Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വോട്ടര്‍ പട്ടിക പുതുക്കല്‍: ജില്ലയില്‍ ലഭിച്ചത് 10,412 അപേക്ഷകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 05:07 pm IST
inAlappuzha

ആലപ്പുഴ: ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കല്‍ തൃപ്തികരമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ നടന്ന ജനപ്രതിനിധികളുടെയും രാഷ്‌ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ ജില്ലയുടെ നിരീക്ഷക സുമന എന്‍. മേനോന്‍ ആധ്യക്ഷ്യം വഹിച്ചു.

ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലായി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ പുതുതായി 10,412 അപേക്ഷ ലഭിച്ചതായി ജില്ലാ കളക്ടര്‍ പറഞ്ഞു. അരൂര്‍-1338, ചേര്‍ത്തല-1221, ആലപ്പുഴ-1157, അമ്പലപ്പുഴ-1231, കുട്ടനാട്-775, ഹരിപ്പാട്-1027, കായംകുളം-1398, മാവേലിക്കര-1167, ചെങ്ങന്നൂര്‍-1098 എന്നിങ്ങനെയാണ് പുതിയ അപേക്ഷ ലഭിച്ചിട്ടുള്ളത്. അപേക്ഷകള്‍ തീര്‍പ്പാക്കുന്ന നടപടി പുരോഗമിക്കുന്നതായി തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ആര്‍. സുകു പറഞ്ഞു.

2017 ജനുവരി ഒന്നിലെ പ്രായം കണക്കാക്കിയാണ് പട്ടിക പുതുക്കുന്നത്. കരട് വോട്ടര്‍ പട്ടിക പ്രകാരം ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 16,45,831 ആണ്. 7,84,632 പുരുഷന്‍മാരും 8,61,199 സ്ത്രീകളുമാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ വോട്ടര്‍മാരുടെ എണ്ണം 16,93,155 ആയിരുന്നു. 47,324 പേര്‍ ഇത്തവണ കുറഞ്ഞു. ഇരട്ടിപ്പ് ഒഴിവാക്കല്‍, മരണം, മറ്റിടങ്ങളിലേക്കുള്ള മാറ്റം എന്നിവ മൂലമാണ് കുറവുണ്ടായത്. ഇരട്ടിപ്പ് ഒഴിവാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വോട്ടര്‍പട്ടിക ശുദ്ധീകരണ യജ്ഞം നടത്തിയിരുന്നു.

കരട് വോട്ടര്‍ പട്ടിക പ്രകാരം ചേര്‍ത്തലയിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 2,00,867 പേര്‍. 1,57,819 പേരുള്ള കുട്ടനാട്ടിലാണ് ഏറ്റവും കുറവ് വോട്ടര്‍മാര്‍. കായംകുളത്താണ് ഏറ്റവും കൂടുതല്‍ സ്ത്രീ വോട്ടര്‍മാരുള്ളത് 1,03,599 പേര്‍. പുരുഷ വോട്ടര്‍മാര്‍ കൂടുതലുള്ളത് ചേര്‍ത്തലയിലാണ് 97,687 പേര്‍. 1000 പുരുഷന്‍മാര്‍ക്ക് 1098 സ്ത്രീകള്‍ എന്നതാണ് വോട്ടര്‍ പട്ടികയിലെ സ്ത്രീ-പുരുഷ അനുപാതം.

വിവിധ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണം(മൊത്തം വോട്ടര്‍മാര്‍, പുരുഷന്‍, സ്ത്രീ, സ്ത്രീ-പുരുഷ അനുപാതം എന്നീ ക്രമത്തില്‍): അരൂര്‍- 1,84,854(90919, 93935, 1033), ചേര്‍ത്തല-2,00,867(97687, 103180, 1056), ആലപ്പുഴ-1,85,480(90112, 95368, 1058), അമ്പലപ്പുഴ-1,62,486(78442, 84044, 1071), കുട്ടനാട്-1,57,819(76235, 81584, 1070), ഹരിപ്പാട്-1,79,986(84185, 95801, 1138), കായംകുളം- 1,94,510(90911, 103599, 1140), മാവേലിക്കര-1,91,260 (88446, 102814, 1162), ചെങ്ങന്നൂര്‍-1,88,569 (87695, 100874, 1150).

വോട്ടര്‍ പട്ടികയുടെ പ്രത്യേക പുതുക്കലുമായി ബന്ധപ്പെട്ട് അവകാശങ്ങളും തര്‍ക്കങ്ങളും നവംബര്‍ 30 വരെ ഉന്നയിക്കാം. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാരില്‍ നിന്ന് അവകാശങ്ങളും തര്‍ക്കങ്ങളും നോക്കുന്നതിനുള്ള സ്‌പെഷല്‍ കാമ്പയില്‍ നവംബര്‍ 30 വരെ നടക്കും.

അവകാശങ്ങളും തര്‍ക്കങ്ങളും തീര്‍പ്പാക്കുന്നത് ഡിസംബര്‍ 15 നാണ്. സപ്ലിമെന്ററി പട്ടിക ഡിസംബര്‍ 31നും അന്തിമ വോട്ടര്‍ പട്ടിക 2017 ജനുവരി 14നും പ്രസിദ്ധീകരിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.