കണ്ണൂര്‍: സ്‌കോള്‍ കേരള വഴി ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിച്ചവര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷാ കേന്ദ്രം കോ ഓര്‍ഡിനേറ്റര്‍ മുമ്പാകെ ഹാജരാക്കണം. വെബ്‌സൈറ്റ് ംംം.രെീഹലസലൃമഹമ.ീൃഴ. മറ്റു വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കണം. ഫോണ്‍:0471 2348581, 2342950, 2342271.
















