Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കള്ളപ്പണക്കാരുടെ സംരക്ഷണം ഇടതുവലത് മുന്നണികള്‍ ഏറ്റെടുത്തു: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 01:30 pm IST
inKollam

കുണ്ടറ: കള്ളപണത്തിന്റെ സംരക്ഷകരായി ഇടതുവലതുമുന്നണികള്‍ മാറിയെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ഒ.രാജഗോപാല്‍ എംഎല്‍എ.

ബിജെപി കൊല്ലം ജില്ലാ പഠന ശിബിരം ഉമയനല്ലൂര്‍-മൈലാപ്പൂര് എച്ച്‌കെഎം ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ രാഷ്‌ട്രീയപാര്‍ട്ടിയും നിലനില്‍ക്കുന്നത് അവരവരുടെ ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. ചിന്താധാര ഉപയോഗിച്ച് പ്രവര്‍ത്തനവും ഭരണവും നടത്തിയിട്ടും ജനങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത അവസ്ഥയാണ്. ഈ അവസ്ഥക്ക് കേന്ദ്രഭരണത്തില്‍ ബിജെപി വന്നതിന് ശേഷം മാറ്റമുണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇന്ന് ചിലര്‍ക്ക് ഭയമാണ്. ഒരു നയം വന്നപ്പോള്‍ അവര്‍ ഭയപ്പാട് സൃഷ്ടിക്കുന്നു. ഭാരതത്തിന് സ്വാതന്ത്ര്യം നേടികൊടുക്കാന്‍ നെഹ്‌റു കുടുംബം മുന്‍പന്തിയില്‍ ആയിരുന്നതിനാല്‍ കോണ്‍ഗ്രസ് കുറ്റിചൂലിനെ മത്സരിപ്പിച്ചാലും അവരെ ജയിപ്പിച്ചിരുന്നു. ഭാരതജനത ഇപ്പോള്‍ കോണ്‍ഗ്ര സിന്റെ അഴിമതികളുടെ അഗാധഗര്‍ത്തങ്ങളില്‍ തങ്ങള്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസിനെ അകറ്റിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യപാര്‍ട്ടി എന്ന് ഹുങ്ക്‌കൊള്ളുന്ന കോണ്‍ഗ്രസ്സില്‍ ഒരു ജില്ലാ പ്രസിഡന്റിനെ നിയമിക്കണമെങ്കില്‍പ്പോലും കേരളത്തിലെ നേതാക്കള്‍ ഡല്‍ഹിയില്‍ അമ്മയുടെയും മകന്റെയും മുമ്പില്‍ മാറിമാറി ഓച്ചാനിച്ച് നില്‍ക്കണം. കേരളത്തില്‍ ആദ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട പിണറായിയില്‍ തൊഴിലാളിപ്രസ്ഥാനമെന്ന ലേബലില്‍ അധികാരത്തിലേറി ഇപ്പോള്‍ സമ്പത്തിനും എതിരാളികളെ അടിച്ചമര്‍ത്തുന്നതിനും വേണ്ടി മുതലാളി-കൊലയാളി പാര്‍ട്ടിയായി മാറി. പിണറായിക്കാരനായ മുഖ്യമന്ത്രി അധികാരത്തില്‍വന്നപ്പോള്‍ കേരളത്തില്‍ അരുംകൊലകളുടെ പ്രളയമായിരിക്കുകയാണ്. സാധാരണക്കാരായ ജനങ്ങള്‍ തങ്ങളുടെ രക്ഷയ്‌ക്കായി ഇപ്പോള്‍ ബിജെപിയിലേക്ക് കൂട്ടപാലായനം ചെയ്യുന്നു. ഭാരതത്തിനെ രക്ഷിക്കാന്‍ കുടുംബജീവിതം പോലും ത്യജിച്ച് നാടിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഇന്ന് ബിജെപിയില്‍ മാത്രമേ ഉള്ളൂ. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നു. ഇടത്-വലത് പ്രസ്ഥാനങ്ങളുടെ നേതാക്കള്‍ സ്വന്തം കുടുംബത്തിന് സമ്പത്ത് സ്വരുക്കൂട്ടാനുള്ള തത്രപാടിലാണ്. ഒപ്പം കൂടിയവരെ വര്‍ഗീയപാര്‍ട്ടിയല്ലാതാക്കുകയും എതിര്‍ചേരിയിലുള്ളത് വര്‍ഗീയപാര്‍ട്ടിയാണെന്നും മുന്നണികള്‍ പരസ്പരം ആരോപിക്കുന്നു. തങ്ങളുടെ കൂടെയുള്ള വര്‍ഗീയപാര്‍ട്ടിയെ വെള്ളപൂശുകയാണ് ഇവര്‍. എല്ലാ മതസ്തരും നേതൃസ്ഥാനത്തില്‍വരെയുള്ള ബിജെപിയെ ഇക്കൂട്ടര്‍ ഒറ്റക്കെട്ടായി വര്‍ഗീയപാര്‍ട്ടിയായി മുദ്രകുത്താന്‍നോക്കുന്നു. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. ഇതാണ് ബദ്ധവൈരികളെന്ന് പറയപ്പെടുന്ന ഇടത്-വലത് പ്രസ്ഥാനങ്ങളെ തങ്ങള്‍ക്ക് നേരെയുള്ള അഴിമതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് പരസ്പരം കൈകോര്‍ത്ത് സമരപരിപാടികള്‍ നടത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും ഒ.രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പ്രസംഗത്തില്‍ അദ്ദേഹം തുടര്‍ന്ന് നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ.രാധാകൃഷ്ണമേനോന്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ വൈസ് പ്രസിഡന്റുമാരായ ഇടവന സുരേന്ദ്രനാഥ്, ശ്രീനാഗേഷ്, ജില്ലാ സെക്രട്ടറി നെടുമ്പന ഓമനക്കുട്ടന്‍, മീഡിയാസെല്‍ ജില്ലാ കണ്‍വീനര്‍ ഡി. തമ്പി, ജില്ലാ ട്രഷറര്‍ അനില്‍വാഴപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജി.ഗോപകുമാര്‍, സംസ്ഥാന ലീഗല്‍ സെല്‍ സഹകണ്‍വീനര്‍ കൊട്ടാരക്കര ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Thiruvananthapuram

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Kerala

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

ഹോക്കി ലോകകപ്പ് : ഇന്ത്യ നെതര്‍ലന്‍ഡിനോട് തോറ്റു

കുളത്തില്‍ റീല്‍സ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടര്‍ മുങ്ങി മരിച്ചു

‘കല്യാണി’ എന്ന മലയാളം റാപ്പിന് കയ്യടിച്ച് പ്രശസ്ത അമേരിക്കന്‍ റാപ്പര്‍ സ്നൂപ് ഡോഗ്; ശ്രേയാഘോഷാല്‍ വെര്‍ഷന്‍ കേട്ടത് 10 കോടി പേര്‍

ആര്‍ട്ട് ഓഫ് ലിവിംഗ് : ഹരിത ട്രൈബ്യൂണലിന്‌റെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, 5 കോടി തിരികെ ലഭിക്കും

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.