കണ്ണൂര്‍: കയര്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് യൂണിറ്റ് ആരംഭിക്കാന്‍ താല്‍പര്യമുളളവരെ കണ്ടെത്തുന്നതിന് ജനുവരിയില്‍ കണ്ണൂരില്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് നടത്തും. താല്‍പര്യമുളള കണ്ണൂര്‍, കാസര്‍കോട് മേഖലയിലുളള സംരംഭകര്‍ ഡിസംബര്‍ 31 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2705034, 9947350592, 9496160027.
















