Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

നാലുവയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നിസാരവല്‍ക്കരിച്ച് പോലീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 10:29 pm IST
in Ernakulam

പള്ളുരുത്തി: ഇടക്കൊച്ചിയില്‍ നാലാം ക്ലാസുകാരനെ പട്ടാപകല്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ ഇടക്കൊച്ചി മംഗള എക്‌സ് പോര്‍ട്ട്‌സ് കമ്പനിക്കു സമീപമാണ് സംഭവം. കോണം കോയിക്കര വീട്ടില്‍ വിനുവിന്റെ മകന്‍ അലന്‍ കൃഷ്ണ യെയാണ് മിഠായി നല്‍കി യുവാവ് ഒപ്പം ചെല്ലുവാന്‍ ആവശ്യപ്പെട്ടത്. പള്ളുരുത്തി എസ്ഡിപിവൈ സ്‌കൂളില്‍ നാലാം ക്ലാസില്‍ പഠിക്കുന്ന് കുട്ടി സ്‌കൂള്‍ ബസില്‍ നിന്നും ഇറങ്ങിയ ശേഷം റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് സംഭവം.

കറുത്ത ജാക്കറ്റ് ധരിച്ച യുവാവ് സമീപത്ത് എത്തി മിഠായി പോക്കറ്റില്‍ ഇട്ടു നല്‍കിയ ശേഷം പിന്‍തിരിഞ്ഞു നോക്കാതെ ഒപ്പം നടക്കാന്‍ ആവശ്യപ്പെട്ടുവെന്ന് കുട്ടി പറയുന്നു. ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ഉയര്‍ത്തി കുട്ടിയെ ബലം പ്രയോഗിച്ച് ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടി കുതറി മാറാന്‍ ശ്രമിച്ചു. പിന്നീട് യുവാവിന്റെ കയ്യിലെ തൂവാല ഉപയോഗിച്ച് മുഖം മറക്കാനുള്ള നീക്കം ചെറുത്തതും, ബഹളം വെച്ചതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു.

സമീപത്തുള്ളവര്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് സമീപത്തെ മതില്‍ ചാടി കടന്നു കളഞ്ഞു. നാട്ടുകാര്‍ ഇയാളെ പിന്തുടര്‍ന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കുട്ടിയുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് രക്ഷപെടാന്‍ കാരണമായത് സമീപത്തെത്തിയ യുവാവ് ഹിന്ദിയില്‍ സംസാരിച്ചാണ് അടുത്തു കൂടിയതെന്നു് കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവം പള്ളുരുത്തി പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി യെങ്കിലും വളരെ വൈകിയാണ് പോലീസ് എത്തിയതെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു. പടിഞ്ഞാറന്‍ കൊച്ചിയില്‍ രണ്ടാഴ്ചക്കിടെ ഏഴോളം സമാന സംഭവങ്ങള്‍ ഉണ്ടായെങ്കിലും ഗൗരവത്തോടെ ഇടപെടാന്‍ പോലീസ് തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പള്ളുരുത്തി എസ്‌ഐ വി.വിമലിന്റെ നേതൃത്വത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

റൊണാള്‍ഡോ ഒരു ഇതിഹാസം, ടീമിന്റെ സംസ്‌കാരം രൂപപ്പെടുത്തുന്ന നേതാവ്: റോബര്‍ട്ടോ മാര്‍ട്ടിനെസ്

മത്സരശേഷം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സ്‌പെയിന്റെ ലാമിന്‍ യമാലും പരസ്പരം കൈകോര്‍ത്ത് ആശംസകള്‍ പങ്കുവയ്ക്കുന്നു
Football

ഫിഫ ലോകകപ്പ്: പോര്‍ച്ചുഗലിന് സ് ‘പെയിന്‍’

India

ബദരീനാഥ് ക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ചവരെ വെറുതെ വിടില്ലെന്ന് ധാമി സർക്കാർ ; കേസ് അന്വേഷണത്തിന് മൂന്നംഗ ഉന്നതതല സമിതി രൂപീകരിച്ചു

Kerala

ഒരു ലക്ഷം ഭവനങ്ങളില്‍ രാമായണ പാരായണത്തിനൊരുങ്ങി രാം പ്രസ്ഥാന്‍

News

ബദരീനാഥ് ക്ഷേത്രത്തിലെ അന്വേഷണത്തിന് നാലംഗ സമിതിയായി

പുതിയ വാര്‍ത്തകള്‍

ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി

പാകിസ്ഥാന്റെ കാര്‍ഗോ വിമാനം അറബിക്കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു

വീണാ വിജയന്റെ പിണറായിയിലെ വസ്തുക്കളുടെ രേഖ പരിശോധിച്ച് ഇഡി; വിദേശത്തും ബെംഗളൂരുവിലുമുൾപ്പെടെ സ്വത്തിടപാടുകൾ എന്ന് സൂചന

പ്രശാന്ത് കിഷോറിന്റെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ദളപതി വിജയ് എത്തുമ്പോൾ ; ഇനി ബിഹാറിലും അണ്ണന്റെ മാസ് ഡയലോഗ്

തുരങ്കപാത നിര്‍മാണം ആരംഭിച്ചത് ആവശ്യമായ വിദഗ്ധ പഠനമില്ലാതെ; സിയാക് റി്‌പ്പോര്‍ട്ടിലെ അപാകത ചൂണ്ടിക്കാണിച്ച് 2025ല്‍ ജന്മഭൂമി റിപ്പോര്‍ട്ട്

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

ഹോർമുസ് കടലിടുക്ക് മറികടക്കാൻ ഒരുങ്ങി സൗദി അറേബ്യ : ചെങ്കടൽ ക്രൂഡ് പൈപ്പ്‌ലൈൻ വികസിപ്പിക്കാൻ പദ്ധതിയിടുന്നു , ഇറാന് കനത്ത പ്രഹരം

സർക്കാർ ജോലിക്കും സ്വത്തിനും വേണ്ടി 23-കാരി സ്വന്തം അമ്മയെ കാറിടിപ്പിച്ചു കൊന്നു, അപകടനാടകം പൊളിച്ചത് അമ്മാവൻ

വിഴിഞ്ഞം ഓഹരി കൈമാറ്റം മന്ത്രിസഭ ഇന്ന് പരിഗണിക്കും

ബെംഗളൂരു–മൈസൂരു എക്‌സ്‌പ്രസ് വേയിൽ കാർ തടഞ്ഞുനിർത്തി യാത്രക്കാരായ കുടുംബത്തിന് നേരെ ആക്രമണം; മൂന്നു പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.