Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വിശ്വാസികളെ ആകര്‍ഷിച്ച് കാനനനടുവിലെ പറക്കുളം ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 12:34 pm IST
inKollam

പത്തനാപുരം: ഭക്തജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ കൗതുകമുണര്‍ത്തി പറക്കുളം ക്ഷേത്രം.

കോന്നി ഫോറസ്റ്റ് ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചില്‍പ്പെട്ട പറക്കുളത്തെ ക്ഷേത്രവും ക്ഷേത്രാവശിഷ്ടങ്ങളുമാണ് വിനോദസഞ്ചാരികളെയും ഹൈന്ദവവിശ്വാസികളേയും ഒരുപോലെ ആകര്‍ഷിക്കുന്നത്. കല്‍ത്തറയും വിവിധ ആകൃതിയിലുള്ള കല്ലുകളുമാണ് ഇപ്പോള്‍ ഇവിടെയുള്ളതെങ്കിലും ക്ഷേത്രത്തിന്റെ പഴക്കം ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. രാജഭരണകാലം മുതല്‍ ഈ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.

പാടം ഫോറസ്റ്റ് റേഞ്ച് ചെക്ക്‌പോസ്റ്റില്‍ നിന്ന് കാനനപാതയിലൂടെ 8.5 കിലാമീറ്റര്‍ ദൂരം സഞ്ചരിച്ച് വേണം കാനനമധ്യത്തില്‍ സ്ഥിതിചെയ്യുന്ന പറക്കുളം ക്ഷേത്രത്തില്‍ എത്താന്‍. റോഡിന്റെ ഇരുവശങ്ങളിലായി ഔഷധഗുണമുള്ള സസ്യങ്ങളും പുല്ലുകളും മരങ്ങളും പാറകളുമുണ്ട്. രണ്ട് അരുവികള്‍ താണ്ടിയാണ് യാത്ര. കാട്ടാനകളും മറ്റ് വന്യമൃഗങ്ങളും സൈ്വര്യവിഹാരം നടത്തുന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന് ചുറ്റും പൂവണ്ണ്, ഏഴിലംപാല, കണിക്കൊന്ന, ഇലവ്, ഉറാവ്, കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങളുണ്ട്. കല്ലുകൊണ്ടുള്ള അടിത്തറയും വിഗ്രഹങ്ങളും പടികളും പടികള്‍ക്കു കൈവരിയും മാത്രമാണ് ഇപ്പോഴുള്ളത്. 50 മീറ്റര്‍ അകലെ മറ്റൊരു ക്ഷേത്ര അവശിഷ്ടവുമുണ്ട്. പ്രധാന ക്ഷേത്രത്തിനോട് ചേര്‍ന്ന് കുളവുമുണ്ട്. ഈ കുളത്തിലേക്ക് ഇറങ്ങാന്‍ കല്‍പ്പടികള്‍ കാണാം.

കൈവരികളില്‍ വിവിധ കൊത്തുപണികളും കല്‍ത്തറയും കുറെ കല്ലുകളും മാത്രമാണ് ഇപ്പോള്‍ ക്ഷേത്രത്തില്‍ ഉള്ളതെങ്കിലും പണ്ട് മേല്‍ക്കൂരയുള്ള ക്ഷേത്രമായിരുന്നതായും കാട്ടാനകള്‍ ഇവ തകര്‍ത്തതാകാമെന്നും പറയുന്നു. ക്ഷേത്രത്തിനു സമീപം വീടുകളുടെ അവശിഷ്ടങ്ങളും കാണാന്‍ കഴിയും. ഈ ഭാഗങ്ങളില്‍ പണ്ടുകാലത്ത് ആള്‍താമസമുണ്ടായിരുന്നതായി പഴമക്കാര്‍ പറയുന്നു.

പുരാവസ്തു ഗവേഷണവകുപ്പ് നിരവധിതവണ ഇവിടെ എത്തുകയും ഇതിന്റെ ഐതിഹ്യവും പഴക്കവും കണ്ടെത്തുകയും ചെയ്തിരുന്നു . ചരിത്രാന്വേഷകര്‍ക്ക് ഏറെ പഠിക്കാന്‍ കഴിയുന്ന ഒന്നാണ് പറക്കുളത്തെ ഈ ക്ഷേത്രം. ഞായറാഴ്ചകളിലും മലയാളമാസം ഒന്നിനും ഇപ്പോഴും വിശ്വാസികള്‍ ഇവിടെവന്ന് പൊങ്കാല നിവേദ്യം അര്‍പ്പിക്കാറുണ്ട്. മണ്ഡലകാലം ആരംഭിച്ചതോടെ നിരവധി ഭക്തജനങ്ങളാണ് കാനനഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന വനദേവതാ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തുന്നത്. അച്ചന്‍കോവില്‍-കോന്നി വനപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായതും ഭക്തര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇവിടെ എത്താന്‍ എളുപ്പമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.