Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

വിദ്യാനികേതന്‍ കലോത്സവം നന്തിക്കരസ്‌കൂള്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 05:49 pm IST
in Thrissur

ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവം വ്യാസ വിദ്യാനികേതനില്‍ രണ്ടാം ദിനമായ ഞായറാഴ്ച 73 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ നന്തിക്കര 373 പോയിന്റോടെ ഒന്നാം സ്ഥാനത്തും, സരസ്വതി വിദ്യാനികേതന്‍ കൊടകര 294 , വ്യാസ വിദ്യാനികേതന്‍ 279 പോയിന്റോടെ യഥാക്രമം രണ്ടും, മൂന്നും സ്ഥാനത്തും നില്‍ക്കുന്നു. ചൊവ്വാഴ്ച നടക്കുന്ന മത്സരങ്ങള്‍ക്കുശേഷം വൈകീട്ട് 4.00 മണിക്ക് സമാപനസഭയോടെ മേളയ്‌ക്ക് സമാപനം കുറിക്കും.

ചാലക്കുടി: നാടന്‍ പാടിനെ ഇത്ര ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച നാടന്‍ പാട്ടിന്റെ തമ്പൂരാന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കലാഭന്‍ മണിയുടെ നാട്ടില്‍ നടക്കുന്ന ഭാരതീയ വിദ്യാനികേതന്‍ ജില്ലാ കലോത്സവത്തിലെ നാട്ടന്‍ പാട്ടുകള്‍ ഉന്നത നിലവാരം പുലര്‍ത്തുന്നതായി വിധി കര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു.ഇന്ന് പല മത്സര വേദികളിലും നാട്ടന്‍പാട്ട് കാണുവാന്‍ കാനികള്‍ വര്‍ദ്ധിച്ചതോടെ പാട്ടിന്റെ നിലവാരം പലപ്പോഴും കുറഞ്ഞു വരുമ്പോള്‍ ഇവിടെ വാമൊഴിയായി പാടി പതിഞ്ഞ നാടന്‍ പാടിന്റെ തനിമ നിലര്‍ത്തുന്ന പാട്ടുകളായിരുന്നു ഇവിടെ അവതിപ്പിച്ചത്.അന്യം നിന്ന് പോകുന്ന ഈ അനുഷ്ഠാന കലയെ ഗൗരവത്തോടെയാണ് വിദ്യാനികേതന്‍ കലോത്സവത്തില്‍ അവതരിപ്പിക്കപ്പെടുന്നത് വലിയ കാര്യമാണെന്നും വിധികര്‍ത്താക്കള്‍ സൂചിപ്പിച്ചു.മറ്റെല്ലാ ഗാനത്തെ പോലെ നാടന്‍പാട്ടിനും ശ്രുതി,താളവും, മറ്റും എല്ലാം ഉണ്ടെന്നും അത് ഒരുമിക്കുമ്പോഴാണ് പാട്ടുകള്‍ ശ്രദ്ധേയമാക്കുന്നത്.ഇവിടെ അതരത്തിലാണ് മത്സരാര്‍ത്ഥികള്‍ പരിപാടി അവതരിപ്പിച്ചത്.

ചാലക്കുടി: വിദ്യാനികേതന്‍ കലോത്സവത്തിന്റെ മാത്രം പ്രത്യേകതയായ യോഗ്ചാപ് മത്സരം കാണുവാന്‍ കാണികള്‍ ഏറെ.ദേശഭക്തിഗാനത്തിന്റെ അകമ്പടിയോടെ നൃത്ത താള ചുവടുകളോടെ വിദ്യാര്‍ത്ഥികള്‍ പാടി പതിഞ്ഞ വിവിധ ഭാഷകളിലുള്ള ദേശ ഭക്തിഗാനങ്ങള്‍ അവതരിപ്പിച്ചതാണ് കാണികളെ ഏറെ ആകര്‍ഷിച്ചത്. ജില്ലയിലെ ഏകദേശം എല്ലാ വിദ്യാലയങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നോയിഡയിലെ അക്രമം നക്സലിസത്തെ പുനരുദ്ധരിക്കാനുള്ള ശ്രമമോ? അറസ്റ്റിലായ രൂപേഷ് റായി മസ്ദൂര്‍ ബിഗുല്‍ ദസ്തയുടെ നേതാവായ അര്‍ബന്‍ നക്സല്‍

