Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സഹകരണകൊള്ളയ്‌ക്ക് താക്കീതായി ബിജെപി മാര്‍ച്ച്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2016, 12:33 pm IST
inKollam

കൊട്ടാരക്കര: സഹകരണകൊള്ളയ്‌ക്ക് താക്കീതായി ബിജെപി മാര്‍ച്ച്. സഹകരണസംഘങ്ങളെ പാര്‍ട്ടി ഓഫിസുകളാക്കി മാറ്റി പാവപ്പെട്ട സഹകാരികളെ കൊള്ളയടിക്കുന്ന സിപിഎം നയങ്ങള്‍ക്കെതിരെയുള്ള താക്കിതായിരുന്ന താമരക്കുടിയിലെ തട്ടിപ്പിനിരായായ സഹകാരികളെ സംഘടിപ്പിച്ച് ബിജെപി മണ്ഡലം കമ്മറ്റി നടത്തിയ മാര്‍ച്ച്.

നൂറുകണക്കിന് ആളുകളാണ് മാര്‍ച്ചില്‍ പങ്കെടുത്ത്. താമരക്കുടിയിലെ നിക്ഷേപകരുടെ രോഷപ്രകടനവും സഹകരണമേഖലയിലെ കള്ളത്തരവും തുറന്നുകാട്ടുന്ന മുദ്രാവാക്യങ്ങളാണ് മാര്‍ച്ചില്‍ ഉയര്‍ന്നത്. പുലമണ്‍ പ്ലാസയില്‍ എല്‍ഡിഎഫിന്റെ രാപകല്‍ സമരം ഉദ്ഘാടനം ചെയ്ത പിള്ള ശുഷ്‌കമായ സദസിനെ നോക്കി ഉപദേശിച്ചത് നാളെ സമരം തീരുമ്പോഴെങ്കിലും ഇതുപോലെ ആളിനെ പങ്കെടുപ്പിക്കണമെന്നായിരുന്നു. പുലമണ്‍ രവിനഗറില്‍ നിന്നാരംഭിച്ച മാര്‍ച്ച് റയില്‍വേസ്റ്റേഷനു സമീപമുള്ള എആര്‍ ഓഫിസിന് മുന്നില്‍ പോലീസ് തടഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, സെക്രട്ടറിമാരായ ആയൂര്‍ മുരളി, അഡ്വ: വയയ്‌ക്കല്‍ സോമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി മാലയില്‍ അനില്‍, വൈസ്പ്രസിഡന്റ് കെ.ആര്‍.രാധാകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഇരണൂര്‍ രതീഷ്, ചാലൂക്കോണം അജിത്, മൈലം ബിനീഷ് എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് നേതാക്കളായ എഴുകോണ്‍ ശ്രീനിവാസന്‍, അണ്ടൂര്‍ രാധാകൃഷ്ണന്‍, കെ.വി.സന്തോഷ്ബാബു, ഷാലു കുളക്കട, മൈലംകുളം ഹരി,പുലമണ്‍ ശ്രീരാജ്, പ്രകാശ് വിലങ്ങറ, അഖില്‍കോട്ടാത്തല, കൃഷ്ണന്‍കുട്ടി, കൗണ്‍സിലര്‍ അമ്പിളി, സ്മിതാഅനില്‍ എന്നിവര്‍ നേതൃത്വം നല്‍കി. താമരക്കുടിയിലെ തട്ടിപ്പിനിരയായ നിക്ഷേപകര്‍ ചേര്‍ന്ന് രൂപീകരിച്ച ആക്ഷന്‍കൗണ്‍സില്‍ കണ്‍വീനര്‍ മാധവശര്‍മ്മ നിക്ഷേകരുടെ ദുരിതവും തട്ടിപ്പിന്റെ വിവരണവും കേന്ദ്രസര്‍ക്കാരിന് കൈമാറാനായി എം.ടി.രമേശിനെ ഏല്‍പിച്ചു. തങ്ങളുടെ നിക്ഷേപം തിരികെ കിട്ടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് യോഗക്ഷേമസഭാനേതാവ് കൂടിയായ അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

News

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

Kerala

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

തെരഞ്ഞെടുപ്പ് കാലത്ത് പണം വാങ്ങിയിട്ടുണ്ടാകും ; അഴിമതിപ്പണവും തെരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും വ്യത്യാസമുണ്ടെന്ന് കെ മുരളീധരൻ

സമാധാന അന്തരീക്ഷം തകർക്കാൻ ശ്രമിച്ചാല്‍ കൈ കെട്ടി നോക്കിയിരിക്കുമെന്ന് ആരും കരുതണ്ടാ ; ജ്യോതികുമാർ ചാമക്കാലയ്‌ക്കെതിരെ ഗണേഷ്

പ്രളയത്തിന് ശേഷം മലയോരത്ത് പെരുമ്പാമ്പ് പെരുകി; കൂടുതലായി കണ്ടുവരുന്നത് ഇന്ത്യന്‍ റോക്ക് പൈത്തണ്‍ ഇനത്തെ

ഞാൻ പറയാത്ത കാര്യങ്ങളാണത് ; വാർത്തകൾ നല്കിയില്ലെങ്കിലും പ്രശ്നമില്ല , ഇത്തരത്തിൽ നൽകി സഹായിയ്‌ക്കരുത് മനോരമേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.