Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഇന്ന് ലോകഭിന്നശേഷിദിനം: സംരക്ഷണനിയമം 22വര്‍ഷം പിന്നിട്ടു; എന്നിട്ടും ഭിന്നശേഷിയുള്ളവര്‍ അവഗണനയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 10:02 pm IST
inThrissur

തൃശൂര്‍: പി.ഡബ്ലിയു.ഡി. ആക്ട് 95 നിയമം നിലവില്‍ വന്നിട്ട് 22 വര്‍ഷം പിന്നിട്ടിട്ടും ഭിന്നശേഷിക്കാരുടെ കാര്യത്തില്‍ തികഞ്ഞ അലംഭാവം. ഭിന്നശേഷിക്കാര്‍ക്ക് തുല്യഅവസരം, ക്ഷേമം എന്നിവ ഉറപ്പാക്കേണ്ട ചുമതല ഭരണകൂടത്തിനുണ്ട്. അംഗപരിമിതിക്ക് പുറമെ ബുദ്ധിവികാസം, പഠനവൈകല്യം, കാഴ്ച, ബധിര, മൂക തുടങ്ങിയ കഴിവുകള്‍ കുറഞ്ഞവരെയും ഭിന്നശേഷിക്കാരായാണ് കണക്കാക്കുന്നത്. അവരില്‍ പലര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നേടാന്‍ പോലും സാഹചര്യങ്ങള്‍ തടസ്സം നില്‍ക്കുന്നു. 75ശതമാനം പേര്‍ക്കും സ്‌കൂളിനപ്പുറം പഠിക്കാനും നല്ലൊരു ജോലി നേടാനും സാധ്യമാകുന്നില്ല.

നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് എത്തിപ്പെടാന്‍ സാധ്യമല്ല. നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ലിഫ്റ്റ് സൗകര്യങ്ങള്‍ ഇല്ല. കളക്‌ട്രേറ്റ് സിവില്‍ സ്റ്റേഷനുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ മുട്ടിലിഴഞ്ഞു എത്തുന്ന ഭിന്നശേഷിക്കാരുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി മുകളില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിപ്പെടാന്‍ റാമ്പോ, ലിഫ്റ്റ് സൗകര്യങ്ങളൊ ഇല്ല. ബസ്സിന്റെ ഉയരം കൂടിയ ചവിട്ടുപടി, തീവണ്ടി സ്റ്റേഷനുകളിലെ ഉയര്‍ന്നപടികള്‍, അശാസ്ത്രീയമായ കമ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഭിന്നശേഷിക്കാരുടെ സുഗമമായ യാത്രക്ക് തടസ്സമാണ്. അതെല്ലാം ഭിന്നശേഷിക്കാര്‍ക്ക് പുറലോകയാത്രക്ക് വിഘാതം സൃഷ്ടിക്കുന്നു. ഇത് തിരിച്ചറിഞ്ഞതിനുശേഷം ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി പ്രത്യേകം നിയമം തയ്യാറാക്കുന്നതിന് 1992ല്‍ ബെയ്ജിങ്ങില്‍ നടന്ന ഏഷ്യന്‍-പസഫിക് മീറ്റില്‍ ഭിന്നശേഷിയുള്ളവര്‍ക്കുവേണ്ടി പ്രത്യേക വകുപ്പും നിയമവും സൃഷ്ടിക്കാനും നാളെ ഡിസേബിള്‍ഡേ ആഘോഷിക്കുവാനും തീരുമാനിച്ചു. അതിനെത്തുടര്‍ന്ന് 1995ല്‍ ഇന്ത്യയില്‍ പി.ഡബ്ല്യു.ഡി. ആക്ട് 95 വികലാംഗ സംരക്ഷണനിയമം പാസ്സാക്കി. ഈ നിയമം 22വര്‍ഷം പിന്നിട്ടിട്ടും ചുവപ്പുനാടയില്‍ കുരുങ്ങി ഇന്നും നിലനില്‍ക്കുന്നു. ആ നിയമം ശരിയായ അര്‍ത്ഥത്തില്‍ നടപ്പാക്കാനോ നിയമം അനുശാസിക്കുന്നവിധത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് തുല്യ അവസരം ഉറപ്പുവരുത്താനോ സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള : കപ്പില്‍ മുത്തമിട്ട് അരോമ

Kerala

കാശീസന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് നടി നമിത പ്രമോദ്…നെറ്റിയില്‍ ചന്ദനം തൊട്ട്, വിശ്വാസം പ്രകടമാക്കി ഒരു നടികൂടി

New Release

ഞാനില്ല .ഞാനില്ലിനി നിൻ.ലോ ആൻഡ് ഓർഡിലെ രണ്ടാമതു വീഡിയോ ഗാനമെത്തി

Kerala

ഷംസീറിന് മുസ്ലീം ലീഗിന്റെ മനസാണെന്ന വെളളാപ്പളളിയുടെ നിലപാടിനെ തളളി പിണറായിയും ഗോവിന്ദനും

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.