Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഹെഡ് പേസ്റ്റോഫീസില്‍ മോഷണം: പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 05:47 pm IST
inThrissur

തൃശൂര്‍: ശക്തന്‍ നഗറിലുള്ള തൃശൂര്‍ ഹെഡ് പേസ്റ്റ് ആഫീസില്‍ നിന്നും പോസ്‌ററ് ഓഫിസിലേക്ക് പാഴ്‌സല്‍ വന്ന മെയില്‍ വണ്ടിയില്‍ നിന്നും ഇറക്കിയ 85000 രൂപയും രേഖകളും അടങ്ങിയ പാഴ്‌സല്‍ ബാഗ് മോഷണം നടത്തിയ കേസ്സില്‍ ഹെഡ് പോസ്റ്റ്ഓഫീസ് ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേരെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

ഹെഡ് പോസ്റ്റ് ആഫീസ് ജീവനക്കാരിയും മണലൂര്‍ സ്വദേശിനിയുമായ ആളൂക്കാരന്‍ വീട്ടില്‍ ഷിബിന്‍ ഭാര്യ അപര്‍ണ, ഇവരുടെ സഹായി ഓട്ടോറിക്ഷാ െ്രെഡവര്‍ പുല്ലഴി സ്വദേശി എടക്കുന്നി വീട്ടില്‍ രവി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പുത്തന്‍പീടിക, അമ്മാടം, അന്തിക്കാട്, അരിമ്പൂര്‍ കണിമംഗലം, കൂര്‍ക്കഞ്ചേരി എന്നീ പേസ്റ്റ് ആഫീസുകളില്‍ നിന്നും വന്നിരുന്ന പാഴ്‌സല്‍ ഭാഗുകളില്‍ ഒന്നാണ് പ്രതികള്‍ മോഷ്ടിച്ചത്.

ദിവസങ്ങള്‍ക്കു മുമ്പേ ഓഫീസ് ജീവനക്കാരില്‍ നിന്നും ഏതെല്ലാം ബാഗുകളിലാണ് പണം ഉള്ളതെന്ന് മനസ്സിലാക്കിവച്ച ജീവനക്കാരി പാഴ്‌സല്‍ ഭാഗുകള്‍ ഇറക്കുന്ന സമയത്ത് പണടങ്ങിയ ഭാഗ് ഒളിപ്പിച്ച് വച്ചതിന് ശേഷം ബന്ധുവായ ഓട്ടോറിക്ഷാ െ്രെഡവറെ വിളിച്ച് വിവരം പറഞ്ഞതനുസരിച്ച് ഇയാള്‍ വന്ന് ബാഗ് ഒട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. മെ.യില്‍ വണ്ടിയുടെ െ്രെഡവറില്‍ നിന്നും ലഭിച്ച സൂചനയനുസരിച്ച് അന്വേഷണം നടത്തിയ പോലീസ് ആദ്യം രവിയേയും തുടര്‍ന്ന് അപര്‍ണയേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

മോഷണം നടത്തിയ ബാഗ് രവിയുടെ ജ്യേഷ്ഠന്റെ വടൂക്കരയിലുള്ള പറമ്പില്‍നിന്നും പോലീസ് കണ്ടെടുത്തു. വെസ്റ്റ് സിഐ വി.കെ. രാജുവിന്റെനിര്‍ദ്ദേശാനുസരണം നെടുപുഴ എസ്‌ഐ കെ. സതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ ദിനേഷ്‌കുമാര്‍, എഎസ്‌ഐ സുരേഷ്‌കുമാര്‍ ,സിപിഒ ടോണി വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

Kerala

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

Article

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

Kerala

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

Kerala

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പുതിയ വാര്‍ത്തകള്‍

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

അമിത് ഷാ 26ന് കൊല്ലത്തും വള്ളിക്കാവിലും

അന്വേഷണം വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇ ഡി

ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ തായിലാന്‍ഡിനെതിരെ ഭാരതത്തിന്റെ മത്സരത്തില്‍ നിന്ന്‌

ഹോക്കിയില്‍ വനിതകള്‍ക്ക് 20-1ന്റെ വിജയം

ഇന്ത്യ - വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനായി വിരാട് കോലി .തിരുവനന്തപുരത്ത് എത്തിയപ്പോള്‍. വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യം.

ഭാരത ക്രിക്കറ്റ് ടീം തലസ്ഥാനത്ത്

യുവേഫ നേഷന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; ജര്‍മനിയും നെതര്‍ലന്‍ഡ്‌സും നേര്‍ക്കുനേര്‍; പോര്‍ച്ചുഗലും കളത്തില്‍

അണയാത്ത വെളിച്ചം

ഇന്ത്യയിൽ ആദ്യം നടതുറക്കുന്ന ഈ ക്ഷേത്രത്തിൽ കംസ നിഗ്രഹത്തിനു ശേഷം വിശന്നു വലഞ്ഞ കൃഷ്ണൻ കുടികൊള്ളുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.