Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാനിലെഴുതിയ അംബേദ്ക്കറുടെ ജീവചരിത്രം വീണ്ടും പ്രസിദ്ധീകരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 09:20 pm IST
in India

മുംബൈ: ഡോ. ബി. ആര്‍. അംബേദ്ക്കറിന്റെ 125ാമത് ജന്മവാര്‍ഷികാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ആദ്യമെഴുതിയ ജീവചരിത്രം വീണ്ടും അച്ചടിച്ചു. 70 വര്‍ഷം മുമ്പാണ് ഈ അപൂര്‍വ്വ കൃതി ആദ്യം അച്ചടിയ്‌ക്കപ്പെട്ടത്.

കൊങ്കണില്‍ നിന്നുളള താനാജി ഖരാവ്‌ടേക്കര്‍ എന്ന 23കാരന്‍ 1940കളില്‍ കറാച്ചിയില്‍ വച്ചാണ് ഈ പുസ്തകമെഴുതിയത്. അവിടെത്തന്നെയാണ് പുസ്തകം അച്ചടിച്ചതും. മറാത്തിയിലെഴുതിയ പുസ്തകത്തില്‍ അംബേദ്ക്കറിന്റെ ജീവിതത്തെക്കുറിച്ച് സമഗ്രമായ വിവരമുണ്ട്. എന്നാല്‍ അംബേദ്ക്കര്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യും മുമ്പാണ് പുസ്തകം എഴുതിയിട്ടുളളത്.

ജീവിച്ചിരിക്കുമ്പോ ള്‍ തന്നെ അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ഏക പുസ്തകവുമാണിത്.

മുംബൈയിലെ ഒബ്‌സര്‍വേര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ആണ് പുസ്തകം പുനഃപ്രസിദ്ധീകരിച്ചത്. മുംബൈ സര്‍വകലാശാലയിലെ ഡോ.അംബേദ്ക്കര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് പുസ്തകം പ്രകാശിപ്പിക്കും. സാവിത്രിബായി ഫുലെ പൂനെ സര്‍വകലാശാലയിലെ രാഷ്‌ട്രതന്ത്രവകുപ്പ് മുന്‍ പ്രൊഫസര്‍ റാവു സാഹിബ് കാസ്‌ബെയാണ് പുസ്തകം പ്രകാശിപ്പിക്കുന്നത്.

അംബേദ്ക്കറെക്കുറിച്ചും രാജ്യത്തെ ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചും ഇദ്ദേഹം ഏറെ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. അംബേദ്ക്കറുടെ ചരമദിനമായ ഈമാസം ആറിന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ചൈത്യഭൂമിയില്‍ പുസ്തകം വിതരണം ചെയ്യും. ഖരവാതേയിലെ കൊങ്കണില്‍ ജനിച്ച ഖരാവ്‌ട്ടേക്കര്‍ പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി കറാച്ചിയിലേക്ക് പോയി. അംബേദ്ക്കറിന് ശേഷം പിന്നാക്ക സമുദായത്തില്‍ നിന്ന് ബിരുദം നേടിയ ആളാണ് ഇദ്ദേഹം. ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ചടിയ്‌ക്കുന്ന പേപ്പറിന് നിയന്ത്രണമേര്‍പ്പെടുത്തിയതോടെ അദ്ദേഹത്തിന് തന്റെ പുസ്തകത്തില്‍ വന്‍ തോതില്‍ വെട്ടിച്ചുരുക്കല്‍ നടത്തേണ്ടി വന്നു.

കയ്യെഴുത്ത് പ്രതിയുടെ മൂന്നിലൊന്ന് മാത്രമാണ് പ്രസിദ്ധീകരിക്കാനായത്. അംബേദ്ക്കറുമായി ആലോചിച്ച ശേഷം 1943ലാണ് പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. ജോലിക്ക് ചേരും മുമ്പ് പഠനം പൂര്‍ത്തിയാക്കാനും അംബേദ്ക്കര്‍ അദ്ദേഹത്തെ ഉപദേശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

India

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

India

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

Kerala

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

ഒന്നാം സമ്മാനം 10 കോടി രൂപ: മൺസൂൺ ബംബറിന്റെ നറുക്കെടുപ്പ് ഇന്ന്; വിറ്റഴിഞ്ഞത് 40 ലക്ഷം ടിക്കറ്റുകൾ

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.