ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരുന്ന വ്യാപാരികള്ക്കാശ്വാസമായി സൈ്വപ്പിങ് (പോയിന്റ് ഓഫ് സെയില്‍ മെഷീന്) യന്ത്രങ്ങളുടെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞു.
സൈ്വപ്പിങ് മെഷീനുകളുടെ 12.5 ശതമാനം എക്സൈസ് ഡ്യൂട്ടിയും 4 ശതമാനം സ്പെഷ്യല്‍ അഡീഷണല്‍ ഡ്യൂട്ടിയും 2017 മാര്‍ച്ച് 31 വരെ ഉണ്ടാകില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്ലി ലോക്സഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: