം, സമ്മേളനത്തില്‍ പശ്ചാത്തല സംഗീതസംവിധായകന്‍ സൂരജ്. എസ്. കുറുപ്പിനെ അനുമോദിക്കും. 7.30ന് സോപാനസംഗീതം.

4നും 5നും രാവിലെ 6ന് വിശേഷാല്‍പൂജകള്‍, 7ന് അന്‍പൊലി പറവഴിപാട്, 4ന് വൈകിട്ട് 7ന് തിരുവാതിരകളി തുടര്‍ന്ന് ഭരതനാട്യം, 8ന് നൃത്തനൃത്ത്യങ്ങള്‍, 9ന് സംഗീതസദസ്സ്. 5ന് വൈകിട്ട് 7ന് ശാസ്ത്രവും കലയും പാരമ്പര്യവും ഒത്തുചേരുന്ന അപൂര്‍വ്വതകളുടെ സംഗമം, 6മുതല്‍ 11വരെ എല്ലാദിവസവും രാവിലെ 6ന് വിശേഷാല്‍ പൂജകള്‍, 7ന് ശ്രീബലി അന്‍പൊലി പറവഴിപാടുകള്‍, വൈകിട്ട് 6.30ന് ദീപാരാധന, 6ന് വൈകിട്ട് 7.30ന് കഥകളി.

7ന് വൈകിട്ട് 10ന് ബാലെ അഗ്നിപുത്ര, 8ന് വൈകിട്ട് 7.30ന് ഓട്ടന്‍തുള്ളല്‍, 9ന് സംഗീതസദസ്സ്. 9ന് രാവിലെ 8.30ന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം, ഉച്ചയ്‌ക്ക് 1ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് കറിക്കുവെട്ട്, 7ന് നൃത്ത അരങ്ങേറ്റം ചിലമ്പൊലി, തുടര്‍ന്ന് നാദം, നാട്യം, ലയം. 10ന് രാവിലെ 8ന് ഉത്സവബലി, 11.30ന് ഉത്സവബലി ദര്‍ശനം, കലാമണ്ഡപത്തില്‍ രാവിലെ 11.30ന് സംഗീതസദസ്സ്, ഉച്ചയ്‌ക്ക് 1ന് മഹാപ്രസാദമൂട്ട്, 8ന് വിളക്കിനെഴുന്നള്ളിപ്പ്, 7ന് നടനവിസ്മയം.

പള്ളിവേട്ടദിനമായ 11ന് രാവിലെ 8ന് ശ്രീബലി, വൈകിട്ട് 4.30ന് അക്ഷരശ്ലോക സദസ്, 6ന് കാഴ്ചശ്രീബലി, 12.30ന് പള്ളിനായാട്ടെഴുന്നള്ളിപ്പ്. ആറാട്ടുദിനമായ 12ന് രാവിലെ 6ന് വിശേഷാല്‍ പൂജകള്‍ 7.30ന് ഭാഗവതപാരായണം, വൈകിട്ട് 4ന് ആറാട്ടുപുറപ്പാട്, 5.30ന് തൃക്കാര്‍ത്തിക ആറാട്ട്, 6ന് വെട്ടിക്കാവുങ്കല്‍ മഹാദേവര്‍ക്ഷേത്രത്തില്‍ ആറാട്ടെഴുന്നള്ളിപ്പിന് സ്വീകരണം. 7ന് കറുകച്ചാല്‍ കവലയില്‍ ആറാട്ട് എതിരേല്‍പ്പ്, 11ന് നെത്തല്ലൂര്‍ കവലയില്‍ സ്വീകരണം. 12ന് ആറാട്ട് വരവേല്‍പ്പ്, തൃക്കാര്‍ത്തിക വിളക്ക്, കൊടിയിറക്ക്. കലാമണ്ഡപത്തില്‍ 8മുതല്‍ സംഗീതസദസ്സ്, 12.30ന് തെയ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

India

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

Kerala

അ​ബ്‍​ദു​ൽ റ​ഹീം ജ​യി​ൽ മോ​ചി​ത​നാ​യി ഇ​ന്ന് നാ​ട്ടി​ലെ​ത്തും

Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.