Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

1200 കോടി കേന്ദ്രം നല്‍കും: ശമ്പളം ആദ്യ ആഴ്ചയില്‍ 24000

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 07:57 pm IST
in India

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ 1200 കോടി നല്‍കാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇന്ന് മുതല്‍ ശമ്പളം വിതരണം ചെയ്യുമെന്ന് മന്ത്രി തോമസ് ഐസക്ക്. ആദ്യ ആഴ്ചയില്‍ ശമ്പള തുകയില്‍ നിന്ന് 24000 രൂപയേ പിന്‍വലിക്കാന്‍ സാധിക്കൂ. അക്കൗണ്ടുകളില്‍ പണം ഇന്ന് നിക്ഷേപിക്കും. നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്പളവിതരണം നടത്തുന്നത് സംബന്ധിച്ച് തീരുമാനിക്കാന്‍ ആര്‍ബിഐ, ബാങ്ക് പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗത്തിന് ശേഷമാണ് ശമ്പള തീരുമാനം മന്ത്രി അറിയിച്ചത്.

എസ്ബിഐ, എസ്ബിടി, കാനറാ ബാങ്കുകള്‍ വഴി ആയിരം കോടിരൂപ ഇന്ന് നല്‍കും. ഇതില്‍ ട്രഷറിക്ക് 500 കോടിയും ബാങ്കുകള്‍ക്ക് 500 കോടിയും നല്‍കും. ബാക്കിയുള്ള 200 കോടിരൂപ രണ്ടു ദിവസത്തിനകം ആര്‍ബിഐ നല്‍കും. രാവിലെ 11 മണിയോടെ മാത്രമെ ബാങ്കുകള്‍ക്ക് പണം ലഭ്യമാകൂ. അതിനു ശേഷം മാത്രമെ ശമ്പളം ലഭിക്കൂ. ബാങ്കുകള്‍ ഇതിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

അഞ്ചുലക്ഷം പെന്‍ഷന്‍കാരും അഞ്ചു ലക്ഷം ശമ്പളക്കാരുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ശമ്പളവും പെന്‍ഷനുമായി 2400 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതില്‍ 1200 കോടി ബാങ്കുവഴിയും 1200 കോടി ട്രഷറി വഴിയുമാണ് വിതരണം ചെയ്യേണ്ടത്. 2000 ത്തിന്റേയും 500 ന്റേയും നോട്ടുകളായിരിക്കും ലഭിക്കുക. ശമ്പളം നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാരിന് നിലവില്‍ ഒരു പ്രതിസന്ധിയുമില്ല. ജീവനക്കാര്‍ പരിഭ്രാന്ത്രരായി പണം പിന്‍വലിക്കാന്‍ പോകരുത്. എല്ലാവരുടെയും അക്കൗണ്ടുകളിലും പണം എത്തും.

നോട്ട് പിന്‍വലിച്ചപ്പോള്‍ 1000,500 നോട്ടുകളായി മൂന്നര ലക്ഷം കോടി രൂപയുടെ കള്ളപ്പണം ബാങ്കുകളില്‍ തിരിച്ചു വരുമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നത്. തീരുമാനം വന്ന് മൂന്നാഴ്ച പിന്നിടുന്നതിന് മുമ്പ് 65 ശതമാനം ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട് കഴിഞ്ഞു. ഇന്നത്തെ സ്ഥിതി വച്ച് നോക്കിയാല്‍ കള്ളപ്പണം ഒരു ലക്ഷം കോടി രൂപയായി കുറയും. മന്ത്രി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വോട്ട് ബാങ്കിനായി വഴിമാറുന്ന നീതി: സാവരിയയുടെ കൊലപാതകവും പ്രബുദ്ധ കേരളത്തിന്റെ ഇരട്ടത്താപ്പും

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

പുതിയ വാര്‍ത്തകള്‍

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.