Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വിളംബരയാത്ര ഇന്ന് ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2016, 10:03 am IST
in Kozhikode

ബാലുശ്ശേരി: പതിമൂന്നാമത് ഭാരതീയം ധര്‍മ്മപ്രഭാഷണ പരമ്പരയ്‌ക്ക് നന്മണ്ട നഞ്ചുണ്ടേശ്വരത്ത് നാളെ തിരിതെളിയും. സാംസ്‌കാരിക ഘോഷയാത്ര, ധര്‍മ്മപ്രഭാഷണങ്ങള്‍, സമാദരണം, കലാസാംസ്‌കാരിക പരിപാടികള്‍, യോഗപരിശീലനം, വിദ്യാഗോപാലാര്‍ച്ചന തുടങ്ങിയ പരിപാടികളോടെയാണ് ഭാരതീയം 2016 നടക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാളെ വൈകീട്ട് അഞ്ചിന് തളി ക്ഷേത്രപരിസരത്ത് നിന്നും സാംസ്‌കാരികാഘോഷ യാത്ര ആരംഭിക്കും. ആറിന് ഭരതനാട്യത്തോടെ ചിട്ടപ്പെടുത്തിയ രംഗപൂജയ്‌ക്ക് ശേഷം വയലാര്‍ സാഹിത്യ അവാര്‍ഡ് ജേതാവ് യു.കെ. കുമാരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സ്വാമി ചിദാനന്ദപുരി, കെ.പി. ശശികല ടീച്ചര്‍, എ. ഗോപാലകൃഷ്ണന്‍, ഡോ.ടി.എസ്. വിജയന്‍ കാരുമാത്ര, ഡോ. എന്‍. ആര്‍. മധു, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി തുടങ്ങിയവര്‍ ആധ്യാത്മീകവും സാമൂഹികവുമായ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ഭാരതീയത്തിന്റെ സന്ദേശം വിളംബരം ചെയ്തുകൊണ്ടുള്ള ഇരുചക്ര വാഹന സന്ദേശയാത്ര ഇന്ന് വൈകീട്ട് 4.30ന് സംസ്‌കൃതി ഓഫീസ് പരിസരത്തുനിന്നും ആരംഭിക്കും.

28 മുതല്‍ പകല്‍ സമയങ്ങളില്‍ തയ്യല്‍-കട്ടിംഗ് പരിശീലനം, കൂണ്‍കൃഷി പരിശീലനം, പേപ്പര്‍ ബേഗ് നിര്‍മ്മാണ പരിശീലനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. 2500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ആകര്‍ഷണീയമായ വേദിയുടേയും കവാടത്തിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തി ലാണെ ന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കൃതി അധ്യക്ഷന്‍ സി.കെ. രാധാകൃഷ്ണന്‍, സ്വാഗതസംഘം ചെയര്‍മാ ന്‍ പി.കെ. രാജന്‍, ജനറല്‍ കണ്‍വീനര്‍ പി. സതീഷ്‌കുമാര്‍, മീഡിയ കമ്മിറ്റി കണ്‍വീനര്‍ വിനോദ് വലിയപറമ്പില്‍ എന്നിവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.