Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

എല്‍ഡിഎഫ് സമരപ്പന്തലില്‍ മുസ്‌ലിം ലീഗ് നേതാക്കന്മാര്‍ കോണ്‍ഗ്രസ് -മുസ്‌ലിം ലീഗ് ബന്ധം ഉലയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 06:36 pm IST
inKasargod

തൃക്കരിപ്പൂര്‍: മുസ്‌ലിം ലീഗ് നേതാക്കന്മാര്‍ എല്‍ഡിഎഫ് സമരത്തിന് അഭിവാദ്യം ചെയ്ത സംഭവം തൃക്കരിപ്പൂരില്‍ കോണ്‍ഗ്രസ് മുസ്‌ലിം ലീഗ് ബന്ധം ഉലയുന്നു. 1000, 500 കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സംഘടിപ്പിച്ച രാപ്പകല്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് മുസ്ലിം ലീഗ് നേതാക്കള്‍ സമരപ്പന്തലിലെത്തിയതാണ് യുഡിഎഫില്‍ വിവാദത്തിന് തിരി കൊളുത്തിയത്. യുഡിഎഫിന്റെ പ്രഖ്യാപിത നയത്തിനെതിരെയാണ് ലീഗ് നേതാക്കള്‍ പ്രവര്‍ത്തിച്ചതെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗ് കോണ്‍ഗ്രസ്സിനെ അകറ്റി നിര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറയുന്നു. അതാണ് തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിദേശ പര്യാടനം നടത്തിയപ്പോള്‍ കോണ്‍ഗ്രസ്സുകാരനായ വൈസ് പ്രസിഡണ്ടിന് സ്ഥാനം കൈമാറാതിരുതെന്നും അതോടൊപ്പം ജില്ലാ സ്‌കൂള്‍ കലോത്സങ്ങളുമായി ബന്ധപ്പെട്ട് സ്ഥാനമാനങ്ങള്‍ ഘടക കക്ഷിയായ കോണ്‍ഗ്രസ്സിനോട് ആലോചിക്കാതെ മുസ്‌ലിം ലീഗ് നേതാക്കളും സിപിഎം എംഎഎല്‍യും രഹസ്യ യോഗം ചേര്‍ന്ന് പങ്കിട്ടെടുക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ്സ് ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ കലോത്സവ സംഘാടകസമിതി യോഗത്തില്‍ കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. അതിനിടയിലാണ് വീണ്ടും കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റില്‍ എല്‍ഡിഎഫ് നടത്തിയ രാപ്പകല്‍ സമരപ്പന്തലില്‍ മുസ്‌ലിം ലീഗ്. ജില്ല സെക്രട്ടറി എം.സി.കമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീര്‍, സത്താര്‍ വടക്കുമ്പാട്, വി.കെ.ബാവ, എം.സി.കുഞ്ഞബ്ദുല്ല, എന്നിവരുടെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സമര വളണ്ടിയര്‍മാരെ ആദിവാദ്യം ചെയ്യാനെത്തിയത്. ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായെത്തിയ ലീഗ് പ്രവര്‍ത്തരെ എല്‍ഡിഎഫ് നേതാക്കളായ എം രാമചന്ദ്രല്‍, ടി.വി.കുഞ്ഞികൃഷ്ണന്‍, ഇ നാരായണന്‍, എം ഗംഗാധരന്‍, എം.പി.കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വേദിയിലേക്ക് സ്വീകരിച്ചു. മുഴുവന്‍ സമര വളണ്ടിയര്‍ മാരേയും ഹസ്തദാനം ചെയ്ത് ഭക്ഷണവും കഴിച്ചാണ് ലീഗ് നേതാക്കള്‍ മടങ്ങിയത്. ലീഗിന്റെ ഈ അപ്രതീക്ഷിത പെരുമാറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും യുഡിഎഫിനെയും ഞെട്ടിച്ചിരിക്കുകയാണ്. അടുത്ത യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തില്‍ ലീഗിന്റെ ഈ നടപടികള്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍ പറഞ്ഞു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ ലീഗ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തമ്മിലുള്ള ശക്തമായ പ്രതികരണങ്ങള്‍ തുടരുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.
Kerala

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

Kerala

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

Kerala

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

Kerala

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

പുതിയ വാര്‍ത്തകള്‍

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.