കണ്ണൂര്‍: വിവിധ കോടതികള്‍ മുമ്പാകെ തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് രൂപീകരിച്ചിട്ടുളള എംപവേര്‍ഡ് കമ്മറ്റിയുടെ നവംബര്‍ മാസത്തെ യോഗം കണ്ണൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. വിവിധ വകുപ്പുകള്‍കക്ഷികളായുളള കേസുകള്‍ യോഗത്തില്‍ പരിശോധിച്ചു. ഡിസംബറിലെ യോഗം 15 ന് വൈകിട്ട് 3 മണിക്ക് നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
















