Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജനങ്ങളെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2016, 09:59 am IST
in Kozhikode

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവെച്ച് ഹര്‍ത്താലിനെ സഹായിക്കുകയായിരുന്നു. ഇതു കാരണം ദീര്‍ഘദൂരയാത്രക്കാര്‍ നന്നേ ബുദ്ധിമുട്ടി. കെഎസ്ആര്‍ടി സി പേരിന് മൂന്ന് സര്‍വ്വീസുകള്‍ മാത്രമാണ് വൈകീട്ട് ആറ് മണി വരെ നടത്തിയത്. ഇന്നലെ പുലര്‍ച്ചെ 3.15 ന് മൈസൂരിലേക്കും, രാവിലെ 8.45 നും ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്കും സുല്‍ത്താന്‍ബത്തേരിയിലേക്കുമാണ് സര്‍വ്വീസ് നടത്തിയത്. വൈകീട്ട് ആറ്മണിയ്‌ക്ക് ശേഷം പാലക്കാട്, കണ്ണൂര്‍, തിരുവനന്തപുരം, കോട്ടയം, വയനാട്, കുറ്റിയാടി, മാനന്തവാടി ഭാഗത്തേക്ക് ഏതാനും സര്‍വ്വീസുകള്‍ മാത്രമാണ് കോഴിക്കോട് കെഎസ് ആര്‍ടിസി ടെര്‍മിനലില്‍ നിന്ന് നടത്തിയത്. സാധാരണനിലയില്‍ സര്‍വീസ് നടത്തണമെന്നും ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നുമുള്ള എം ഡി എം ജി രാജമാണിക്യത്തിന്റെ നിര്‍ദ്ദേശം നടപ്പായില്ല അതേസമയം പരീക്ഷയും അഭിമുഖവും മാറ്റിവെക്കാത്ത പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നിലപാട് ഉദ്യോഗാര്‍ത്ഥികളെ വലച്ചു. ഓണ്‍ലൈന്‍ പരീക്ഷ, പ്രായോഗിക പരീക്ഷ, കായികക്ഷമതാ പരീക്ഷ തുടങ്ങിയവ മാറ്റമില്ലാതെ നടത്തുമെന്നാണ് പി എസ് സി അധികൃതര്‍ അറിയിച്ചിരുന്നത്. അതിനാല്‍ ഏറെ പ്രയാസപ്പെട്ടാണ് പി എസ് സി പരീക്ഷകള്‍ക്കും അഭിമുഖത്തിനും ഹാജരായ വളരെ കുറച്ച് ഉദ്യോഗാര്‍ത്ഥികളും അതാത് കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂര്‍ തട്ടിപ്പ്: സിപിഎമ്മിന്റെ തനിനിറം പുറത്തായെന്ന് പി.കെ. കൃഷ്ണദാസ്

Kerala

ഡോ. ടെസി തോമസിന് പുരസ്‌കാരം

Kerala

പ്രോസിക്യൂഷന്‍ ഡയറക്ടറായി അനീഷ് എം.ഡി. ചുമതലയേറ്റു

Kerala

പാലക്കാട് മെഡിക്കല്‍ കോളജിനായി 100 ദിന കര്‍മപരിപാടിയെന്ന് മന്ത്രി

Kerala

മാസപ്പടിക്കേസ്: അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നടപടി തുടങ്ങി

പുതിയ വാര്‍ത്തകള്‍

സെഞ്ചുറിയോടെ രാഹുല്‍, ഗില്‍

2026 വ്യാഴമാറ്റം; കുംഭം രാശിക്കാർക്കുള്ള പൊതുവായ വിശകലനം (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

അപ്രതീക്ഷിത ഭാഗ്യയോഗവും മികച്ച കരിയർ പുരോഗതിയും! സമ്പൂർണ്ണ രാശിഫലം

എന്താണ് ചിദംബരം ക്ഷേത്രം നമ്മെ പഠിപ്പിക്കുന്നത്?

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

ചിരിയിലൂടെ തുടങ്ങി സിനിമയുടെ വ്യത്യസ്ത മേഖലകളില്‍ ശോഭിച്ച നടന്‍

മൂവാറ്റുപുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ഭീഷണിപ്പെടുത്തി കാർ കവർന്ന 5 പേർ പിടിയിൽ

ഗുജറാത്തിൽ ഒരൊറ്റ ബംഗ്ലാദേശിയെയും വച്ച്പെറുപ്പിക്കില്ല ; 568 പേരെ അറസ്റ്റ് ചെയ്തത് ഇതിന് തെളിവ് ; മുന്നറിയിപ്പുമായി ഉപമുഖ്യമന്ത്രി ഹർഷ് സാംഘവി

നടന്‍ സലിം കുമാര്‍ വിടവാങ്ങി

യുവാക്കളെ നെഗറ്റീവ് ദിശയിലേക്ക് കൊണ്ടുപോകുന്നത് ഇന്ത്യയില്‍ അനുവദിക്കില്ലെന്ന് ബിജെപി ദേശീയാധ്യക്ഷന്‍ നിതിന്‍ നബീന്‍, കോക്രോച്ചുകള്‍ക്ക് താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.