Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ഓര്‍മ്മകളില്‍ അമരനായി ജയകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 09:57 pm IST
in Thrissur

തൃശൂര്‍: മാര്‍ക്‌സിസ്റ്റ് കാടത്തം കൊലക്കത്തിക്കിരയാക്കിയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ആയിരങ്ങളുടെ കണ്ണീര്‍ പ്രണാമം. ആയുധങ്ങള്‍ക്കൊണ്ട് ഇല്ലാതാക്കാവുന്നതല്ല ആദര്‍ശധീരന്റെ ജീവിതമെന്ന് വിളിച്ചോതുന്നതായിരുന്നു യുവമോര്‍ച്ച സംഘടിപ്പിച്ച ബലിദാനദിനാചരണം. കണ്ണൂരിലെ മാര്‍ക്‌സിസ്റ്റ് ഏകാധിപത്യത്തിനെതിരെ ജനകീയ ശക്തിയുടെ സമരം നയിച്ച് ബലിദാനിയായ ജയകൃഷ്ണന്‍മാസ്റ്റര്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവുമാണെന്ന് സമ്മേളനം തെളിയിച്ചു.

വൈകീട്ട് അഞ്ചുമണിയോടെ പടിഞ്ഞാറെ കോട്ട ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. യുവമോര്‍ച്ച ജില്ലാനേതാക്കള്‍ റാലി നയിച്ചു. സ്വരാജ് റൗണ്ട് ചുറ്റി വിദ്യാര്‍ത്ഥി കോര്‍ണറില്‍ റാലി സമാപിച്ചതോടെ പൊതുസമ്മേളനത്തിന് തുടക്കമായി. ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.വി.ശ്രീധരന്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ഛായാചിത്രത്തിന് മുന്നില്‍ ദീപം തെളിയിച്ചു. ദേശീയ നിര്‍വാഹകസമിതി അംഗവും മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ വി.മുരളീധരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാപ്രസിഡണ്ട് പി.ഗോപിനാഥ് അദ്ധ്യക്ഷനായി. ബിജെപി ജില്ലാപ്രസിഡണ്ട് എ.നാഗേഷ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.എസ്.സംപൂര്‍ണ, മേഖല ഭാരവാഹികളായ പി.എം.ഗോപിനാഥ്, എ.ഉണ്ണികൃഷ്ണന്‍, ദേശീയസമിതി അംഗം പി.എസ്.ശ്രീരാമന്‍, ജില്ലാജനറല്‍ സെക്രട്ടറിമാരായ കെ.കെ.അനീഷ്‌കുമാര്‍, കെ.പി.ജോര്‍ജ്ജ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.ആര്‍.ഹരി, ജില്ലാജനറല്‍ സെക്രട്ടറിമാരായ ബാബു വലിയവീട്ടില്‍, ഷൈന്‍ നെടിയിരിപ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

റാലിക്ക് യുവമോര്‍ച്ച നേതാക്കളായ രതീഷ് ചീരാത്ത്, അനൂപ് വേണാട്, പ്രജിത്, സുബിന്‍, വിഷ്ണു, ജെബിന്‍, രാധിക, പ്രണീഷ്, രാംലാല്‍, സജിത്, കണ്ണന്‍, സബീഷ്, ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിക്രം -1 ന്റെ വിജയകരമായ വിക്ഷേപണത്തെ പ്രശംസിച്ച് മോദി ; സ്വകാര്യ ബഹിരാകാശ മേഖലയിലെ പരിഷ്കാരങ്ങൾ യുവാക്കളുടെ സാധ്യതകളെ തുറന്നുകാട്ടി

Varadyam

കഥ: ഗോമതിയും കള്ളനും

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Varadyam

രാമായണമാസത്തിലെ ശ്രീരാമ ചിന്തകള്‍

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Varadyam

ഓര്‍മ്മകളിലെ പാവക്കുളം-2: അന്നത്തെ ഓലപ്പുര ഇന്നത്തെ മഹാക്ഷേത്രം

പുതിയ വാര്‍ത്തകള്‍

കവിത: രാമം വന്ദേ!

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആലുവയില്‍ 12 വയസുകാരിയെ കാണാനില്ല; അന്വേഷണം ഊര്‍ജിതമാക്കി പോലീസ് –

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

ക്രിക്കറ്റിന്റെ വിധിന്യായം; വിട പറഞ്ഞ സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ് ഓര്‍മകളില്‍

പിഒകെയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു , ജെഎഎസി മുസാഫറാബാദ് മാർച്ച് പ്രഖ്യാപിച്ചു ; പാകിസ്ഥാൻ സൈന്യത്തിന് വെല്ലുവിളി ഉയർത്തും

നാട്യഗോത്രത്തിന്റെ ‘സ്വപ്നവേട്ട.’ ; ദുരന്തരാത്രിയില്‍ തുന്നിയ ദൃശ്യകാവ്യം

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; നിരവധി പേർക്ക് പരുക്ക്

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

മകരപ്പൊന്ന് വീഡിയോ ആല്‍ബത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.