Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

സിപിഎം അസ്തമിക്കുന്നതിന് മുന്‍പുള്ള ആളിക്കത്തലില്‍ : വി.വി.രാജന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2016, 09:45 pm IST
in Wayanad

യുവമോര്‍ച്ച സം സ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ശിഖ പരിപാടി ഉദ്ഘാടനം ചെയ്യുന്നു 

മാനന്തവാടി :കേരളത്തിലെ കമ്മ്യൂണിസ്റ്റ് മാര്‍കിസ്റ്റ്പാര്‍ട്ടി അസ്തമിക്കുന്നതിന് മുന്‍പുള്ള ആളിക്കത്തലിലാണെന്ന് ബിജെപി ഉത്തരമേഖല അദ്ധ്യക്ഷന്‍ വി.വി.രാജന്‍. മാനന്തവാടിയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്ത് ബാലറ്റിലൂടെ അധികാരത്തില്‍വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണ് ഇഎംഎസ്. അതുപോലെ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു. ലോകരാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റുകാരെ കല്ലെറിഞ്ഞുകൊല്ലുന്നു.

കമ്മ്യൂണിസ്റ്റ് പ്രതിമകള്‍ തച്ചുടക്കുന്നു. ബംഗാളിലെ തുടര്‍ച്ച കേരളത്തിലും ആവര്‍ത്തിക്കുന്നു. ബംഗാളിലെ നേതാക്കളെ തൂത്തെറിഞ്ഞപോലെ കേരളത്തിലെ നേതാക്കളെയും തൂത്തെറിഞ്ഞുകൊണ്ടിരിക്കുന്നു. ഭയപ്പെടുത്തി ഭരിക്കുകയെന്ന സിപിഎം തന്ത്രം കേരളത്തില്‍ വിലപോവില്ല. കണ്ണൂരില്‍ മാത്രം 90ല്‍ അധികം ബിജെപിപ്രവര്‍ത്തകരെ കമ്മ്യൂണിസ്റ്റുകാര്‍ വകവരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇവരാരും മുതലാളിത്തതിനെതിരായിരുന്നില്ല. മരിച്ചുവീണതെല്ലാം സാധാരണ കൂലിതൊഴിലാളികളായിരുന്നു. നായ്‌ക്കളുടെ വിവേകമെങ്കിലും സിപിഎം കാണിക്കണമെന്നും അദ്ദേഹം ഓര്‍മ്മപെടുത്തി.

ജീവിച്ചിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെക്കാള്‍ ബലിദാനിയായ ജയകൃഷ്ണന്‍ മാസ്റ്ററെ സിപിഎം ഭയക്കുന്നു. സിപിഎമ്മില്‍ വിവേകമുള്ളവര്‍ കുറവാണെന്നും സൈദ്ധാന്തികമായി അപൂര്‍ണ്ണവും പ്രയോഗത്തില്‍ ആപത്ക്കരവുമായ പാര്‍ട്ടിയാണ് സിപിഎമ്മെന്നും യുവമോര്‍ച്ച സം സ്ഥാന സെക്രട്ടറി അഡ്വക്കറ്റ് ശിഖ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഠേഗ്ഡിജി പ്രസ്താവിച്ചതുമുതല്‍ മുപ്പത് കൊല്ലം കൊണ്ട് സിപിഎം നാമാവശേഷമാകുമെന്നും അവര്‍ പറഞ്ഞു.

യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് അഖില്‍പ്രം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, പള്ളിയറ രാമന്‍, പി.സി.മോഹനന്‍, ലക്ഷ്മി കക്കോട്ടറ, പി.ജി.ആനന്ദ്കുമാര്‍, കെ.മോഹനന്‍, കൂട്ടാറ ദാമോദരന്‍, ഇ. പി.ശിവദാസന്‍, വി.മോഹനന്‍, ശാന്തകുമാരി, കെ.ശ്രീനിവാസന്‍, വി.കേശവുനുണ്ണി, പാലേരി രാമന്‍, പ്രശാന്ത് മലവയല്‍, അജീഷ്, അരുണ്‍, കണ്ണന്‍ കണിയാരം, ജിതിന്‍ ഭാനു തുടങ്ങിയവര്‍സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജാഗ്രത… വടക്കൻ കേരളത്തിൽ മഴ കനക്കും; 5 ജില്ലകളിൽ റെഡ് അലർട്ട്; രണ്ട് നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്

India

‘കോണ്‍ഗ്രസില്‍ ഞാന്‍ വീണ്ടും അപമാനിക്കപ്പെട്ടു, ഇനി സഹിക്കാന്‍ കഴിയില്ല,’ വികാരഭരിതനായി രാമലിംഗ റെഡ്ഡി

Kerala

ലിവ്-ഇൻ പങ്കാളിയിലൂടെ ജനിച്ച കുട്ടിയുടെ സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേര് ചേർക്കാമെന്ന് ഹൈക്കോടതി

India

ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ വൈകില്ലെന്ന് ട്രംപ്, മോദി ഒരു നല്ല സുഹൃത്താണെന്നും പ്രശംസ

Technology

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ പേയ്‌മെന്റ് ചെയ്യാം ; പലിശയില്ല , 45 ദിവസത്തിനുള്ളിൽ തിരിച്ചടച്ചാൽ മതി , തവണ വ്യവസ്ഥയും

പുതിയ വാര്‍ത്തകള്‍

ആദ്യ ദിനം 135 കോടിക്ക് മുകളിൽ ആഗോള ഗ്രോസ്; ബ്ലോക്ക്ബസ്റ്റർ തുടക്കവുമായി രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’

ഇസ്ലാമിക് ഫ്രണ്ട്ലി ആരംഭിക്കുന്നത് ദീനികളായ മുസ്ലീങ്ങള്‍ക്ക്; യൂണിസെക്സ് ജിമ്മുകളിൽ പോകുന്നതിലും പാട്ട് കേൾക്കുന്നതിലും ബുദ്ധിമുട്ടുണ്ട്: ജിം ഉടമ

സ്വർണ്ണവിലയിൽ ഇന്നും ഇടിവ്; മാസാദ്യം മുതൽ മൂന്ന് ദിവസം അനക്കമില്ലാതെ ഒരേ നിരക്കിൽ

സനാതനധർമ്മത്തെ അവസാനിപ്പിക്കാനുള്ള ആഹ്വാനത്തിന് മൗനസമ്മതം ; ലീഗ് നേതാവിന്റെ ഖബറിൽ എത്തി വിജയ് ; ഒപ്പം കുഞ്ഞാലിക്കുട്ടിയും, സാദിഖലി തങ്ങളും

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

നിലവിളക്ക് കൊളുത്തിയത് തെറ്റ് ; ഇതര മതസ്ഥരുടെ ആചാരങ്ങൾ വർജ്ജിക്കണമെന്ന് സമസ്ത ; എങ്കിൽ ഹിന്ദുക്കളുടെ വോട്ടുകൾക്ക് കുഴപ്പമില്ലേയെന്ന് ചോദ്യം ?

കോഴിക്കോട് ആംബുലൻസ് അപകടം: രോഗി മരിച്ചു

സിഎംആര്‍എല്ലിന് തിരിച്ചടി; ഇ.ഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.