Kerala

കാസര്‍കോട് വെയിലില്‍ പണിയെടുക്കുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു

India

അമ്മമാരോടും സഹോദരിമാരോടും ക്ഷമചോദിച്ച് പ്രധാനമന്ത്രി, പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിച്ചു, കുടുംബ പാര്‍ട്ടികള്‍ക്ക് ഭയം

Kerala

ചൂട് മൂലം രാത്രി മുറ്റത്ത് തുണിവിരിച്ച് കിടന്നതിന്ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

ബിജെപി വനിത എംപിമാരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് (നടുവില്‍) ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ രക്ഷാ ഖാഡ്സെയും ബിജെപി എംപി ബാംസുരി സ്വരാജും അറസ്റ്റ് വരിയ്ക്കുന്നു (വലത്ത്)
India

ഇനി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉറക്കമില്ലാ രാത്രികള്‍…. ബിജെപി വനിതാ നേതാക്കളുടെ രോഷം ഇരമ്പും; രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഐ സി യു തുണികൊണ്ടു മറച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

‘ സംഘിയും, ഹിന്ദുവുമൊക്കെ ഉണർന്നല്ലോ ‘ ; ഹിന്ദു വിശ്വാസങ്ങളെ മുറുകെ പിടിച്ച് സംസാരിച്ച ഉണ്ണിമുകുന്ദനെതിരെ ഇടത്- ജിഹാദി സംഘങ്ങൾ

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്ക് വീണ്ടും ഇറാന്‍ അടച്ചു; അമേരിക്കയുടെ നാവിക ഉപരോധം പിന്‍വലിക്കാത്തതുകൊണ്ടെന്ന് വിശദീകരണം

ലോണ്‍ ആപ്പുകാരുടെ ഭീഷണിയെ തുടര്‍ന്ന് യുവാവിനെ കാണാതായെന്ന് പരാതി, സംഭവം കോഴിക്കോട്

നോയിഡ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ആദിത്യ ആനന്ദ് തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റിൽ ; ആദിത്യയ്‌ക്ക് തീവ്ര ഇടതുപക്ഷ സംഘടനയുമായി ബന്ധം

അധിനിവേശകര്‍ അവരുടെ പ്രവൃത്തികളെ ന്യായീകരിക്കുന്ന രീതിയില്‍ ചരിത്രം എഴുതി: ഭാരതചരിത്രത്തെ പുനഃപരിശോധിക്കണമെന്ന് ഗവര്‍ണര്‍

കണ്ണൂരില്‍ സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തി രക്ഷപ്പെടാനുളള ശ്രമത്തിനിടെ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു

യോഗിയെ വിറപ്പിച്ചുവെന്ന തലക്കെട്ടില്‍ മാധ്യമവും മീഡിയവണ്ണും പ്രചരിപ്പിക്കുന്ന വീഡിയോയുടെയും ഗ്രാഫിക്സിന്‍റെയും ചിത്രം (ഇടത്ത്)

നോയിഡയിലെ തൊഴിലാളികള്‍ യോഗി ആദിത്യനാഥിനെ വിറപ്പിച്ചുവെന്ന് മാധ്യമം ദിനപത്രം; വിറച്ചത് ജയിലിലായ സിഐടിയു നേതാക്കളെന്ന് മറുപടി

‘ മുസ്ലീങ്ങൾ അല്ലാത്തവരും ഖുറാൻ വായിക്കണം , അള്ളാഹുവിന്റെ അനുഗ്രഹം ലഭിച്ചാൽ നിങ്ങൾക്കും ഇസ്ലാമിൽ വിശ്വസിക്കാം ‘ ; മുംതാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.