കല്‍പ്പറ്റ :പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി നവ. 28 ന് കൽപ്പറ്റ എം.ജി.ടി ഹാളിൽ നടത്താനിരുന്ന “കാലാവസ്ഥ വ്യതിയാനവും വയനാടും “, ” വന്യ ജീവികളും മനുഷ്യരും “, എന്ന സെമിനാർ, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആഹ്വാനം ചെയ്യപ്പെട്ട ഹർത്താൽ കാരണം മാറ്റി വച്ചതായി മുഴുവൻ പരിസ്ഥിതി പ്രവർത്തകരെയും ജനങ്ങളെയും അറിയിക്കുന്നതായി പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി അറിയിച്ചു.മാറ്റിയ തീയ്യതി ഉടൻ അറിയിക്കുന്നതായിരിക്കും,
















