Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക: തെളിവെടുപ്പ് 29 മുതല്‍ രണ്ടു വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 05:14 pm IST
inAlappuzha

ആലപ്പുഴ: ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസ് പ്രസിദ്ധീകരിച്ച കരട് മുന്‍ഗണന, മുന്‍ഗണന ഇതര പട്ടികയില്‍ ലഭിച്ച പരാതികളുടെ തെളിവെടുപ്പ് 29 മുതല്‍ ഡിസംബര്‍ രണ്ടു വരെ നടക്കും. സ്ഥലവും തീയതിയും വിവരങ്ങളും ചുവടെ:

29ന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: പാതിരാപ്പള്ളി വില്ലേജ് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ ഒന്നു മുതല്‍ 400 വരെ. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ ഒന്നു മുതല്‍ 400 വരെ. 30ന് ആലപ്പുഴ സിവില്‍ സ്റ്റേഷന്‍ അനക്‌സ് (ബോട്ടുജെട്ടിക്ക് സമീപം): പഴവീട് വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചവരും ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ അപേക്ഷ സമര്‍പ്പിച്ചവരില്‍ 601 മുതലുള്ളവരും. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 401 മുതല്‍ 800 വരെ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: പാതിരാപ്പള്ളി വില്ലേജ് ഓഫീസിലെ അപേക്ഷകളില്‍ 401 മുതല്‍ 800 വരെ. ഡിസംബര്‍ ഒന്നിന് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 801 മുതല്‍ 1200 വരെ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 301 മുതല്‍ 700 വരെ. ആലപ്പുഴ മിനി സിവില്‍ സ്റ്റേഷന്‍ അനക്‌സ് (ബോട്ടുജെട്ടിക്ക് സമീപം): ആലപ്പുഴ നഗരസഭ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജ്, മുല്ലയ്‌ക്കല്‍ വില്ലേജ്, പഴവീട് വില്ലേജ്, ആര്യാട് തെക്ക് വില്ലേജ് എന്നിവിടങ്ങളില്‍ അപേക്ഷ നല്‍കി കൈപ്പറ്റ് രസീത് വാങ്ങി കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകാന്‍ കഴിയാത്തവരും കൈനകരി പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള അമ്പലപ്പുഴ താലൂക്കില്‍ നിന്നും റേഷന്‍ വിഹിതം കൈപ്പറ്റുന്നവരും. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍: അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 801 മുതല്‍ 1000 വരെ. ഡിസംബര്‍ രണ്ടിന് മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഹാള്‍: മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫീസില്‍ ലഭിച്ച അപേക്ഷകളില്‍ 701 മുതല്‍ 1100 വരെ. ആര്യാട് തെക്ക് പഞ്ചായത്ത് ഹാള്‍: ആര്യാട് തെക്ക് പഞ്ചായത്തില്‍ ഒക്‌ടോബര്‍ 25, ഒക്‌ടോബര്‍ 26 എന്നീ തീയതികളില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍.

അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍ : അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ ലഭിച്ച അപേക്ഷകളില്‍ 1201 മുതല്‍ 1600 വരെ. പുറക്കാട് ഗ്രാമപഞ്ചായത്ത് ഹാള്‍: പുറക്കാട് ഗ്രാമപഞ്ചായത്തില്‍ ലഭിച്ചിരിക്കുന്ന അപേക്ഷകളില്‍ 701 മുതല്‍ 1100 വരെ. ബന്ധപ്പെട്ട രേഖകളും, കൈപ്പറ്റു രസീതുമായി എത്തണം. പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ഐസി ഡിഎസ് സൂപ്പര്‍വൈസര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എന്നിവരടങ്ങുന്ന പരിശോധനാ സമിതി തെളിവെടുപ്പ് നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

News

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

Kerala

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

Kerala

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍
Kerala

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

സോഷ്യൽ മീഡിയ വാർത്തകൾ വ്യാജം; ഡ്രൈവിംഗ് ലൈസന്‍സില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യുന്നതിന് സമയ പരിധി നിശ്ചയിച്ചിട്ടില്ല: മോട്ടോർ വാഹന വകുപ്പ്

ഉന്നതര്‍ക്കെതിരെ അഴിമതി, ഹവാല ആരോപണങ്ങള്‍; പാര്‍ട്ടിയെ ‘ശരിയാക്കാന്‍’ നേതൃയോഗങ്ങളുമായി സിപിഎം

പ്രത്യേക വേദിയുടെ നിര്‍മ്മാണ പുരോഗതി മാതാ അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദപുരി വിലയിരുത്തുന്നു. അമൃതപുരി ക്യാംപസ് ഡയറക്ടര്‍ ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ സമീപം.

മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനം വിശ്വസേവാ ദിനമായി ആചരിക്കും; ചടങ്ങുകള്‍ 26, 27 തീയതികളിലായി അമൃതപുരി അമൃത വിശ്വവിദ്യാപീഠം ക്യാംപസില്‍

മാസപ്പടി-ഹവാല കേസുകളിലെ പ്രാഥമിക അന്വേഷണം രക്ഷാപ്രവര്‍ത്തനം: കൃഷ്ണദാസ്

കേന്ദ്രീയ വിദ്യാലയത്തിന് ലീസിന് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കി; നടപടി വിവാദത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.